ഓട്ടോറിക്ഷ കാരനെ കല്യാണം കഴിച്ച് പിറ്റേദിവസം തന്നെ ഒളിച്ചോടിയ പുതു പെണ്ണ് പിന്നീട് സംഭവിച്ചത് കണ്ടോ

പുതു പെണ്ണായി സ്വന്തം ഓട്ടോയിൽ ആദ്യമായി പെൺ വീട്ടിലേക്ക് പോയ വിനയൻ ഒരു മണിക്കൂറിനു ശേഷം ഒറ്റയ്ക്ക് വീട്ടിൽ തിരികെ എത്തിയത് കണ്ട് വീട്ടുകാർ അമ്പരന്നു പോയി. ഒരു നിമിഷത്തേക്ക് അവരുടെയൊക്കെ മനസ്സിൽ പലവിധത്തിലുള്ള ചിന്തകൾ മിന്നിമറിഞ്ഞു. ഭാര്യയുടെ ആദിയുടെ അമ്മയാണ് ആദ്യം ചോദിച്ചത്.

അച്ഛൻ അമ്മമാരെയും അതുപോലെതന്നെ ജ്യേഷ്ഠത്തിയേയും സംശയത്തിന്റെ മുൾമുനയിൽ നിർത്തി. ഭാര്യ എവിടെയാടാ എന്ന് ഇടറിയ ശബ്ദത്തോടെ പിടിച്ചു കുലുക്കി അച്ഛൻ ചോദിച്ചു. അവൾ ചതിച്ചു എന്ന് ഇടറിയ ശബ്ദത്തോടെ അവൻ പറഞ്ഞു. എന്താ നീ പറഞ്ഞേ എന്ന് ചോദിച്ച് അച്ഛൻറെ സ്വരം ഉയർന്നിരുന്നു. തലകുനിച്ചു നിന്ന് പരാജിതന്റെ ഒരു മുഖമായിരുന്നു അവനെ ആ സമയത്ത് ഉണ്ടായിരുന്നത്. അതുകേട്ട് എല്ലാവരും ഒരു നിമിഷത്തേക്ക് ഷോക്കേറ്റത് പോലെയായി. അവരുടെ മുഖത്തെ രക്തമയം ഇല്ലാതെയായി. അമ്മ അവനെ കെട്ടിപ്പിടിച്ചു കരയുകയായിരുന്നു.

എന്താ പറ്റിയത് തെളിച്ചു പറയൂ വിനയാ. ജ്യേഷ്ഠത്തിയാണ് ഇത് ഉത്കണ്ഠയോട് ചോദിച്ചത്. പമ്പിൽ പോയി പെട്രോൾ അടിച്ചതിനുശേഷം അവിടെ തന്നെയുള്ള യൂറിനിൽ പോയ ഞാൻ തിരികെ വന്നപ്പോൾ ഓട്ടോയിൽ ഭാര്യ ഇല്ലായിരുന്നു. ഞാൻ മാറിയ തക്കം നോക്കി അവൾ ഓട്ടോയിൽ ഇരുന്ന ബാഗ് കൊണ്ട് അടുത്തുള്ള ഓട്ടോയിൽ കയറി പോകുന്നത് പമ്പിൽ ഉള്ള ജോലിക്കാരൻ കണ്ടു. അതും പറഞ്ഞതിനുശേഷം അവൻ ഒരു പേപ്പർ എടുത്ത് ജ്യേഷ്ഠത്തിയുടെ നേരെ നീട്ടി.

എന്നെ തിരയേണ്ട എനിക്കിഷ്ടപ്പെട്ട ആളുടെ കൂടെ ഞാൻ പോവുകയാണ് ഭാര്യ എഴുതിവച്ചിരുന്ന ഒരു കുറിപ്പ് ആയിരുന്നു അത്. വലിയ ആത്മാഭിമാനിയായ വിനയനെ അത് വലിയ ഷോക്ക് ആയിരുന്നു. വീട്ടിലുള്ളവരുടെ സ്ഥിതിയും മറിച്ച് അല്ലായിരുന്നു. കല്യാണം കഴിഞ്ഞ് വെറും നാലുദിവസം മാത്രമായ ആ വീടിനെ അപ്പോൾ മുതൽ ഒരു മരണവീട് പോലെ ആയി മാറി. ബികോം പഠനം കഴിഞ്ഞ് വിനയ് വേറെ ജോലി ഒന്നും കിട്ടാത്തതുകൊണ്ട് കഴിഞ്ഞവർഷം മുതലാണ് സ്വന്തമായി ഒരു ഓട്ടോ എടുത്ത് ഓടിക്കാൻ തുടങ്ങിയത്. ബാക്കി നടന്നത് എന്താണ് എന്ന് അറിയാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണുക.