ഒളിച്ചോടിയ തൻറെ പെങ്ങളോട് ആങ്ങള ചെയ്ത പ്രതികാരം കണ്ടോ

കണ്ണ് നമ്മുടെ അമ്മു പോയടാ എന്ന് അച്ഛൻ കരഞ്ഞു കൊണ്ടാണ് കണ്ണനെ വിളിച്ചു പറഞ്ഞത്. കേട്ടപാടെ തന്നെ ആകെ തളർന്നിരുന്നു കണ്ണൻ. അവൾ കൂട്ടുകാരികളുടെ വീട്ടിലേക്ക് പോയതായിരിക്കും നിങ്ങൾ ഒന്നു കൂടി ഒന്ന് അന്വേഷിച്ചു നോക്കൂ എന്ന് അവൻ പറഞ്ഞു. എല്ലായിടത്തും അന്വേഷിച്ചു നോക്കിയതിനു ശേഷം മാത്രമേ തന്നോട് പറയുള്ളൂ എന്ന കാര്യത്തിൽ ഉറപ്പ് ഉണ്ട് എങ്കിൽ പോലും അവൻ ഒന്നുകൂടി പറഞ്ഞു.

എല്ലായിടത്തും നോക്കി മോനെ അവൾ ഒരു എഴുത്ത് എഴുതിവെച്ച് ആരുടെയോ കൂടെ പോയി. ആകെ കൂടെ ഉണ്ടായിരുന്നത് ഒരു കുഞ്ഞി പെങ്ങൾ ആയിരുന്നു. അനിയത്തി ആയിട്ടില്ല നേരെമറിച്ച് ഒരു മകൾ ആയിട്ട് ആണ് ഇത്രയും നാൾ അവളെ കണ്ടത്. അവൾക്കായി താൻ നൽകിയത് തൻറെ പ്രാണൻ തന്നെയായിരുന്നു. എന്നിട്ടും അവൾ തിരിച്ച് ഇങ്ങനെ പെരുമാറിയതോർത്ത് അയാളുടെ നെഞ്ച് വിങ്ങി.

മിലിട്ടറിയിൽ ആയിരുന്നു അച്ഛൻ അമ്മ മാത്രമേ വീട്ടിൽ ഉണ്ടാകാറുള്ളൂ. ലീവ് കിട്ടുമ്പോൾ മാത്രമാണ് അച്ഛൻ വീട്ടിലേക്ക് വന്നിരുന്നത്. അപ്പോൾ മാത്രമാണ് അവിടെ ഒരു സന്തോഷം ഉണ്ടാവുക. പൊതുവേ കൂട്ടുകാരും എനിക്ക് കുറവായിരുന്നു അതുകൊണ്ടുതന്നെ പൊതുവേ ഒറ്റപ്പെടൽ ആണ് എപ്പോഴും ജീവിതത്തിൽ കണ്ണന് ഉണ്ടായിരുന്നത്. അപ്പോഴാണ് തന്റെ പതിമൂന്നാമത്തെ വയസ്സിൽ വീണ്ടും അമ്മ ഗർഭിണിയാണ് എന്നുള്ള കാര്യം അറിയുന്നത്.

അമ്മയ്ക്ക് അത് എന്നോട് പറയാൻ വല്ലാത്ത ഭയമായിരുന്നു. ഞാൻ അതിന് ഏതുതരത്തിൽ എടുക്കുമെന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു. ഒരു എട്ടാം ക്ലാസുകാരനെ സംബന്ധിച്ചിടത്തോളം ഇനി ഒരു അനിയത്തി ഉണ്ടാകുന്നത് അവനെ കുറിച്ചിലായി കാണുമെന്ന് ആണ് അച്ഛനും അമ്മയും ഒരുപോലെ ഭയപ്പെട്ടിരുന്നത്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അത് ഒരു ഭാഗ്യമായിരുന്നു. ഈ ഒറ്റപ്പെടലിൽ നിന്നും കൂടെ ജീവിക്കാൻ ഒരു കൂടപ്പിറപ്പിനെ സ്വന്തമായി കിട്ടി എന്ന് അറിഞ്ഞപ്പോൾ നിലത്തൊന്നുമല്ല ഞാൻ നിന്നിരുന്നത്. പഞ്ഞിക്കെട്ട് പോലെയുള്ള കുഞ്ഞിന് ആദ്യമായി ഏറ്റുവാങ്ങിയത് ഏട്ടൻ തന്നെയായിരുന്നു. ഇനി കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.