മുട്ടുവേദന പൂർണ്ണമായും ഇനി എളുപ്പത്തിൽ മാറ്റാം

നിങ്ങൾക്ക് മുട്ടുവേദനയെ പറ്റിയുള്ള എല്ലാവിധ സംശയങ്ങളും ആണ് ഇന്നത്തെ വീഡിയോയിൽ ഡിസ്കസ് ചെയ്ത് പറഞ്ഞു തരാൻ പോകുന്നത്. ഞാൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ കൂടുതലായും രോഗികൾ വരുന്ന ഒരു അവസ്ഥ അല്ലെങ്കിൽ ഒരു രോഗമായി വരുന്നതാണ് മുട്ടുവേദന. ഏകദേശം 40 വയസ്സ് കഴിഞ്ഞ ആളുകളിലാണ് കൂടുതലായും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നത്. മുട്ടിന്റെ തേയ്മാനം മൂലം ഒക്കെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. പ്രായമാകുന്നതിന് അനുസരിച്ച് കാർട്ടിലേജ് ലൈനിങ് തേയ്മാനം വരുന്നു. ഇങ്ങനെ ഇത് തേമാനം വരുന്ന സമയത്ത് നമ്മൾ നടക്കുമ്പോൾ ഒക്കെ നമ്മുടെ ശരീരഭാരം വരുന്നത് ഇതിൻറെ മധ്യഭാഗത്തായാണ്. ഇത് നമ്മൾ ശ്രദ്ധിക്കാതെ പോയി വീണ്ടും കൂടുതൽ നടക്കുകയാണെങ്കിൽ ഈ തേയ്മാനം വളരെയധികം കൂടി വരികയും ചെയ്യുന്നു. ഏറ്റവും കോമൺ ആയി ഇതിനുവേണ്ടി കൊടുക്കുന്നത് പാരസെറ്റമോൾ ആണ്.

ഇതിൻറെ ഉപയോഗം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമുക്ക് ഇത് ഹൈഡ്രോസിൽ കൊടുക്കുകയും അതുപോലെതന്നെ ഇതിൻറെ സൈഡ് എഫക്ട് ആണെങ്കിൽ വളരെ കുറഞ്ഞ രീതിയിൽ മാത്രമേ ഉണ്ടാവുകയുള്ളൂ. അതിന്റെ അടുത്ത ട്രീറ്റ്മെൻറ് ആയി വേറെ മരുന്നുകൾ വരുന്നുണ്ട് പക്ഷേ അത് കുറച്ച് കൂടുതൽ സൈഡ് എഫക്ട് ഉള്ള മരുന്നുകളാണ്. പക്ഷേ ഇത് കുറച്ചു കൂടിയ തേമാനം ഉള്ള വേദനയുള്ള അവസ്ഥയിൽ നമുക്ക് ഉപകാരപ്പെടുന്നതാണ്. പിന്നെ അടുത്തതായി നമുക്ക് ചെയ്യാൻ സാധിക്കുന്നത് ജോയിൻറ് അതിൻറെ ഉള്ളിൽ ആയി ഇഞ്ചക്ഷൻ കൊടുക്കുക എന്നുള്ളതാണ്. ഇത് ഏകദേശം മൂന്നുമാസത്തോളം നമ്മുടെ മുട്ടിനുള്ളിൽ ഉണ്ടാകുന്ന വേദന ഒരു പരിധിവരെ കുറയ്ക്കാൻ വേണ്ടി സഹായിക്കുന്നു. പക്ഷേ ഇത് ഒരു ടെമ്പററി ട്രീറ്റ്മെൻറ് ആണ്. എപ്പോഴും പെർമനന്റ് ആയിട്ടുള്ള ട്രീറ്റ്മെൻറ് നമ്മൾ ചെയ്യുന്നത് സർജിക്കൽ ആയിട്ടാണ്. ഇങ്ങനെ വരുമ്പോൾ നമ്മൾ ആദ്യം തന്നെ ചെയ്യുന്നത് ജോയിൻറ് റീ അലൈനിങ് പ്രൊസീജിയർ ആണ്. അത് എങ്ങനെയാണ് ചെയ്യുന്നത് എന്നൊക്കെ വളരെ കൃത്യമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. അതുകൊണ്ടുതന്നെ നിങ്ങൾ വീഡിയോ പൂർണമായും കാണാൻ ശ്രമിക്കേണ്ടതാണ്.