മകൻ അച്ഛനെ കുത്തിക്കൊന്നു കാരണം അറിഞ്ഞ പോലീസ് ഞെട്ടിപ്പോയി

മനോഹരനെ അങ്ങേരുടെ മോൻ കുത്തിക്കൊന്നു. ആ വാർത്ത ഗ്രാമത്തിൽ കാട്ടുതീ പോലെയാണ് പടർന്നത്. അറിഞ്ഞവർ അറിഞ്ഞവർ മനോഹരൻ വീട്ടിലേക്ക് ഓടി. ഉമറ വാതിൽക്കൽ തല കുമ്പിട്ടിരിക്കുന്ന ദീപുവിൻറെ വലതു കൈയിൽ അപ്പോഴും കത്തി മുറുകെ പിടിച്ചിട്ടുണ്ട്. രാവിലെ പാൽ കൊണ്ടുവയ്ക്കാൻ വേണ്ടിവന്ന രമണി ചേച്ചിയാണ് കൊലപാതകം ആദ്യം നേരിൽ കണ്ടത്. എന്നും അവർ അടുക്കള വശത്തിന്‍റെ ചായപ്പിലാണ് പാൽ കൊണ്ടുവയ്ക്കുന്നത്. അന്ന് ഉമ്മറത്ത് തല കുമ്പിട്ട് ദീപു ഇരിക്കുന്നത് കൊണ്ടാണ് അവർ അവന്റെ അടുക്കലേക്ക് ചെന്നത്.

അപ്പോഴാണ് രക്തം കട്ടപിടിച്ച് ഉണങ്ങിയ കത്തി അവൻ മുറുകെ പിടിക്കുന്നത് അവർ കണ്ടത്. അവർ അവനിൽ നിന്നും അല്പം മാറി നിന്ന് തല ഉയർത്തി വീട്ടിലേക്ക് നോക്കിയപ്പോഴാണ് ചോരയിൽ കുളിച്ചു കിടക്കുന്ന മനോഹരനെ കണ്ടത്. കയ്യിൽ ഉണ്ടായിരുന്ന പാൽക്കുപ്പി വലിച്ചെറിഞ്ഞ് അവൾ വിളിച്ചുകൊണ്ട് ഓടുമ്പോൾ ആണ് ആ നാടുമുഴുവൻ മനോഹരൻ കൊലപാതക കഥ അറിയുന്നത്. വീടിനു ചുറ്റും ആൾക്കാർ കൂടിയെങ്കിലും ആർക്കും വീടിനുള്ളിൽ കയറാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. ദീപു ഏകദേശം 25 വയസ്സ് പ്രായമായി കാണും. വീട്ടിലും നാട്ടിലും എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. ആ നാട്ടുകാരും ഞെട്ടിച്ചു കൊണ്ടാണ് രണ്ടുദിവസം മുന്നേ ദീപുവിൻറെ അമ്മയും അനിയത്തിയും ആത്മഹത്യ ചെയ്തത്. ദീപുവിൻറെ അനിയത്തിയുടെ കല്യാണം ഉറപ്പിച്ചിരുന്നതായിരുന്നു. അപ്പോഴാണ് അമ്മയുടെയും മകളുടെയും ആത്മഹത്യ ഉണ്ടായത്. അത് കഴിയുന്നതിനേക്കാൾ മുന്നേ തന്നെ ഇപ്പോൾ വീണ്ടും ഒരു കൊലപാതകവും. ഇങ്ങനെ ആയപ്പോൾ തന്നെ നാട്ടുകാർ ഓരോ തരത്തിലുള്ള സംശയങ്ങളും പറഞ്ഞു തുടങ്ങി. ആ ആൾക്കൂട്ടത്തിന് ഇടയിലേക്ക് രണ്ട് പോലീസ് ജീപ്പ് ചീറിപ്പാഞ്ഞു വന്നു നിന്നു. പുതിയ ഇൻസ്പെക്ടർ ആയ സന്ധ്യ ജീപ്പിൽ നിന്നും ഇറങ്ങുമ്പോഴേക്കും കോൺസ്റ്റബിൾമാർ ആളുകളെ ഒക്കെ മാറ്റി അവർക്ക് വേണ്ട വഴി ഒരുക്കി കൊടുത്തു. അവർ ചെല്ലുമ്പോഴും ദീപു തലകുമ്പിട്ട് തന്നെ ഇരിക്കുകയായിരുന്നു. ഒരു കോൺസ്റ്റബിൾ അവന്റെ കയ്യിൽ നിന്നും കത്തി പിടിച്ചു വാങ്ങി. കൂടുതൽ നടന്നത് അറിയാൻ വീഡിയോ മുഴുവനായി കാണുക.