പ്യൂൺ പെണ്ണ് ചോദിച്ചു വന്നപ്പോൾ അപമാനിച്ചു വിട്ടു പിന്നീട് സംഭവിച്ചത് കണ്ടോ?

ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ അവർ സംസാരിക്കട്ടെ നമുക്ക് മറ്റു കാര്യങ്ങൾ തീരുമാനിക്കാം കൃഷ്ണേട്ടൻ പറയുന്നത് കേട്ടപ്പോൾ കയ്യിൽ ചായ വെച്ച ട്രേയുമായി ഹാളിൽ നിന്നിരുന്ന ടെസ്സി ഒന്ന് പുറകോട്ട് നീങ്ങി. വേറെ ഒരു പെണ്ണിനെ കാണാൻ വേണ്ടി വന്നതാണ് ഇവിടെ വന്നപ്പോൾ ആണ് ടെസിയുടെ കാര്യം ഓർത്തത് ഒന്ന് വന്നു കണ്ടോട്ടെ എന്ന് അവളുടെ അമ്മയോട് ചോദിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞതാണ് കാരണം തന്നെ കാണാൻ വേണ്ടി വന്നതല്ലല്ലോ. ആ ചിന്തയോട് കൂടെ തന്നെ കൃഷ്ണേട്ടന്റെ കൂടെ വന്ന ആളെ കണ്ടതും ആകെ ഷോക്ക് ആയിപ്പോയി. ജോഷോയാണ്, അത് അവനറിയില്ലേ ഇതുതന്നെ വീടാണ് എന്നുള്ള കാര്യം ഡൈനിങ് ടേബിളിൽ ആഹാരം നിരത്തിവയ്ക്കുന്ന അമ്മയെ ഒന്ന് നോക്കിയതിനുശേഷം അവൾ തൻറെ മുറിയുടെ മുന്നിലെത്തി. തിരികെ അവൻ വരുന്നുണ്ടോ എന്ന് നോക്കിയതിനുശേഷം അകത്തേക്ക് നടന്നു. അയാൾക്ക് പിടിച്ചില്ലേ ചേച്ചിയെ എന്താ പെട്ടെന്ന് ഇങ്ങോട്ട് പോന്നേ കുഞ്ഞിന് പാല് കൊടുക്കുന്ന അനിയത്തിയുടെ ചോദ്യം ടെസിയുടെ പുറകിൽ ഉണ്ടായിരുന്ന ജോഷോയുടെ തലവട്ടം കണ്ടതും മുറിഞ്ഞു.

അനുശ്രതോടെ ഇരുന്ന മുഖത്ത് ഒരു ചിരി വിടർത്തി കൊണ്ട് അവൾ പുറത്തേക്ക് കടന്നപ്പോൾ അവൻ ഉള്ളിലേക്ക് കയറി. ജോ ഇതു വേണ്ടായിരുന്നു എന്ന് അവൻ അകത്തു കയറിയതും അവൻ പറഞ്ഞു. എന്താണ് മേടം എന്നെ ഇഷ്ടപ്പെടാഞ്ഞിട്ടാണോ? അതോ വെറും ട്യൂൺ ആയ ഞാൻ വില്ലേജ് ഓഫീസറെ പെണ്ണുകാണാൻ വന്നത് ഇഷ്ടമില്ലാഞ്ഞിട്ടാണോ? നോക്ക് നിന്റെ സംസാരത്തിൽ ഇപ്പോൾ തന്നെയുണ്ട് ഒരു അപകർഷതാബോധം. പരസ്പരം സാർ എന്ന് വിളിക്കുന്ന രീതിയിലുള്ള എത്രയോ ഫാമിലി ഉണ്ട് എന്നുള്ള കാര്യം മാഡത്തിന് അറിയില്ലേ. എനിക്ക് യാതൊരു തരത്തിലുള്ള അപകർഷത ബോധവുമില്ല. കാരണം മാഡം ആണ് പെണ്ണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ ഇങ്ങോട്ട് വന്നത്. അവളുടെ കണ്ണുകളിൽ ചെറിയ ഒരു തിളക്കം മിന്നി മറിഞ്ഞു. മേഡം ആണ് കൂടപ്പിറപ്പുകളെ ഒരുക്കി എത്തിച്ചത് എന്ന് കൃഷ്ണേട്ടൻ പറഞ്ഞു. അമ്മയും എന്നെ കഷ്ടപ്പെട്ടിട്ടാണ് വളർത്തിയത് ആ കഷ്ടപ്പാട് എനിക്ക് മനസ്സിലാക്കാൻ സാധിക്കും. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.