അമ്മായിയമ്മ മരണത്തിനു മുന്നേ തന്നെ തനിക്കുവേണ്ടി ചെയ്ത കാര്യം കണ്ടപ്പോൾ മരുമകളുടെ കണ്ണ് തള്ളിപ്പോയി

നിന്നെ കെട്ടിയ അന്നുമുതൽ തുടങ്ങിയതാണ് എൻറെ കഷ്ടകാലം. കാലെടുത്തുവെച്ച് അന്നുതന്നെ കിടപ്പിലായതാണ് എൻറെ തള്ള ഒന്ന് അനങ്ങാൻ പോലും കഴിയാതെ. ദേ ഇപ്പോൾ എൻറെ ജോലിയും പോകാറായി. അല്ലെങ്കിലും എന്നെ പറഞ്ഞാൽ മതി തൊലി വെളുപ്പും അതുപോലെതന്നെ കുറച്ച് സ്വത്തും കണ്ടപ്പോൾ നിന്നെ ഞാൻ എൻറെ തലയിൽ എടുത്തുവച്ചു അത് എൻറെ തെറ്റായി. വേലിൽ കടന്ന പാമ്പിനെ കോത്തായത്ത് വച്ച് അവസ്ഥയായി. നിർത്താതെയുള്ള അവൻറെ ശകാരം ഇപ്പോൾ പതിവാണ്. കേട്ട് കേട്ട് തഴമ്പിച്ചത് കൊണ്ട് തന്നെ ഇപ്പോൾ കണ്ണുകൾ നിറയാറില്ല. പലപ്പോഴും എല്ലാം വിട്ടറിഞ്ഞു പോകണം എന്ന് തോന്നിയിട്ടുണ്ട്. പക്ഷേ പരസഹായം ഇല്ലാതെ ഒന്ന് അനങ്ങാൻ പോലും കഴിയാതെ ഉള്ള അമ്മായി അമ്മയെ വിട്ട് പോകാനുള്ള ഒരു മടിയാണ്. അതുകൊണ്ട് മാത്രമാണ് എല്ലാം സഹിച്ചു പിന്നെയും ഇവിടെ നിൽക്കുന്നത്. കല്യാണം കഴിച്ചു എന്ന് പറഞ്ഞ് അവന്റെ ആട്ടും തുപ്പും നീ കേട്ട് നിൽക്കേണ്ട കാര്യമില്ല. എന്ന് അച്ഛൻ പലപ്പോഴും പറയാറുണ്ടെങ്കിൽ പോലും വർഷ അതിനെല്ലാം ഒരു ചെറു ചിരിയിലേക്ക് ഒതുക്കുകയാണ് പതിവ്.

അയാളെ ഓർത്തിട്ട് ഒന്നുമല്ല അച്ഛാ ഞാൻ അവിടെ നിൽക്കുന്നത്. ഞാൻ അവിടേക്ക് കയറി വന്ന ദിവസം വിശ്വാസമോ അവിശ്വാസമോ എന്തോ ആകട്ടെ ഒരു അമ്മ വീണത് എൻറെ മുന്നിലാണ്. അങ്ങനെ ആ അമ്മ കിടക്കുമ്പോൾ വിട്ടുപോകാൻ എനിക്ക് തോന്നുന്നില്ല അതുകൊണ്ട് മാത്രമാണ് ഞാൻ അവിടെ നിൽക്കുന്നത്. ആ മനുഷ്യൻറെ മുന്നിൽ ആ അമ്മയെ തനിച്ചാക്കി പോയാൽ അത് ഒരിക്കലും ശരിയാവില്ല. പിന്നീട് അച്ഛൻ ഈ വിഷയത്തിൽ നിന്നും മാറി പോകാൻ വേണ്ടി അവൾ വേറെ വർത്തമാനങ്ങൾ അച്ഛനോട് ചോദിക്കും. അവളുടെ അമ്മായിയമ്മ അവളോട് പറയാറുണ്ട് മോളെ നീ അമ്മയെ നോക്കണ്ട നീ രക്ഷപ്പെട്ട നീയെങ്കിലും ഈ നരകത്തിൽ നിന്നും രക്ഷപ്പെടണം എന്നും നിറകണ്ണുകളോട് പറയുന്ന അമ്മയെ അവൾ സഹതാപത്തോടെ കൂടി നോക്കും. താൻ കാൽ എടുത്തുവച്ച അന്നുമുതൽ കഷ്ടകാലമാണ് എന്ന് കെട്ടിയോൻ പറയുന്നുണ്ടെങ്കിൽ പോലും അമ്മ പറയുന്നത് എൻറെ ഗതി അത് ഇങ്ങനെ തന്നെയായിരിക്കും. മോൾ അതിനെ ഒന്നും ഒരു കാരണക്കാരിയും അല്ല. ഇനി കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.