ഹോംനേഴ്സ് ആരാണ് എന്ന് മനസ്സിലാക്കിയപ്പോൾ അയാളുടെ കണ്ണ് നിറഞ്ഞുപോയി

ഷാരൂ എൻറെ ട്യൂബ് ഒന്നു മാറ്റി താ. നന്നായി ലോഡ് ആയിട്ടുണ്ട് വല്ലാത്ത വേദനയാണ്. നീലക്കണ്ണാടിയിൽ നോക്കി തടിച്ചു മലർന്ന ചുണ്ടിലെ ലിപ്സ്റ്റിക് കടിച്ച് അമർത്തുന്ന അവളെ നോക്കി സുധീഷ് പറഞ്ഞു. ഓ വെരി സോറി സുധി എനിക്ക് ഇന്ന് എക്സിക്യൂട്ടീവ് മീറ്റിംഗ് ഉണ്ട്. ഇപ്പോൾ തന്നെ ഒരുപാട് ലൈറ്റ് ആയി. വനജ ഉടനെ എത്തും. തൽക്കാലം ഒന്ന് അഡ്ജസ്റ്റ് ചെയ്യ് കാറിന്റെ എടുത്ത് ശരണ്യ വളരെ പെട്ടെന്ന് തന്നെ മുറിയിൽ നിന്നും ഇറങ്ങി. തന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ വളരെ വേഗത്തിൽ ഇറങ്ങിപ്പോകുന്ന ഭാര്യയെ നോക്കി രോഗശയ്യയിൽ കിടന്നുകൊണ്ട് സുധീഷ് നെടുവീർപ്പിട്ടു. അവൾക്ക് തന്നോടുള്ള ഈ അവഗണന തുടങ്ങിയിട്ട് നാളുകൾ ഏറെയായി. രണ്ടുവർഷം മുന്നേ ഉണ്ടായ ഒരു അപകടത്തിൽ കൂട്ടിയോജിപ്പിക്കാൻ കഴിയാത്ത വിധം സുധീഷിന്റെ നട്ടെല്ല് തകർന്നു പോയിരുന്നു. നഗരത്തിലെ അറിയപ്പെടുന്ന കമ്പ്യൂട്ടർ കമ്പനിയിലെ മാനേജിംഗ് ഡയറക്ടർ ആയിരുന്നു സുധീഷ്. അതോടെ അവൻ കിടപ്പിലായി. ഭർത്താവിൻറെ അപകടം കണ്ട് പകച്ചിരുന്ന ശരണൃയെ അവൻ തന്നെയാണ് ആശ്വസിപ്പിച്ചതും അതുപോലെ നിലവിൽ കമ്പനി ഡയറക്ടർ ആയിരുന്ന അവളെ മാനേജിംഗ് ഡയറക്ടർ ആക്കിയതും അവൻ തന്നെയായിരുന്നു. പിന്നീട് അവളിൽ ഉണ്ടായ മാറ്റം സകലരെയും ആശ്ചരൃപ്പെടുത്തുന്ന രീതിയിൽ ആയിരുന്നു.

അതുവരെ സുധീഷിന്റെ പ്രാഥമിക ആവശ്യങ്ങൾ നടത്തിക്കൊണ്ടിരുന്ന ശരണ്യ അന്നുമുതൽ വനജ എന്ന ഒരു ഹോം നേഴ്സിന് ഏർപ്പാടാക്കി. എങ്കിലും ഓഫീസിൽ നിന്നും വന്നതിനുശേഷം ശരണ്യ തൻറെ ഭർത്താവിൻറെ അടുത്ത് വന്നിരുന്ന് അന്നത്തെ വിഷയങ്ങൾ എല്ലാം പങ്കുവെക്കുകയും ബിസിനസ് കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. പതിയെ പതിയെ ആ പതിവ് ഇല്ലാതാവുകയും ശരണ്യ രാത്രി വളരെ വൈകി വീട്ടിലെത്താൻ തുടങ്ങി. നാളുകൾ കഴിഞ്ഞ് ഒരു ദിവസം ബെഡ്റൂമിലേക്ക് ആടി ആടി കയറി വന്ന ശരണ്യ അവൾക്ക് മദ്യത്തിൻറെ ഗന്ധം ഉണ്ട് എന്ന് സുധീഷ് തിരിച്ചറിഞ്ഞു. നീ ഇതുവരെ എവിടെ ആയിരുന്നു ശരണ്യ കിടന്ന കിടപ്പിൽ നിന്നും എഴുന്നേൽക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയിൽ തൻറെ രോഷം മുഴുവൻ വാക്കുകളിൽ പൊതിഞ്ഞുകൊണ്ട് അവൻ ചോദിച്ചു. കൂടുതലായി ഇനി അറിയാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണുക.