രക്തയോട്ടം വർദ്ധിച്ച് ഹാർട്ട് ക്ലീൻ ആക്കാൻ ഇങ്ങനെ ചെയ്താൽ മതി

ഹാർട്ട് ക്ലീൻ ആക്കാനായി മരുന്നു കഴിക്കുന്നവരുടെയും ഓപ്പറേഷനും വിധേയർ ആകുന്നവരുടെയും എണ്ണം കൂടിവരികയാണ്. മരുന്നുകളും ഓപ്പറേഷനുകളും ഹാർട്ട് അറ്റാക്ക് കുറയ്ക്കുമോ? എന്തുകൊണ്ടാണ് കൂടുതലായും ആരോഗ്യ ശ്രദ്ധിക്കുന്നവരും അതുപോലെതന്നെ കൃത്യമായി വ്യായാമം ചെയ്യുന്നവരും പെട്ടെന്ന് ജിമ്മിൽ വർക്ക്ഔട്ട് കഴിഞ്ഞ് അല്ലെങ്കിൽ കളിക്കിടയിൽ ഹാർട്ടറ്റാക്ക് വന്ന് കൊഴിഞ്ഞുവീണ് മരിക്കാൻ ഇടയാകുന്നത്?

ഹാർട്ടറ്റാക്ക് വരാൻ സാധ്യത ഉണ്ടോ എന്ന് എങ്ങനെ നമുക്ക് മുൻകൂട്ടി മനസ്സിലാക്കാൻ സാധിക്കും? ഇത്തരത്തിൽ ഉണ്ടാകുന്ന ഹാർട്ടറ്റാക്ക് തടയാൻ നമുക്ക് എന്ത് ചെയ്യാനാകും? ആദ്യമായി പെട്ടെന്ന് ഉണ്ടാകുന്ന ഹാർട്ടറ്റാക്ക് എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. രണ്ട് കാരണങ്ങൾ കൊണ്ടാണ് പ്രധാനമായും ഹാർട്ടറ്റാക്ക് വരുന്നത്. ഒന്നാമത്തേത് ഹാർട്ട് സംബന്ധമായ പ്ലംബിംഗ് പ്രശ്നങ്ങളാണ്.

രണ്ടാമത്തെതായി വരുന്നത് ഹാർട്ടിൽ ഉണ്ടാകുന്ന വയറിങ് പ്രോബ്ലം ആണ്. ആദ്യം തന്നെ ഹാർട്ടിൽ ഉണ്ടാകുന്ന പ്ലംബിംഗ് പ്രോബ്ലം എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. നമ്മുടെ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പ് ചെയ്തു കൊടുക്കുന്നത് ഹാർട്ട് ആണ് എന്ന് നമുക്കെല്ലാവർക്കും അറിയാം. ഏകദേശം ആറായിരം ലിറ്റർ രക്തം ആണ് ഒരു ദിവസം ഹാർട്ട് പമ്പ് ചെയ്യുന്നത്.

ഹാർട്ടിൽ പമ്പിങ് നടക്കുന്നത് അവിടെയുള്ള മസിലുകളുടെ പ്രവർത്തനം കൊണ്ടാണ്. മസിലുകൾക്ക് ബ്രഡ് കൊടുക്കുന്നതിനായി രണ്ടു തരത്തിലുള്ള കൊറോണറി ആർടറി ആണ് ഉള്ളത്. അതിനകത്ത് എന്തെങ്കിലും തരത്തിലുള്ള ബ്ലോക്ക് വന്നു കഴിഞ്ഞാൽ ആണ് ഇത്തരത്തിൽ ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്. അങ്ങനെ എന്തെങ്കിലും തരത്തിലുള്ള ബ്ലോക്കുകൾ ഉണ്ടോ എന്നൊക്കെ അറിയുന്നതിന് വേണ്ടിയാണ് നമ്മൾ ആൻജിയോഗ്രാം ചെയ്യുന്നത്. പിന്നീട് ഹാർട്ട് സംബന്ധിച്ചുണ്ടാകുന്ന ഒരു പ്രോബ്ലം എന്നു പറയുന്നത് വയറിങ് പ്രോബ്ലം ആണ്. വയറിങ് എന്നു പറഞ്ഞു കഴിഞ്ഞാൽ ഉദ്ദേശിക്കുന്നത് ഇലക്ട്രിസിറ്റിയാണ്. ഇനി ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്ന് മനസ്സിലാക്കാനും അതുപോലെ തന്നെ നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ പൂർണമായി ഇല്ലാതാക്കാനും എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് അറിയാൻ വീഡിയോ പൂർണമായി കാണേണ്ടതാണ്.