തൈറോയ്ഡ് വരാതിരിക്കാൻ ഈ വിറ്റാമിൻ മാത്രം കഴിച്ചാൽ മതിയാകും

ഇന്ത്യയിൽ തന്നെ ഏകദേശം 40 മില്യൺ അതിനേക്കാൾ കൂടുതൽ തൈറോയ്ഡ് രോഗികൾ ഉണ്ട്. ഈ അടുത്തകാലത്തായി ഏറ്റവും കൂടുതലായി തൈറോയ്ഡ് രോഗികളുടെ എണ്ണം കൂടിവരുന്നതായി കാണപ്പെടുന്നുണ്ട്. ചില വൈറ്റമിനുകൾ അല്ലെങ്കിൽ മിനറലുകൾ നമ്മുടെ ശരീരത്തിൽ കുറയുന്നത് കൊണ്ട് ഈ ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡ് ഉണ്ടാകാനുള്ള സാധ്യത കൂടി വരുന്നത്. ഞാനിന്ന് ഈ ഒരു ടോപ്പിക്ക് സെലക്ട് ചെയ്യാൻ വേണ്ടിയുള്ള കാരണം എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ മിനറൽ വൈറ്റമിൻസ് എന്നിവയുടെ അഭാവം കറക്റ്റ് ആയി അത് ബോഡിയിൽ സപ്ലൈ ചെയ്തു കഴിഞ്ഞാൽ അത് ഡയറ്റ് വഴി ആകാം സപ്ലിമെന്റ്സ് വഴി ആകാം അങ്ങനെ ചെയ്തു കഴിഞ്ഞാൽ നമുക്ക് ഈ ഹൈപ്പോതൈറോയിഡിസം തരണം ചെയ്യാൻ വേണ്ടി സാധിക്കുന്നതാണ്. അതുകൊണ്ടാണ് ഇന്ന് ഈ ഒരു ടോപ്പിക്ക് സെലക്ട് ചെയ്യാൻ കാരണം. ഏറ്റവും പ്രധാനപ്പെട്ട ആദ്യത്തെ ന്യൂട്രിയന്റ് എന്താണെന്ന് നമുക്ക് നോക്കാം. അയേൺ എന്തുകൊണ്ടാണ് തൈറോയ്ഡിൽ ഇത്രയ്ക്കും പ്രാധാന്യമുണ്ടാകുന്നത്?

കാരണം നമ്മുടെ തൈറോയ്ഡ് ഗ്രന്ഥിയിൽ ഇ ഫോർ തുടങ്ങിയ ഹോർമോൺ ഉത്പാദിപ്പിക്കാൻ നമുക്ക് അയേൺ വളരെ പ്രാധാന്യം നിറഞ്ഞതാണ്. അതുകൊണ്ടുതന്നെ അയേൺ കുറഞ്ഞിരിക്കുന്ന രോഗികളിൽ അതായത് അനീമിയ ഉള്ള രോഗികളിൽ പെട്ടെന്ന് തന്നെ ടി എസ് എച്ച് കൂടുന്നു. അതുകൊണ്ടുതന്നെ അവർക്ക് തൈറോയ്ഡ് പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള രോഗികളിൽ ഫെനിട്ടിൻ എന്ന് പറയുന്ന ഒരു ടെസ്റ്റ് നമ്മൾ ചെയ്യിക്കാറുണ്ട്. ഇതൊരു സ്റ്റോഡ് ഫോം ഓഫ് അയൺ ആണ്. ഇതിൽ നിങ്ങളുടെ ശരീരത്തിൽ എത്ര ശതമാനം അയേൺ ഉണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കും. ഇങ്ങനെ നിങ്ങളുടെ ശരീരത്തിൽ അയേൺ കുറഞ്ഞിരിക്കുകയാണ് എന്നുണ്ടെങ്കിൽ നല്ല രീതിയിലുള്ള മുടികൊഴിച്ചിൽ നിങ്ങൾക്ക് ഉണ്ടാകുന്നതാണ്. ഇനി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.