കൂട്ടുകാരിയുടെ നഗ്നത ക്യാമറയിൽ ആക്കി ഭീഷണിപ്പെടുത്തി വീട്ടിലേക്ക് വിളിച്ച് യുവാവ് പിന്നീട് സംഭവിച്ചത് കണ്ടോ

എനിക്ക് നിന്നെ ഒന്ന് വേണം ഒരു രാത്രിയിലേക്ക് രാവിലെ അയച്ച മെസ്സേജ് വീണ്ടും വീണ്ടും വായിച്ചു നോക്കി. അവൾക്ക് തല പെരുക്കുന്നതു പോലെ തോന്നി. അഞ്ചുവർഷം നീണ്ടുനിൽക്കുന്ന ഒരു സൗഹൃദമാണ് ഇവർ തമ്മിൽ ഉണ്ടായിരുന്നത്. ഏറ്റവും നല്ല സുഹൃത്തായും കൂടപ്പിറപ്പായും ഒക്കെയാണ് അവനെ കണ്ടിരുന്നത്. അവനിൽ നിന്നും ഇത്തരം ഒരു മെസ്സേജ് അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ കാര്യം എന്താണ് എന്ന് അറിയാൻ വേണ്ടി അവൾ അവനെ തിരികെ വിളിച്ചു. അതുവരെ അവൻ പറ്റിക്കാനായി ഒരു മെസ്സേജ് അയച്ചതാണ് എന്ന് മാത്രമായിരുന്നു അവളുടെ മനസ്സിൽ ചിന്ത. ഫോൺ എടുത്തതും അവൻറെ ചോദ്യം കേട്ടപ്പോൾ തന്റെ ചിന്ത തെറ്റാണെന്ന് അവൾക്ക് മനസ്സിലായി. രാഹുൽ നീ എന്താണ് പറയുന്നത് ഞാൻ എന്താണ് പറയുന്നത് എന്ന് നിനക്ക് ഇതുവരെ മനസ്സിലായില്ലേ ആനി. അതോ നീ മനസ്സിലാകാത്തത് പോലെ അഭിനയിക്കുകയാണോ? എനിക്ക് മനസ്സിലായില്ല നീ വ്യക്തമായി പറയ്. ആനി അല്പം ദേഷ്യത്തോടെ കൂടി അവനോട് പറഞ്ഞു. എൻറെ കൂടെ ഒന്ന് നീ കിടന്നു തരണം ഇപ്പോൾ മനസ്സിലായോ നിനക്ക്? എന്തൊക്കെയോ അവൾ നീ പറയണേ നിൻറെ ബോധം നഷ്ടപ്പെട്ടോ? ഞാൻ നല്ല ബോധത്തോടുകൂടി തന്നെയാണ് നിന്നോട് ചോദിക്കുന്നത്. എനിക്ക് നിന്നെ ഒന്ന് വേണം ഒരു തവണത്തേക്ക് മതി.

അതുകഴിഞ്ഞ് ഞാൻ ഒന്നിനും വരില്ല പ്രോമിസ്. ഗെറ്റ് ലോസ് രാഹുൽ ഞാൻ നിന്നെ നല്ല ഒരു ഫ്രണ്ട് ആയിട്ടാണ് കണ്ടത് നിൻറെ മനസ്സിൽ ഒരു ഇതായിരുന്നു അല്ലേ ഇനി മേലാക്കം നീ എന്നെ വിളിച്ചു പോകരുത്. അവൾ ദേഷ്യത്തോടെ കൂടി കോൾ കട്ട് ചെയ്യാൻ തുടങ്ങി. നീ വന്നില്ലെങ്കിൽ വരുത്താൻ എനിക്കറിയാം. ഞാനിപ്പോൾ ഒരു വീഡിയോ നിൻറെ ഫോണിലേക്ക് അയക്കാം. അത് കണ്ടിട്ട് നിനക്ക് തീരുമാനിക്കാം വരണമോ വേണ്ടയോ എന്ന്. അവൻ കോൾ കട്ട് ചെയ്തതിനുശേഷം ഒരു വീഡിയോ അവളുടെ ഫോണിലേക്ക് അയച്ചു കൊടുത്തു. ഹിഡൻ ക്യാമറ ഉപയോഗിച്ച് അവൾ കുളിക്കുന്നതും വസ്ത്രം മാറുന്നതുമായ വീഡിയോ ആയിരുന്നു അത്. നീ എന്നോടൊപ്പം വന്നാൽ കാര്യം കഴിഞ്ഞു ഞാൻ തന്നെ വീഡിയോ ഡിലീറ്റ് ചെയ്തോളാം. വരാതിരുന്നാൽ ആ വീഡിയോ കാണേണ്ടവർ എല്ലാം തന്നെ കാണും. നമ്മുടെ കോളേജ് ഗ്രൂപ്പിലും ഫ്രണ്ട്സ് ഗ്രൂപ്പിലും അത് കിടന്നു കറങ്ങും.