മുടികൊഴിച്ചിൽ പിന്നീട് ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ ഇനി മാറിക്കിട്ടും

നമ്മൾ പല സമയങ്ങളിലായി മുടികൊഴിച്ചിലിനെ പറ്റി പറഞ്ഞിട്ടുണ്ട്. എങ്കിൽപോലും ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത് ചില സ്പെഷ്യൽ ആയിട്ടുള്ള കാര്യങ്ങളാണ്. പൊതുവേ നമ്മൾ പറയുന്ന മുടി നന്നാകാൻ വേണ്ടിയുള്ള ജ്യൂസ് അതുപോലെ എണ്ണ അതുപോലെ കറിവേപ്പില ഇട്ടു കാച്ചിയ എണ്ണകൾ നമ്മൾ പറയാറുണ്ടെങ്കിൽ പോലും ഇതിനെ ഒരു മെക്കാനിസം ഉണ്ട്. ശരീരത്തിൽ സംഭവിക്കുന്ന ഹോർമോണുകളുടെ വ്യതിയാനം അനുസരിച്ച് മുടികളിൽ വളരാനും അതുപോലെതന്നെ കൊഴിയാനുമുള്ള സാധ്യതകൾ ഉണ്ട് എന്ന് നമുക്ക് എല്ലാവർക്കും അറിയാം. പുരുഷന്മാരിൽ സാധാരണയായി വരുന്ന കഷണ്ടി അതുപോലെതന്നെ സൈഡ് കയറുന്നത് അതുപോലെതന്നെയാണ് സ്ത്രീകളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത് ഹോർമോൺ തകരാർ മൂലമാണ് കൂടുതലായും ഉണ്ടാകുന്നത്. ഇതുപോലെയുള്ള ഹോർമോൺ വ്യതിയാനം അല്ലാതെ തന്നെ പല കാരണങ്ങളും മുടികൊഴിയാനുള്ള സാധ്യത ഉണ്ടാക്കുന്നുണ്ട്. തൈറോയ്ഡ് മുടികൊഴിയാൻ കാരണമാകുന്നു അതുപോലെതന്നെ വിറ്റാമിൻ ഡി കുറയുന്നത് മുടികൊഴിയാൻ കാരണമാകുന്നുണ്ട്.

അതുപോലെതന്നെ അലർജി പ്രശ്നമുള്ള ആളുകൾക്ക് മുടികൊഴിച്ചിൽ നല്ല രീതിയിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വയറിൽ ഇൻഫെക്ഷൻ മൂലമുള്ള ചിക്കൻ ഗുനിയ കോവിഡ് ഡെങ്കിപ്പനി തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ മൂലവും മുടി കൊഴിയാറുണ്ട്. അതുപോലെതന്നെ ചില തരത്തിലുള്ള വെള്ളം ഉപയോഗിച്ച് തല കുളിക്കുമ്പോൾ നമുക്ക് മുടികൊഴിച്ചിൽ വരാറുണ്ട്. അതുപോലെതന്നെ ചില ഷാമ്പുകൾ ഉപയോഗിക്കുന്നതിനു ഭാഗമായും നമുക്ക് മുടികൊഴിച്ചിൽ വരാറുണ്ട്. അതുപോലെതന്നെ ചില മരുന്നുകൾ കഴിച്ചതിന്റെ സൈഡ് എഫ്ഫക്റ്റ് ആയി മുടികൊഴിച്ചിൽ വരാറുണ്ട്. ഇങ്ങനെയുള്ള പല കാരണങ്ങളും ഉണ്ടെങ്കിൽ പോലും എടുത്തു പറയേണ്ട ഒരു കാരണം എന്നു പറയുന്നത് സ്ട്രെസ് ആണ്. ഇതിൻറെ ലെവൽ കൂടുന്നതിനനുസരിച്ച് ഹോർമോണിൽ മാറ്റങ്ങൾ വരുകയും അത് പിന്നീട് നല്ല രീതിയിലുള്ള മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്യുന്നു. കൂടുതലായി ഇനി ഇതിനെ പറ്റി അറിയാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണേണ്ടതാണ്.