ഭർത്താവിനെ ചതിച്ചു പോയ ഭാര്യക്ക് സംഭവിച്ചത് കണ്ടോ?

ഉമ്മാനോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് എനിക്ക് ഇനി കല്യാണം കഴിക്കേണ്ട എന്നുള്ളത്. ഞാൻ നിങ്ങളുടെ കൂടെ തന്നെ കഴിഞ്ഞോളാം ഇനി നിങ്ങൾക്ക് ഞാൻ ഒരു ഭാരമായി തോന്നുന്നുണ്ടെങ്കിൽ ഞാൻ വെലോടുത്തു പോയി കഴിഞ്ഞോളാം. മോളെ അവർ നല്ല കൂട്ടരാണ് എന്നാണ് പറഞ്ഞുകേൾക്കുന്നത് എന്തായാലും അവർ നിന്നെ നാളെ കാണാൻ വരും.

കണ്ടു പൊക്കോട്ടെ ബാക്കിയെല്ലാം നിൻറെ ഇഷ്ടം. ഉമ്മാക്ക് അവളോട് നിർബന്ധിക്കാൻ വേണ്ടി മനസ്സ് അനുവദിച്ചില്ല. ആദ്യത്തെ വിവാഹം തന്നെ അവൾക്ക് ഇഷ്ടമില്ലാതിരുന്നിട്ട് പോലും എല്ലാവരും കൂടി സമ്മതിപ്പിച്ചാണ് അവളെ കൊണ്ട് അത് കല്യാണം കഴിപ്പിച്ചത്. അന്ന് ചെറുക്കനെ കണ്ടപ്പോൾ തന്നെ അവൾ വേണ്ട എന്നുള്ള കാര്യം പറഞ്ഞതായിരുന്നു. അയാൾക്ക് വയസ്സ് കൂടുതലായിരുന്നു അതുമല്ലാതെ അവളുമായി കാണാൻ യാതൊരുവിധ ചേർച്ചയും ഉണ്ടായിരുന്നില്ല.

അവൻറെ ജോലിയും പത്രാസും എല്ലാം കണ്ട് കെട്ടിച്ചു കൊടുത്തതാണ് അതിനാണെങ്കിൽ അവൾ നല്ല രീതിയിൽ അനുഭവിക്കുകയും ചെയ്തു. അവളെ എപ്പോഴും സംശയവും അതുപോലെതന്നെ ദേഹോപദ്രവും ആയിരുന്നു. തിരികെ ജീവനോടെ കിട്ടിയത് തന്നെ എന്തോ ഭാഗ്യം എന്ന് മാത്രം പറയാം. പെണ്ണുകാണാൻ വന്നവരുടെ മുന്നിൽ വന്നു നിൽക്കാൻ വേണ്ടി ഉമ്മ കൊണ്ടുവന്ന നീല ചുരിദാർ ഇട്ട് അവൾ വന്നു. അതിനുശേഷം അവൾ കണ്ണാടിയിൽ നോക്കിയപ്പോൾ അവളുടെ മുഖത്ത് തന്നെ പരിഹാസം നിറഞ്ഞ ഒരു ചിരി വന്നു.

പതിനെട്ടാമത്തെ വയസ്സിൽ തന്നെ ആദ്യത്തെ വിവാഹം നടത്തിയതുകൊണ്ട് ഇരുപത്തിയൊന്നാമത്തെ വയസ്സിൽ വീണ്ടും പെണ്ണ് കാണാൻ വന്നു നിൽക്കേണ്ട അവസ്ഥ വന്നു. മുറ്റത്ത് കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടു അവൾ കർട്ടൻ മാറ്റി പുറത്തേക്ക് നോക്കി. കാറിൽ നിന്നും മധ്യവയസ്സിനായ ഒരു ആൾ ഇറങ്ങി അതിൻറെ അപ്പുറത്തെ സൈഡിൽ നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങി. എക്സിക്യൂട്ടീവ് സ്റ്റൈലിൽ വസ്ത്രം ധരിച്ച ഒരു ജന്റിൽമാൻ ആയിരുന്നു അത്. മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോൾ അവൾ ഒന്നു ഞെട്ടിപ്പോയി. പിന്നീട് അവർ പെണ്ണ് കാണാൻ വന്നപ്പോൾ സംഭവിച്ചത് എന്താണ് എന്നറിയാൻ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ നിങ്ങൾ തന്നെ വീഡിയോ പൂർണമായി കാണേണ്ടതാണ്.