ബംഗാളികൾ മലയാളി വീട്ടിലെ അവസ്ഥ കണ്ടു ചെയ്തത് കണ്ടോ

ഇന്ന് എത്രപേർ ഉണ്ട് കുമാർ മെയിൻ വാർപിന് 20 പേരുണ്ട് കുമാരേട്ടാ മലയാളികൾ ഉണ്ടോ? ഇല്ല അവർക്ക് കൂലി 800 രൂപ അല്ലേ? ഇവർക്ക് ആകുമ്പോൾ 600 മതിയാകും കുമാരേട്ടനെ 4000 രൂപ പോക്കറ്റിൽ കിടക്കും. ശരിശരി ഉള്ളത് കളയാതെ നീ അവരോട് പണി തുടങ്ങാൻ പറയ്.

ഉച്ചയ്ക്കുള്ളിൽ പറ്റുമെങ്കിൽ വാർപ്പ് തീർക്കണം. ഇതെന്താണ് ഇതുപോലെയുള്ള കേരള ഫുഡ് ഞങ്ങൾക്ക് പറ്റില്ല എന്ന് അറിയില്ലേ? എന്തുകൊണ്ടാണ് വിളിച്ച് പൊറോട്ടയും റൊട്ടിയും ആണ് ഇന്നത്തെ ഭക്ഷണം എന്ന് ഞങ്ങളെ അറിയിക്കാതിരുന്നത്. ബംഗാളികളിലെ കൂട്ടത്തിലെ തലവൻ ചോദിച്ച ചോദ്യമാണിത്. ക്ഷമിക്കണം ഹമീർ ഭായ് ഇത് എൻറെ കയ്യിൽ നിന്നും പറ്റിയ തെറ്റാണ്. ഇപ്പോൾ നിങ്ങൾ പറഞ്ഞ ഭക്ഷണങ്ങൾ ഇവിടെ എത്തിക്കാം. എന്നുവെച്ചാൽ ഈ മലമുകളിൽ നിന്നും ഏകദേശം ഒരു 15 കിലോമീറ്റർ താഴേക്ക് പോകണം.

അയാളുടെ വാക്ക് തള്ളാൻ സാധിക്കാത്തതു കൊണ്ടായിരിക്കണം മറ്റുള്ള ആളുകളും കഞ്ഞിയും പുഴുക്കും കഴിച്ചു. ഭക്ഷണത്തിൽ തൃപ്തി വരാത്തത് കൊണ്ട് ആയിരിക്കാം അവരുടെ പണി കുറച്ചുകൂടി മെല്ലെയാണ് പോകുന്നത്. സമയം രണ്ടു മണി ആയി വാർപ്പ് കഴിഞ്ഞ് പണി പൂർത്തിയായി. ഭക്ഷണം ഇവിടെയെല്ലാം ഗൃഹനാഥൻ ഇപ്പോൾ താമസിക്കുന്ന വീട്ടിലാണ് എന്ന് പറഞ്ഞത് അനുസരിച്ച് ബംഗാളി തൊഴിലാളികളെ കൂട്ടി കുമാർ അങ്ങോട്ട് നടന്നു.

കുറച്ചു താഴെയായി കട്ട കൊണ്ട് പണിത ഒരു ചെറിയ വീട് ഒരു നല്ല കാറ്റിനെയോ മഴയേയും അതിജീവിക്കാൻ പറ്റാത്ത തരത്തിലുള്ള ഒരു വീട് ആയിരുന്നു അത്. മിക്കവാറും സ്ഥലങ്ങളിലും വെളിച്ചവും മഴയും ഒക്കെ നേരിട്ട് പതിക്കും. കാണുമ്പോൾ തന്നെ കുമാരന് വയ്യാതെയായി. ഗൃഹനാഥൻ ഭക്ഷണം വിളമ്പി ചോറും മീനും വറുത്തതും അച്ചാറും പപ്പടവും ബംഗാളികൾ ഒന്നടങ്കം പിറു പിറുക്കാൻ തുടങ്ങി. സാധാരണ വാർപ്പ് ഉള്ള ദിവസങ്ങളിൽ അവർക്ക് ലഭിക്കുന്നത് ബിരിയാണി ആയിരുന്നു. അതിനുപകരം ഈ ഭക്ഷണം വിളമ്പിയത് അവർക്ക് തീരെ പിടിച്ചില്ല. കൂടുതൽ അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.