മരുമകൾക്ക് ഒരിക്കലും സ്വസ്ഥത കൊടുക്കാത്ത അമ്മായിയമ്മയെ ഭർത്താവും അമ്മായിയപ്പനും ചെയ്തത് നിങ്ങൾ കണ്ടോ

അവൻറെ ചിലവിൽ നിന്നും കുടിച്ചും കഴിയുന്നത് നിനക്ക് പോരാ നിൻറെ വീട്ടുകാരുടെ ചെലവ് കൂടി ഇനി അവൻ നോക്കണോ? എൻറെ മകൻറെ ജീവിതം തുറക്കാൻ വേണ്ടി മാത്രമാണ് നീ അവന്റെ ജീവിതത്തിലേക്ക് കെട്ടി എഴുന്നള്ളിയത്. എന്ന് നീ കുടുംബത്തിൽ വന്ന് കയറിയോ അന്നുമുതൽ എൻറെ മകൻറെ ജീവിതം കഷ്ടമായി. വീട്ടുകാർ രാവിലെ മുതൽ തുടങ്ങിയതാണ് ഈ ബഹളം. അതൊക്കെ കേട്ടുനിന്ന് ശാലിനിക്ക് വളരെയധികം സങ്കടം തോന്നി. ശാലിനിയുടെ അച്ഛനെ ആസ്ത്മയുടെ പ്രശ്നമുണ്ട് അത് വന്നു കഴിഞ്ഞാൽ കുറച്ചു ദിവസത്തേക്ക് നല്ല ബുദ്ധിമുട്ടാണ്. ശ്വാസം പോലും കിട്ടാതെ നല്ല രീതിയിൽ കഷ്ടപ്പാട് അനുഭവിക്കും. ഇപ്പോൾ ആണെങ്കിൽ അച്ഛന് അസുഖം കൂടുതലാണ്. ചികിത്സിക്കും മറ്റുമായി നല്ല രീതിയിൽ ചെലവ് വരുന്നുണ്ട്. ഇത്തവണ ആശുപത്രിയിൽ പോയപ്പോൾ ശാലിനിയുടെ കയ്യിൽ നിന്നും കുറച്ചു പണം അവളുടെ അമ്മ വാങ്ങിയിരുന്നു. ആ വിവരം ഇന്നലെയാണ് രേണുക അറിയുന്നത്. ആ സമയം മുതൽ തുടങ്ങിയതാണ് ഈ വീട്ടിലെ വഴക്ക്. നിൻറെ സ്വപ്നം കണ്ടു കഴിഞ്ഞാൽ എനിക്ക് ഒരു ഗ്ലാസ് ചായ തരുമോ തൊട്ടടുത്ത് നിന്ന് രേണുകയുടെ ശബ്ദം കേട്ട് അവൾ ഒന്ന് ഞെട്ടി. വേറെ എന്താ പണി തിന്നുക ഉറങ്ങുക സ്വപ്നം കാണുക എന്നല്ലാതെ ഈ വീട്ടിൽ നിനക്ക് മറ്റെന്തെങ്കിലും ജോലിയുണ്ടോ? രേണുകയുടെ ദേഷൃത്തിന് കുറവ് ഒന്നുമുണ്ടായിരുന്നില്ല.

ഇവിടെ നിന്ന് പൈസ എങ്ങനെയെങ്കിലും ഊറ്റി നിൻറെ വീട്ടിൽ കൊണ്ട് കൊടുക്കാം എന്നായിരിക്കും ഇപ്പോൾ ആലോചിക്കുന്നുണ്ടാവുക. അവൾ ദേഷ്യത്തോടെ ചോദിച്ചു അമ്മ ഇത് എന്ത് വർത്താനമാണ് പറയുന്നത്? ഞാൻ എപ്പോഴാണ് ഏട്ടന്റെ പോണം എൻറെ വീട്ടിലേക്ക് വേണ്ടി ചെലവഴിച്ചിട്ടുള്ളത്? ഇപ്പോൾ വാങ്ങിയ പണം കടമായി കൊടുത്തിട്ടുള്ളതാണ് അത് എനിക്ക് സാലറി കിട്ടുമ്പോൾ ഞാൻ തിരിച്ചു കൊടുക്കും. അത് ശരി ഇന്നുവരെ എൻറെ മകൻ നിന്റെ വീട്ടിലേക്ക് വേണ്ടി ഒന്നും വാങ്ങിയിട്ടില്ല എന്നാണോ ഇപ്പോൾ പറഞ്ഞു വരുന്നത്. ഓരോ ഓണത്തിനും നിൻറെ വീട്ടിലേക്ക് പോകുമ്പോഴും നിൻറെ അച്ഛനും അമ്മയ്ക്കും അനിയത്തിക്കും അവളുടെ ഭർത്താവിനെ ഉൾപ്പെടെ ഡ്രസ്സ് വാങ്ങിയിട്ടല്ലേ പോകുന്നത്. ഇനി സംഭവിച്ചത് അറിയാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണുക.