കല്യാണത്തിനു ശേഷം ഭാര്യ കിടപ്പറയിൽ വരാത്തതിന്റെ കാരണം കേട്ട് യുവാവ് പൊട്ടിക്കരഞ്ഞു പോയി

എന്താ മനാഫേ നീ പറയുന്നത് കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ ഒരു മാസം തികച്ച് ആയിട്ടില്ല അതിനു മുന്നേ തന്നെ ഡിവോഴ്സ് ചെയ്യണമെന്നൊക്കെ പറഞ്ഞാൽ അതിനുമാത്രം ഇപ്പോൾ എന്താണ് ഉണ്ടായത്? കുടുംബജീവിതം എന്ന് പറഞ്ഞാൽ കുട്ടിക്കളിയല്ല പറഞ്ഞേക്കാം. ആ പാവം പെണ്ണിൻറെ ജീവിതം തകർത്താൽ പടച്ചവൻ പോലും നിന്നോട് പൊറുക്കുകയില്ല. അറിയാം ഷാഫിക്ക പക്ഷേ നിങ്ങൾ എല്ലാവരും വിചാരിക്കുന്ന പോലെയുള്ള ഒരു ജീവിതം അല്ല ഞങ്ങൾ തമ്മിലുള്ളത്. ശരിയാണ് അവളെ ഞാൻ തന്നെ തിരഞ്ഞെടുത്തതാണ്. ഉപ്പയ്ക്കും ഉമ്മയ്ക്കും അവൾ സ്വന്തം മകൾ തന്നെയാണ്. എൻറെ വീടും ചുറ്റുപാടും ആയിട്ട് ചുരുക്കം ദിവസം കൊണ്ട് തന്നെ അവൾ പൊരുത്തപ്പെട്ടിട്ടുണ്ട്. രാവിലെ ഞാൻ കാണുന്ന അവളല്ല രാത്രി എന്റെ മുറിയിൽ ഉള്ളത്. അവൾ എൻറെ അടുത്ത് അല്ല കിടക്കുന്നത്. കല്യാണം കഴിഞ്ഞിട്ട് മാസം ഒന്നായിട്ട് പോലും ഞാൻ ഇതുവരെ അവളെ ഒന്ന് തൊട്ടിട്ടില്ല. ഒരു കട്ടിലിന്റെ രണ്ടു തലയ്ക്കൽ അന്യരെ പോലെയാണ് ഞങ്ങൾ കിടക്കുന്നത്. മടുത്തു ഷാഫിക്ക എനിക്ക് ഇങ്ങനെയൊന്നും ആയിരുന്നില്ല ഞാൻ.

എടാ പൊട്ടൻ മനാഫേ അവൾക്ക് 18 വയസ്സ് മാത്രം അല്ലേ പ്രായം ആയിട്ടുള്ളൂ അതുകൊണ്ടുതന്നെ വൈവാഹിക ജീവിതമായി പൊരുത്തപ്പെടാൻ അവൾക്ക് പെട്ടെന്ന് സാധിച്ചു കൊള്ളണമെന്നില്ല. പതുക്കെ എല്ലാം ശരിയാകും നീ വെറുതെ ഇരിക്കുന്നതിനേക്കാൾ മുന്നേ കാലു നീട്ടണ്ട ചന്തി കുത്തി വീഴും. ഇല്ല ഷാഫിക്ക അവൾ ഇതുവരെ എന്നെ ഒരു ഭർത്താവായി കണ്ടിട്ടില്ല. എന്നോട് ഒന്നും മിണ്ടിയിട്ടില്ല. എന്നാലും അവളെ എനിക്ക് ഇഷ്ടമാണ്. ആ ഇഷ്ടം എനിക്ക് മാത്രം തോന്നിയിട്ട് കാര്യമില്ലല്ലോ? അല്ലെങ്കിൽ ചിലപ്പോൾ അവൾക്ക് എന്നെ ഇഷ്ടപ്പെടുന്നുണ്ടാവുകയില്ല. ഈ കല്യാണവും ചിലപ്പോൾ അവൾക്ക് ഇഷ്ടമായിരുന്നു ഉണ്ടാവുകയില്ല. അതിന്റെ പ്രതിഷേധമായി ചിലപ്പോൾ അവൾ കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ ആയിരിക്കും ഇത്. വേണ്ട ഷാഫിക്ക് എൻറെ മുന്നിൽ അവൾ ഇങ്ങനെ നരകിച്ചു കഴിയുന്നത് എനിക്ക് കാണാൻ സാധിക്കുകയില്ല. ഞാൻ അവളുടെ കഴുത്തിൽ അണിഞ്ഞിട്ടുള്ള മഹാർ അവളുടെ ജീവിതം കുട്ടിച്ചോറാക്കുന്ന ഊര കുടുക്കാണ്. ബാക്കി നടന്ന കാര്യം അറിയാൻ നിങ്ങൾ തന്നെ വീഡിയോ പൂർണമായും കാണേണ്ടതാണ്.