സ്ത്രീകളിൽ ഉണ്ടാകുന്ന അണ്ഡാശയത്തിലെ മുഴ വന്ധ്യത എന്നിവയൊക്കെ ശരീരം വളരെ മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ ഇവയാണ്

ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്നത് എല്ലാവർക്കും വളരെ ഫെമിലിയർ ആയിട്ടുള്ള ഒരു ടേം ആണ്. പിസിഒഎസ് എന്ന വിഷയത്തെപ്പറ്റിയാണ് ഞാൻ ഇവിടെ നിങ്ങൾക്ക് മുന്നിൽ സംസാരിക്കാൻ ഉദ്ദേശിക്കുന്നത്. അണ്ഡാശയത്തെ നമ്മൾ പരിശോധിക്കുന്ന സമയത്ത് ഏകദേശം 6 മുതൽ 8 വരെ ഫോളിക് മാത്രമേ അതിൽ കാണാറുള്ളൂ.

ഏകദേശം 10 ഫോളിക്ക് അതിനേക്കാൾ മുകളിൽ വരുമ്പോൾ മാത്രമാണ് പിസിഒഎസ് എന്ന പ്രശ്നം ഇവിടെ ഉണ്ടാകുന്നത്. ഇതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നം എന്താണ് എന്ന് പറഞ്ഞാൽ ഇവിടെ അടിസ്ഥാനമായ രീതിയിൽ പറയുകയാണെങ്കിൽ സ്ത്രീകളിൽ പ്രധാനമായി രണ്ടു തരത്തിലുള്ള ഹോർമോൺ ആണ് ഉള്ളത്. ഈസ്ട്രജനും പ്രൊജസ്ട്രോണും ആണ് അവ. ഫോളിക്ക് അതിൻറെ അളവ് കൂടുതലായി ഇരിക്കുന്നത് കൊണ്ട് തന്നെ ഈ ഹോർമോണിൽ പലതരത്തിൽ വ്യതിയാനം ഉണ്ടാകുന്നു. അതായത് ഈസ്ട്രജൻ ലെവൽ വളരെയധികം കൂടുതലായിരിക്കും. പിന്നെ വേറെ ഒരു ടൈപ്പ് ഹോർമോൺ കൂടിയുണ്ട് അതിന് എൽഎച്ച് എന്നാണ് പറയുന്നത്.

ഈ ഹോർമോൺ ലെവലും വളരെയധികം കൂടുതലായിരിക്കും. ഹോർമോണിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഭൂരിഭാഗം രീതിയിലും കണ്ടുവരുന്നത്. പിസിഒഎസ് എന്താണ് എന്ന് ഇപ്പോൾ ഇവിടെ പറഞ്ഞു കഴിഞ്ഞു. ഇനി ഈ ഒരു പ്രശ്നം പോലും നമുക്ക് സാധാരണയായി ഉണ്ടാകാനുള്ള പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്ന് ഇവിടെ വ്യക്തമായി ഇനി പറഞ്ഞു തരാം. ആദ്യമായി തന്നെ നമുക്ക് ഉണ്ടാകുന്ന ആദ്യത്തെ പ്രശ്നം എന്ന് പറയുന്നത് പിരീഡ് കൃത്യമായ സമയത്ത് ഉണ്ടാവുകയില്ല എന്നുള്ളത് തന്നെയാണ്. അതുപോലെതന്നെ പിന്നീട് ഉണ്ടാകുന്ന പ്രശ്നം അണ്ഡോല്പാദനം അതിനു പ്രശ്നം ഉണ്ടാകുന്നു എന്നുള്ളതാണ്. പിന്നെ ഒരു പ്രശ്നമായി മാറുന്നത് ശരീരം നല്ല രീതിയിൽ തൂക്കം കൂടി വരിക എന്നുള്ളതാണ്.

അതുപോലെതന്നെ മുഖത്ത് മുഖക്കുരു ഉണ്ടാവുകയും അതുപോലെതന്നെ മുഖത്ത് രോമം വളർച്ച വളരെ കൂടുതലായി ഉണ്ടാവുകയും ഒക്കെ ചെയ്യുന്നു. ഇനി ഈയൊരു പ്രശ്നത്തെപ്പറ്റി മനസ്സിലാക്കാനും അതുപോലെ തന്നെ ഇതിൽ നിന്ന് രക്ഷപ്പെടാനും എന്താണ് ചെയ്യേണ്ടത് എന്ന് അറിയാൻ നിങ്ങൾ തന്നെ വീഡിയോ പൂർണമായും കണ്ടു മനസ്സിലാക്കേണ്ടതാണ്.