സ്ത്രീകളുടെ ഓവറിയിൽ കാൻസർ പിടിപ്പെട്ടിട്ടുണ്ടെങ്കിൽ മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ ഇവയാണ്

നമുക്ക് ഇന്ന് അണ്ഡാശയം മുഴകളെ കുറിച്ച് സംസാരിക്കാം. അണ്ഡാശയം മുഴകൾ എന്നു പറയുകയാണെങ്കിൽ നമ്മുടെ ഗർഭപാത്രത്തിൽ വരുന്ന രണ്ട് അണ്ഡാശയം മുഴകളാണ്. ഈ അണ്ഡാശയം മുഴകൾ മൂന്നു തരത്തിലുള്ളതാകാം. പൂർണ്ണമായും കാൻസർ അല്ലാത്തത് ഇനി ഒരു കാറ്റഗറി എന്ന് പറയുന്നത് കാൻസർ ആയിട്ടുള്ള മുഴകളാണ്. മൂന്നാമത്തെ കാറ്റഗറി എന്ന് പറയുന്നത് ഇതിൻറെ രണ്ടിനെയും ഇടയിൽ നിൽക്കുന്ന അണ്ഡാശയം മുഴകളാണ്. പ്രായം വച്ചിട്ട് നോക്കുകയാണെങ്കിൽ ഏകദേശം 20 വയസ്സിന് താഴെ അല്ലെങ്കിൽ 30 വയസ്സിന് താഴെ ആൾക്കാർക്ക് വരുന്നത് കാൻസർ അല്ലാത്ത രീതിയിലുള്ള മുഴകളാണ്. എന്നുവച്ചാൽ ക്യാൻസർ ഉള്ള മുഴകൾ വരില്ല എന്ന് പറയുന്നില്ല.

സാധാരണയായി ഇതുപോലെ പ്രായം കുറഞ്ഞ ആളുകൾക്ക് അണ്ഡാശയം മുഴകൾ വരുമ്പോൾ അതിൻറെ പ്രധാന ലക്ഷണങ്ങൾ എന്ന് പറയുന്നത് വയറുവേദന വയർ പിരിക്കം പനി വരുക എന്നിവയൊക്കെയാണ് സാധാരണയായി കണ്ടുവരാറുള്ള ലക്ഷണങ്ങൾ. അപ്പോൾ ഈ ലക്ഷണങ്ങളായി നമ്മൾ ഒരു ഗൈനക്കോളജിസ്റ്റിനെ കാണിക്കുമ്പോൾ ആദ്യമേ മിക്കവാറും പറയുന്നത് അൾട്രാസൗണ്ട് സ്കാനിങ് ആയിരിക്കും. ഈ അൾട്രാസൗണ്ട് സ്കാനിംഗ് സാധാരണയായി നോക്കുന്ന ചില കാര്യങ്ങളുണ്ട് അതായത് രണ്ട് സൈഡ് അണ്ഡാശയത്തിലും സിസ്റ്റ് ഉണ്ടോ? അതുപോലെ വയറിനകത്ത് വെള്ളക്കെട്ട് ഉണ്ടോ? അതുപോലെ വേറെ എവിടെയെങ്കിലും അസുഖങ്ങൾ കാണുന്നുണ്ടോ? ഇതിൻറെയൊക്കെ അടിസ്ഥാനത്തിലാണ് ഇത് കാൻസർ ആകാൻ സാധ്യതയുള്ള മുഴകളാണോ അല്ലെങ്കിൽ ക്യാൻസർ ഒന്നുമില്ലാത്ത മുഴകളാണോ അല്ലെങ്കിൽ ക്യാൻസർ ആയി കഴിഞ്ഞ് മുഴകളാണോ എന്നൊക്കെ തിരിച്ചറിയുന്നത്. നമുക്ക് ഇനി ക്യാൻസർ ആകാനുള്ള സാധ്യതയുള്ള മുഴകളാണ് എന്ന് തോന്നുകയാണെങ്കിൽ നമ്മൾ അതിനുവേണ്ടി ചെക്ക് ചെയ്യേണ്ട അടുത്ത ബ്ലഡ് ടെസ്റ്റുകൾ ചെയ്യേണ്ടതാണ്. ഇനി കൂടുതലായി ഇതിനെപ്പറ്റി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.