ചെവിയുടെ ആരോഗ്യം നഷ്ടപ്പെടുന്നുണ്ടെങ്കിൽ അത് മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ ഇവയാണ്

കേൾവി കുറവിനെ കുറിച്ചാണ് ഞാൻ ഇന്ന് സംസാരിക്കാൻ പോകുന്നത്. കേൾവി കുറവിന്റെ കാരണങ്ങൾ അതുപോലെതന്നെ അതിൻറെ പ്രത്യേക തരങ്ങൾ അതുപോലെ എങ്ങനെയാണ് നമ്മൾ അത് കണ്ടുപിടിക്കുന്നത് ഇത് രോഗമായി പറയാൻ സാധിക്കുന്നില്ല എങ്കിൽ പോലും അതിൽ ലക്ഷണങ്ങൾ എന്തൊക്കെയാണ് അതിന് എങ്ങനെ നമുക്ക് ട്രീറ്റ് ചെയ്യാൻ സാധിക്കും അതുപോലെ എങ്ങനെ നമുക്ക് അത് തടയാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളൊക്കെയാണ് ഇന്ന് പറയാനായി പോകുന്നത്. കേൾവി കുറവ് എന്ന് പറയുന്നത് കാഴ്ചക്കുറവ് പോലെ തന്നെ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നു തന്നെയാണ്.

ആൾക്കാർക്ക് പല ബുദ്ധിമുട്ട് ഉണ്ടാക്കുന്നതും അതുവഴി ഡിപ്രഷനിലേക്ക് പോകുന്നതുമായ ഒരു അസുഖമാണിത്. കേൾവി കുറവ് പ്രധാനമായും രണ്ടു തരത്തിലുണ്ട്. ചെവിയുടെ അകത്ത് ഉള്ള ഞരമ്പുകൾ കാരണം അതിൻറെ ശക്തി കുറവ് മൂലം ഉണ്ടാകുന്ന കേൾവിക്കുറവ് അതുപോലെ രണ്ടാമത്തെത് വരുന്നത് നമ്മുടെ ചെവിയെ പ്രധാനമായും തരംതിരിക്കുന്നത് രണ്ടായിട്ടാണ്. ഇന്നർ ഇയർ മിഡിൽ ഇയർ ഔട്ടർ ഇയർ എന്നിങ്ങനെയാണ്. ഇന്നർ ഇയർ ആ ഭാഗങ്ങളിൽ ആണ് ചെവിയിലേക്കുള്ള കേൾവിയിൽ ഉള്ള ഞരമ്പുകൾ പോകുന്നത്. മിഡിൽ ഇയർ എന്ന് പറയുന്നത് നമ്മുടെ ചെവിയുടെ പാട് അതുമുതൽ നമ്മുടെ ചെവിയിലേക്ക് ശബ്ദം പോകുന്ന ഭാഗമാണ്. നമ്മുടെ ചെവിയുടെ അകത്തേക്ക് പോകുന്ന ഭാഗത്ത് വാക്ക്സോ അല്ലെങ്കിൽ ചെവിയിൽ അഴുക്ക് ഒക്കെ വരുന്ന സമയത്ത് നമുക്ക് പെട്ടെന്ന് ചെവിക്ക് ഒരു കേൾവിക്കുറവ് അനുഭവപ്പെടാം.

അല്ലെങ്കിൽ കുറച്ചു കുറച്ചായി കേൾവിക്കുറവ് കൂടുന്നതുപോലെ നമുക്ക് തോന്നി വരാം. നമ്മൾ ഇത് എന്ത് പ്രശ്നമാണ് എന്ന് നമ്മൾ ആലോചിച്ചിരിക്കുമ്പോൾ തന്നെ ഒരു ചെറിയ കാര്യം ഉപയോഗിച്ച് തന്നെ നമുക്ക് ഒരു പ്രശ്നത്തെ മാറ്റാൻ സാധിക്കുന്നതാണ്. അതുപോലെ നമുക്ക് മൂക്കടപ്പ് നിർവഹിച്ച എന്നിവയൊക്കെ വരുമ്പോൾ നമ്മുടെ ചെവി മൂക്ക് ആയി ബന്ധപ്പെട്ടിരിക്കുന്ന ഭാഗത്ത് ചെറിയ സ്ട്രെസ്സ് വന്ന് വീട്ടിൽ ഇയർ എന്ന് പറയുന്ന നേരത്തെ ഭാഗത്ത് എയർ നു പകരം ബാക്ടീരിയ എന്നിവയൊക്കെ ആയിരിക്കും ഉണ്ടാവുക. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി മനസ്സിലാക്കാൻ നിങ്ങൾ തന്നെ വീഡിയോ പൂർണമായും കാണുക.