ഷുഗർ ഉള്ളവർ അത് എളുപ്പത്തിൽ മാറാൻ ഇത് കഴിച്ചാൽ മതിയാകും

ഒരുപാട് തരത്തിലുള്ള വീഡിയോകൾ നമ്മൾ ഇതിനെ പറ്റി കേട്ടിട്ടുണ്ടാകാം. ഭക്ഷണത്തിൽ ശ്രദ്ധിക്കണം അതുപോലെതന്നെ ഡയറ്റ് ശ്രദ്ധിക്കണം. അതുപോലെ മരുന്നുകൾ കഴിക്കേണ്ടത് കൃത്യസമയത്ത് ആകണം അതുപോലെതന്നെ ഇത്തരം ഭക്ഷണസാധനങ്ങൾ ഒഴിവാക്കണം അതിനോടൊപ്പം തന്നെ മറ്റു ചില കാര്യങ്ങൾ ശ്രദ്ധിക്കണം ഇനി നമുക്ക് വിഷയത്തിലേക്ക് കടക്കാം. അതുപോലെ ഓരോ രോഗികളും വിളിച്ചു ചോദിച്ചു ഞാൻ എന്ത് തരത്തിലുള്ള ടൈപ്പ് പ്ലാൻ ആണ് എടുക്കേണ്ടത് എന്നൊക്കെ ചോദിക്കാറുണ്ട് എന്നാൽ നമ്മൾ ഒരു രോഗിക്ക് പറഞ്ഞു കൊടുക്കുന്ന ഡേറ്റ് പ്ലേൻ ആയിരിക്കുകയില്ല മറ്റൊരു രോഗിക്ക് പറഞ്ഞു കൊടുക്കുന്നത്.

ചിലപ്പോൾ കിഡ്നി രോഗികൾ വിളിച്ചതിനുശേഷം അവർക്ക് ആവശ്യമായ ഡയറ്റ് പ്ലാൻ പറഞ്ഞു കൊടുക്കാൻ പറയും. പൊതുവേ കിഡ്നിയുമായി ബന്ധപ്പെട്ടു വരുമ്പോൾ സാധാരണയായി പറയുന്നത് കരിക്കിൻ വെള്ളം കുടിക്കണം അതുപോലെ യൂറിക് ആസിഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ വരുമ്പോൾ കരിക്കിൻ വെള്ളം കുടിക്കണം പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം നേന്ത്രപ്പഴം കഴിക്കണം തുടങ്ങിയ കാര്യങ്ങൾ നമ്മൾ പറയാറുണ്ട്. പക്ഷേ ഇത് ക്രിയാറ്റിൻ കൂടുതലുള്ള രോഗിയോട് ആണെങ്കിൽ ഇങ്ങനെയുള്ള കാര്യം നമുക്ക് പറയാൻ സാധിക്കുകയില്ല.

അതുകൊണ്ടുതന്നെ ഓരോ രോഗിയെയും അപഗ്രഥിച്ച് അതിനുശേഷമാണ് അവർക്ക് വേണ്ട ഡയറ്റ് നമ്മൾ പറഞ്ഞു കൊടുക്കുന്നത്. ഒരു രോഗി വിളിച്ചു നമ്മളോട് ഡയറ്റ് പ്ലാൻ ചോദിക്കുകയാണെങ്കിൽ തീർച്ചയായും അവരുടെ എല്ലാത്തരത്തിലുള്ള ഹിസ്റ്ററി നമുക്ക് കിട്ടണം. അതുപോലെ അവരുടെ മറ്റുള്ള അസുഖങ്ങൾ എന്തൊക്കെയാണ് എന്നുള്ള കാര്യം തീർച്ചയായും അറിയേണ്ടതാണ്. അതുപോലെ അവരുടെ ബ്ലഡ് ടെസ്റ്റിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടോ എന്ന് മനസ്സിലാക്കിയതിനെ ഒക്കെ ശേഷം മാത്രമാണ് ഇത്തരത്തിൽ ഡയറ്റ് പ്ലാൻ ഡോക്ടർമാർ പറഞ്ഞു കൊടുക്കുക. അപ്പോൾ ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഷുഗർ രോഗികളായ ആളുകൾ കഴിക്കേണ്ട ഭക്ഷണരീതി അതായത് അവരുടെ ഡയറ്റ് പ്ലാൻ ആണ് ഇവിടെ പറഞ്ഞു തരുന്നത്. ഒരു ഷുഗർ രോഗി എങ്ങനെയാണ് ഡയറ്റ് നിയന്ത്രിച്ച് നിർത്തേണ്ടത് എന്നാണ് ഇവിടെ പറയുന്നത്.