കല്യാണ വീട്ടിലെ സ്വന്തം മകളെ കെട്ടാൻ പോകുന്ന ചെറുപ്പക്കാരൻ അമ്മായിഛനെ കൊടുത്തത്കണ്ടോ

എന്താണ് സൈനു വല്ലാത്ത ഒരു ആലോചന? മുകളിൽ താടിക്ക് കൈ കൊടുത്ത് വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന സൈനുവിനോട് അങ്ങനെ ചോദിച്ചുകൊണ്ടാണ് അടുത്ത വീട്ടിലെ ചേച്ചി വീട്ടിലേക്ക് കയറി വന്നത്. ഒന്നൂല്ല ചേച്ചി മോളുടെ കല്യാണം ആണല്ലോ എന്താണ് ചെയ്യേണ്ടത് എന്ന് യാതൊരുവിധ ഏറ്റവും പിടുത്തവും കിട്ടുന്നില്ല. ആകെ ബേജാറാകുന്നു ഇനി അധികം ദിവസമില്ലല്ലോ. ദാ എന്ന് പറയുമ്പോഴേക്കും ദിവസം പോയി കൊള്ളും.

മൂത്തവർക്ക് കൊടുത്ത അത്ര അളവിൽ ഒന്നും കൊടുക്കാൻ സാധിക്കുന്നില്ല എങ്കിൽപോലും ആരും കുറ്റം പറയാത്ത രീതിയിൽ എങ്കിലും അതായത് കണ്ടാൽ എന്തെങ്കിലും ഉണ്ടോ എന്ന് തോന്നിക്കുന്ന രീതിയിൽ ഇവളെയും ഇറക്കി വിടണ്ടേ എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിച്ചു യാതൊരുവിധ സമാധാനവും ലഭിക്കുന്നില്ല. ആൾക്ക് മൂന്ന് പെൺകുട്ടികളാണ് ഉള്ളത് മൂത്ത രണ്ടുപേരെയും നല്ല രീതിയിൽ തന്നെ കെട്ടിച്ച് അയക്കാൻ സാധിച്ചു. വലിയ പൈസക്കാർ ഒന്നും അല്ലെങ്കിൽ പോലും മക്കൾ വലിയ ബുദ്ധിമുട്ട് ഒന്നുമില്ലാതെ തന്നെ ജീവിച്ചു പോകുന്നുണ്ട്.

അന്നാണെങ്കിൽ സൈനുക്ക ഗൾഫിലായിരുന്നു. അവിടെ പിന്നീട് പ്രശ്നം വന്നപ്പോൾ ആൾ നിന്നിരുന്ന കട അടച്ചു കൂട്ടുകയും അതിന് തുടർന്ന് നാട്ടിലെത്തുകയും ആണ് ചെയ്തത്. ഇപ്പോൾ നാട്ടിൽ വന്ന് ഓട്ടോ ഓടിക്കുന്നതാണ് അദ്ദേഹം തൊഴിലായി എടുത്തിരിക്കുന്നത്. അന്നത്തെ കാര്യങ്ങൾ നടന്നു പോകുന്നുണ്ടെങ്കിൽ പോലും മിച്ചം വയ്ക്കാനായി യാതൊന്നും കയ്യിലുണ്ടാകാറില്ല. ഭാഗ്യത്തിന് ഉമ്മയുടെ സ്വത്ത് ഭാഗം വെച്ചപ്പോൾ 7 സെൻറ് സ്ഥലം കിട്ടിയിരുന്നു.

കടമൊക്കെ വാങ്ങിയിട്ട് ആണെങ്കിൽ പോലും അതിൽ ആരും കുറ്റം പറയാത്ത രീതിയിൽ ഒരു ചെറിയ വീട് വെച്ചു. അതുകൊണ്ട് ഇപ്പോൾ പട്ടിണി ആണെങ്കിൽ പോലും ചുരുണ്ട് കൂടി കിടക്കാൻ ഒരു സ്ഥലമുണ്ട്. നീ ഇങ്ങനെ വിഷമിക്കല്ലേ സൈനു ഇനിയും ദിവസം ഉണ്ടല്ലോ എന്തെങ്കിലും ഒരു വഴി അല്ലാഹു കാണിച്ചു തരാതിരിക്കില്ല. പിന്നീട് സംഭവിച്ചത് അറിയാൻ താല്പര്യമുണ്ടെങ്കിൽ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണുക.