കുടലിൽ കെട്ടിക്കിടക്കുന്ന വിസർജ്യങ്ങൾ മുഴുവൻ ഇനി ക്ലീൻ ആക്കാം

ഒത്തിരിയേറെ ആളുകൾ പലതവണകളായി ചോദിക്കുന്ന ഒരു സംശയമാണ് ഇന്നത്തെ വീഡിയോ വ്യക്തമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. അതായത് ചില ആളുകൾ പറയാറുണ്ട് എനിക്കും മോഷൻ വളരെ ടൈറ്റ് ആയ രീതിയിലാണ് പോകുന്നത്. എന്നാൽ മറ്റു ചില ആളുകൾ പറയുന്നത് എനിക്ക് ഒരു ദിവസം തന്നെ മൂന്ന് നാല് തവണ പോകേണ്ട അവസ്ഥ വരാറുണ്ട്.

അതുപോലെതന്നെ ചില ആളുകൾ പറയുന്നത് രാവിലെ തന്നെ ഒരുപാട് സമയം ടോയ്‌ലറ്റിൽ ഇരിക്കേണ്ട അവസ്ഥ വരാറുണ്ട്. ഈ മോഷൻ റിലേറ്റഡ് ആയിട്ടുള്ള സംശയങ്ങൾ ഒത്തിരിയേറെ ഇന്ന് നിലനിൽക്കുന്നുണ്ട്. നമ്മൾ ഉള്ളിലേക്ക് കഴിക്കുന്ന കാര്യങ്ങൾ എക്സാമിൻ ചെയ്തിട്ടുണ്ടെങ്കിൽ പുറത്തേക്ക് പോകേണ്ടത് പിന്നെ എക്സാമിൻ ചെയ്യേണ്ട ആവശ്യമില്ല. പക്ഷേ നമ്മൾ എല്ലാവരും മനുഷ്യരാണ് നമുക്ക് പല പല തരത്തിലുള്ള ആഗ്രഹങ്ങൾ കാണും. ചിലപ്പോൾ ചില സ്ഥലങ്ങളിൽ പോയി ഭക്ഷണം കഴിക്കും. ഭക്ഷണം കഴിക്കുന്ന സമയത്ത് അത് പ്രോപ്പർ ആയി കുക്ക് ചെയ്തതാണോ അല്ലയോ എന്നൊക്കെ നമുക്ക് എപ്പോഴും ശ്രദ്ധിക്കാൻ പറ്റണമെന്നില്ല.

ഇതിൻറെ ഭാഗമായി നമുക്ക് പല തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം. അങ്ങനെ ഉണ്ടാവുകയാണെങ്കിൽ അത് മലത്തിലൂടെ കാണിക്കുകയും ചെയ്യും. അപ്പോൾ ഇനി നമുക്ക് വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ നമ്മുടെ മോഷൻ കറക്റ്റ് ആണോ അല്ലെങ്കിൽ എന്തെങ്കിലും ശ്രദ്ധിക്കാൻ ഉണ്ടോ എന്നൊക്കെ നമുക്ക് വളരെ കൃത്യമായി ഇനി മനസ്സിലാക്കാം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടോ എന്ന് ലാബിൽ പോയി ചെക്ക് ചെയ്യേണ്ട കാര്യമൊന്നുമില്ല നമുക്ക് വീട്ടിൽ തന്നെ ഇരുന്നു ചെയ്യാവുന്നതാണ്.

നമ്മൾ ടോയ്‌ലറ്റിൽ മോഷൻ പാസായതിനുശേഷം നമ്മൾ അതിന്റെ ഷേപ്പ് അല്ലെങ്കിൽ സൈസ് കളർ എന്നിവയൊക്കെ ശ്രദ്ധിച്ചാൽ തന്നെ നമുക്ക് ഭൂരിഭാഗം കാര്യങ്ങളും വളരെ എളുപ്പത്തിൽ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ നിങ്ങൾ ശ്രദ്ധിക്കേണ്ടത് എന്താണെന്ന് വെച്ചാൽ ഒരു ദിവസം എത്ര തവണ നിങ്ങൾ ടോയ്ലറ്റിൽ പോകും എന്നുള്ള കാര്യമാണ്. ഇനി ബാക്കിയുള്ള കാര്യങ്ങളെ പറ്റി അറിയാൻ നിങ്ങൾ തന്നെ വീഡിയോ പൂർണമായും കാണേണ്ടതാണ്.