കുട്ടികൾക്ക് പൊക്കം ഇല്ലെങ്കിൽ അത് കൂട്ടാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇങ്ങനെ ചെയ്താൽ മതിയാകും

പല അമ്മമാർക്കും ഉള്ള ഒരു കമ്പ്ലൈന്റ് ആണ് എൻറെ മകൻ അല്ലെങ്കിൽ മകൾക്ക് ഹൈറ്റ് വയ്ക്കുന്നില്ല എന്നുള്ള ഒരു ടെൻഷൻ പറയാറുണ്ട്. എനിക്ക് പൊതുവേ ഉയരം കുറവാണ്. അതുപോലെതന്നെ എൻറെ മക്കളും അങ്ങനെ തന്നെ ആകുമോ? തുടങ്ങിയ ടെൻഷൻ കൂടുതലായും അമ്മമാരിൽ ഉള്ളതായി കണ്ടിട്ടുണ്ട്. പലപ്പോഴും ഇങ്ങനെ പറയുന്നത് കേൾക്കുമ്പോൾ നമ്മൾ ചോദിക്കാറുണ്ട് പ്രായം എത്രയായി അപ്പോൾ തിരികെ പറയുന്ന മറുപടി 14 15 16 വയസ്സ് എന്നൊക്കെയാണ്. സത്യത്തിൽ ഉയരം എന്ന് പറയുന്നത് നമ്മുടെ കയ്യിൽ ഒതുങ്ങുന്ന ഒരു കാര്യമല്ല. ഇതു ഭൂരിഭാഗവുമായി ജനിതക രീതിയിൽ വരുന്നതാണ്. എന്നാൽ കൂടി നമുക്ക് അത് മാറ്റിയെടുക്കാൻ ഒക്കെ സാധിക്കുന്നതാണ്. അച്ഛൻ അമ്മമാർക്ക് ഹൈറ്റ് കുറവ് വരുകയും അതുപോലെതന്നെ മക്കൾക്ക് നല്ല രീതിയിൽ ഉയരമുള്ള ഒത്തിരിയേറെ കുടുംബങ്ങൾ ഉണ്ട്. എന്നാലും നമ്മൾ ആദ്യം നോക്കുന്നത് അവരുടെ മാതാപിതാക്കൾക്ക് എത്ര ഉയരം ഉണ്ട് എന്നുള്ള കാര്യം തന്നെയാണ്. അച്ഛനെ ആറടി പൊക്കം ഉണ്ട് എങ്കിൽ അതുപോലെ അമ്മയ്ക്ക് അഞ്ചടി 6 ഇഞ്ച് ആണ് ഉയരം എങ്കിൽ രണ്ടുപേരും ഒരേ ഹൈറ്റ് തന്നെയാണ്.

പുരുഷൻറെ ഉയരവും സ്ത്രീയുടെ ഉയരവും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ രണ്ടുമൂന്ന് ഇഞ്ച് കുറവാണെങ്കിൽ പോലും നമുക്ക് അത് ഏകദേശം ഒരേ പോലെ തന്നെ കണക്കാക്കാവുന്നതാണ്. അതുകൊണ്ടുതന്നെ അവരുടെ മക്കൾക്കും നല്ല രീതിയിലുള്ള ഒരു ഉയരം നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്. അതുപോലെ അച്ഛന് ആറടി ഉയരവും അമ്മയ്ക്ക് അഞ്ചടി 2 ഇഞ്ചും ആണെങ്കിൽ അത് ഉയരം കുറവ് തന്നെയാണ്. പുരുഷനെയും സ്ത്രീയുടെയും ഉയരം ഒരേപോലെ വരണം എന്ന് യാതൊരുവിധ നിർബദ്ധവും ഇല്ല. എന്നാലും ഏകദേശം മൂന്ന് നാല് ഇഞ്ച് വ്യത്യാസം മാത്രം വരുന്നതായിരിക്കും കൂടുതൽ ഉചിതം. സാധാരണയായി ഉയരം വയ്ക്കുന്ന കണക്ക് പറയുകയാണെങ്കിൽ സ്ത്രീകളുടെ കാര്യമാണെങ്കിൽ ഏകദേശം 19 വയസ്സ് വരെയും അതുപോലെ പുരുഷന്മാരുടെ കാര്യം പറയുകയാണെങ്കിൽ ഏകദേശം 21 വയസ്സ് വരെയും അവർ ഉയരം വെക്കുന്നതാണ്. നമ്മുടെ ഭാഗത്തുനിന്ന് ശരീരത്തിൻറെ ഉയരം കൂട്ടുവാൻ വേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് വേണ്ടി വളരെ വിശദമായി പറഞ്ഞു തരാൻ പോകുന്നത്. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.