രക്തക്കുഴലിലെ എല്ലാവിധത്തിലുള്ള ബ്ലോക്കുകളും ഇനി അലിഞ്ഞില്ലാതാകും

കോവിഡ് വന്നു പോയതിനുശേഷം പല ആളുകളും ഹാർട്ടറ്റാക്ക് വന്ന് മരിച്ചതായി ഉള്ള സംഭവങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് അവർക്ക് ഇങ്ങനെയുള്ള ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വന്നത്? രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ അല്ലെങ്കിൽ ബ്ലോക്കുകൾ എങ്ങനെയാണ് നമുക്ക് പ്രകൃതിദത്തമായ രീതിയിൽ പരിഹരിക്കാൻ സാധിക്കുന്നത് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് മുന്നിൽ സംസാരിക്കാൻ പോകുന്നത്. ഇന്ന് നമ്മുടെ സമൂഹത്തിൽ കാണുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് വിവിധതരത്തിലുള്ള പ്രായ ഭേദമന്യേ എല്ലാവരിലും കണ്ടുവരുന്ന ഹാർട്ടറ്റാക്ക് അല്ലെങ്കിൽ കുഴഞ്ഞുവീണു മരിക്കുക അല്ലെങ്കിൽ സ്ട്രോക്ക് വരിക തുടങ്ങിയ പ്രശ്നങ്ങൾ. എന്തുകൊണ്ടാണ് ഇങ്ങനെയുള്ള പ്രശ്നങ്ങൾ വരുന്നത്?

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരുന്നതിനുള്ള കാരണങ്ങളിൽ ഒന്ന് നമ്മുടെ രക്തക്കുഴലുകളുടെ വ്യാപ്തി കുറയുക എന്നുള്ളത് കൊണ്ടാണ്. എങ്ങനെയൊക്കെയുള്ള കാരണങ്ങൾ കൊണ്ടാണ് രക്തക്കുഴലുകൾക്ക് സങ്കോചം ഉണ്ടാകുന്നത് എന്ന് മനസ്സിലാക്കാം. അതിനു പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ചീത്ത കൊളസ്ട്രോൾ എന്ന് പറയുന്ന എൽഡിഎൽ കൊളസ്ട്രോൾ ഉണ്ടാകുന്ന ഓക്സീകരണം ആണ്. രണ്ടാമത്തെ കാരണം വരുന്നത് രക്തകോഴിലുകളിൽ അടിഞ്ഞുകൂടുന്ന കാൽസ്യം ആണ്. മൂന്നാമത്തെ കാരണമായി പറയുന്നത് യൂറിക് ആസിഡ് ശരീരത്തിൽ അമിതമായി അടഞ്ഞു കൂടുന്നതുകൊണ്ടാണ്. നാലാമത്തെ കാരണം എന്നു പറയുന്നത് ഹെവി മെറ്റൽസ് നമ്മുടെ ശരീരത്തിൽ അടഞ്ഞുകൂടുമ്പോൾ ഉണ്ടാകുന്നതാണ്. ഇതൊക്കെ മൂലം ഉണ്ടാകുന്ന രക്തക്കുഴലുകളുടെ സങ്കോചകം നമ്മൾ ഹീലിംഗ് എന്നൊക്കെ കേട്ടിട്ടുണ്ടാകും. ഹീലിയേഷൻ തെറാപ്പിയാണ് ഇതിനുവേണ്ടി ചെയ്യുക. സാധാരണ രീതിയിൽ കാൽസ്യം ഡെപ്പോസിറ്റ് ഒക്കെ ഒരു പ്രായം കഴിഞ്ഞാൽ പലരിലും വരാവുന്നതാണ്. പ്രായം കൂടുന്നതിനനുസരിച്ച് രക്തക്കുഴലുകളിൽ മാത്രം ആയിരിക്കുകയില്ല കാൽസ്യം ഡെപ്പോസിറ്റ് ഉണ്ടാകുന്നത്. ഇനി കൂടുതലായി അറിയാൻ നിങ്ങൾ തന്നെ വീഡിയോ പൂർണമായും കാണേണ്ടതാണ്.