ദാമ്പത്യജീവിതം പരാജയമാകാതിരിക്കാൻ ആഗ്രഹിക്കുന്നവർ ഇത് കാണുക

സ്വയംഭോഗം ഒരുപാട് ചെയ്യുന്നത് കൊണ്ട് നമുക്ക് പലതരത്തിലുള്ള ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകും വന്ധ്യത ഉണ്ടാകും കുട്ടികൾ ഉണ്ടാകാൻ പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകും നമ്മുടെ സ്പേം ലെവൽ തന്നെ താഴ്ന്നുപോകും എന്നൊക്കെ പലതരത്തിൽ ആൾക്കാർ പറയുന്നുണ്ട്.

ഇതിന്റെയൊക്കെ സത്യാവസ്ഥ നമുക്ക് ഒന്നു പരിശോധിക്കണം. നമ്മൾ ഇതിൻറെ പരിശോധന നടത്തുന്ന സമയത്തിനേക്കാൾ മുന്നേ രണ്ടു മൂന്നു ദിവസം നമ്മൾ സെക്സ് ചെയ്യുകയോ അതുപോലെതന്നെ സ്വയംഭോഗം ചെയ്യുകയോ ഒന്നു ചെയ്യരുത് എന്ന് പ്രത്യേകം എടുത്തു പറയാറുണ്ട്. ഈ സ്പേം കൗണ്ടിൽ അതിന്റെതായ വ്യത്യാസങ്ങൾ ഇതുമൂലം ഉണ്ടാകാം എന്നുള്ള കാരണം കൊണ്ട് തന്നെയാണ് ഇങ്ങനെയൊരു നിർദ്ദേശം വയ്ക്കുന്നത്. അതുകൊണ്ട് ഇതുതന്നെ ആൾക്കാർക്ക് ഒരു സംശയം ഉണ്ടാക്കാറുണ്ട്. ഇത് ശരിയല്ല പലപ്പോഴും പല മതങ്ങളിലും പഠിപ്പിക്കുന്നത് ഇങ്ങനെയാണെങ്കിൽ പോലും നമ്മൾ സ്വയംഭോഗം എന്ന് പറയുന്നത് മൃഗങ്ങളെയും മനുഷ്യരെയും ഒക്കെ എടുത്തു കഴിഞ്ഞാൽ എല്ലാവർക്കും ഒരു പ്രായം കഴിയുമ്പോൾ പ്രകൃതിയുടെ തന്നെ ഒരു പ്രചോദനത്തിൽ നിന്ന് കിട്ടുന്ന ഒരു സംഗതിയാണ് ഈ സ്വയംഭോഗം എന്ന് പറയുന്നത്.

കൊച്ചു കുട്ടികളാണെങ്കിൽ പോലും അതുപോലെ മൃഗങ്ങൾ ആണെങ്കിൽ പോലും അവരുടെ ലൈംഗിക അവയവങ്ങളെ അവർ കൈ കൊണ്ടോ അല്ലെങ്കിൽ നാവുകൊണ്ട് ഉത്തേജിപ്പിക്കുന്നതായി നമുക്ക് വാനരന്മാരിൽ പോലും കാണാവുന്നതാണ്. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ നമുക്ക് ഒരു പ്രശ്നമുണ്ടാകും അല്ലെങ്കിൽ ആരോഗ്യത്തിന് വരെ അത് ബാധിക്കും എന്നൊക്കെ തെറ്റിദ്ധരിക്കുന്നതിൽ യാതൊരു വിധ അർത്ഥവുമില്ല എന്നുള്ളതാണ് നമുക്ക് ഇതിനകത്ത് പ്രത്യേകമായി പറയാനുള്ളത്. ഒരു ദിവസം തന്നെ ഒരു പുരുഷനെ ഏകദേശം 15 വട്ടം എങ്കിലും സെക്സ് സംബന്ധമായ ചിന്തകൾ വരാനുള്ള സാധ്യതയുണ്ട്.

അതുപോലെ സ്ത്രീകളിൽ അത് ഒരു പത്ത് തവണ എങ്കിലും വരാനുള്ള സാധ്യതയുണ്ട്. ഒരുപാട് ഇങ്ങനെയുള്ള ചിന്തകൾ വരുന്നത് ചിലപ്പോൾ മാനസികമായ രീതിയിലേക്ക് വരെ വഴി തെളിയിക്കാറുണ്ട്. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.