പ്രസവശേഷം തന്നെ ഭാര്യയെ ഭർത്താവ് പീഡിപ്പിച്ചു

പ്രസവശേഷം പന്ത്രണ്ടാമത്തെ ദിവസത്തിൽ കാലിനിടയിലെ സ്റ്റിച്ച് പൊട്ടി നഴ്സിംഗ് റൂമിൽ ഇരിക്കുന്ന നഴ്സുമാർ അടക്കം പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. കയ്യിൽ ഉണ്ടായിരുന്ന ഒരു കഷണം തുണികൊണ്ട് ഇടയ്ക്ക് ഇടയ്ക്ക് അവൾ വായ പൊത്തി കൊണ്ടിരുന്നു. കണ്ണുകൾ ഉയർത്തി അന്നേരം അവൾ ആരെയും നോക്കിയിരുന്നില്ല. ഏതോ ഒരു സ്ത്രീ അവളെ നോക്കി അമർഷം ഒതുക്കി പിറു പിറുക്കുന്നുണ്ടായിരുന്നു. 21 വയസ്സാണ് ഏകദേശം അവളുടെ പ്രായം. രേണുക ഇത് ആദ്യത്തെ ഡെലിവറി അല്ലേ? ഇന്നേക്ക് എത്ര ദിവസമായി 12 എന്ന് അവൾ പറഞ്ഞു. അതിനുശേഷം നഴ്സ് എന്തൊക്കെയോ എഴുതിയിരുന്നു. ഇതിന്റെയൊക്കെ എന്തെങ്കിലും കാര്യമുണ്ടായിരുന്നു മോളെ പ്രസവത്തിന് ശേഷം 12 മത്തെ ദിവസം ഈ വേണ്ടത കാര്യങ്ങളൊക്കെ ചെയ്യേണ്ട കാര്യമുണ്ടോ. എത്രാമത്തെ ദിവസമാണ് ഭർത്താവ് ഗൾഫിൽ നിന്നും വന്നത്? പതിനൊന്നാമത്തെ ദിവസമാണ് എന്ന് ഞാൻ പറഞ്ഞു. ആണുങ്ങൾക്ക് ആക്രാന്തം ഒക്കെ കാണും അത് അടക്കേണ്ടത് പെണ്ണുങ്ങളാണ്. അതെങ്ങനെയാണ് അവനെക്കാൾ ആക്രാതം നിനക്കായിരുന്നു ഉണ്ടാകും. അവളുടെ കണ്ണുകൾ നിറഞ്ഞു അല്ല അമ്മേ ഇത് നിങ്ങളുടെ മോളാണോ അതോ മരുമകളാണോ? ഈ പ്രസവം കഴിഞ്ഞ പെണ്ണിൻറെ അടുത്താണോ മകനെ കിടത്തുന്നത്. നിങ്ങൾക്ക് അത്രയും ബോധമില്ലേ?

എനിക്കാണ് സിസ്റ്ററെ ബോധം വേണ്ടത് ഇവൾക്ക് അല്ലേ? വീട്ടുകാർ ഉപേക്ഷിച്ച് എൻറെ മകൻറെ കൂടെ പോന്നതാണ് ഇവൾ അതുകൊണ്ടുതന്നെ വീട്ടുകാർ ആരും ഇവളെ നോക്കുന്നില്ല. ഞങ്ങളുടെ വീട് ഒക്കെ ചെറുതാണ് പിന്നെ ഗൾഫിൽ നിന്നും വന്ന എൻറെ മകനെ താഴെ പാഴ വിരിച്ചു കിടക്കാൻ പറയാൻ പറ്റുമോ? എല്ലാവരും കൊള്ളാം ഇനി വീണ്ടും സ്റ്റിച്ച് ഇടാൻ പറ്റുമോ എന്നുള്ള കാര്യം ഞങ്ങൾക്ക് തോന്നുന്നില്ല. സ്റ്റിച്ച് ഇടാൻ പറ്റിയില്ല എന്നുണ്ടെങ്കിൽ ഇനി അത് തുറന്നു കിടക്കുകയുള്ളൂ. ആക്രാന്തം കൂടിയിട്ടില്ല ഇനി കെട്ടിയോനും കെട്ടിയോളും ശരിക്ക് പഠിച്ചോളും. പ്രസവിക്കാൻ കിടക്കുന്ന പെണ്ണുങ്ങളും പെറ്റ് കഴിഞ്ഞ് പെണ്ണുങ്ങളും നേഴ്സുമാരും അവളെ നോക്കി നിന്നു. ഇത്രയും സ്റ്റിച്ചിനിടയിൽ ഒക്കെ ഇങ്ങനെയുള്ള തോന്നിവാസം കാണിക്കാൻ ചെറിയ ചങ്കൂറ്റം ഒന്നും പോരാ എന്ന അഭിപ്രായമായിരുന്നു എല്ലാവർക്കും ഉണ്ടായിരുന്നത്.