പെണ്ണുകാണാൻ വന്ന കൃഷിക്കാരൻ പയ്യനെ ആട്ടി വിട്ട പെണ്ണിൻറെ അച്ഛന് സംഭവിച്ചത് കണ്ടോ

കുമാരനോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ എന്റെ മകളെ ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനെ മാത്രം കൊടുക്കുകയുള്ളൂ എന്നുള്ള കാര്യം. അല്ല മേനോൻ ചേട്ടാ ഇവനെ സ്വന്തമായിട്ട് ടൗണിൽ ഒരു കടയൊക്കെ ഉണ്ട്. കുറച്ചൊക്കെ സ്ഥലവും അവിടെ കപ്പയും വാഴയും ഒക്കെ കൃഷിയും ചെയ്തിരുന്നുണ്ട്. പോരാത്തതിന് മൂന്നുനാലു പശുവും അതുപോലെ 5 8 ആടുകളും ഉണ്ട്. എങ്ങനെയൊക്കെ കൂട്ടി കഴിച്ചാലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ വാങ്ങിക്കുന്നതിനേക്കാൾ ഡബിൾ പൈസ ഇവൻ ഉണ്ടാക്കുന്നുണ്ട്. കുമാറിനെ അറിയാലോ ഇവിടുത്തെ പെണ്ണിനെ ബാങ്കിലാണ് ജോലി. അതുകൊണ്ടുതന്നെ അവളെ കല്യാണം കഴിക്കുന്ന ചെറുക്കൻ ഒരു ഗവൺമെൻറ് ഉദ്യോഗസ്ഥൻ ആകണം എന്നുള്ള കാര്യം എനിക്ക് നിർബന്ധമാണ്. പിന്നെ നല്ല ഒരു മഴ പെയ്താൽ തീരാവുന്നതേയുള്ളൂ ഈ പറയുന്ന കപ്പയും വാഴയും. കുമാരൻ പോയിട്ട് നല്ല ഉദ്യോഗമുള്ള പയ്യന്മാരെ കൊണ്ടുവാ.

കുമാരൻ പിറുപിറുത്തുകൊണ്ട് മുറ്റത്തേക്ക് ഇറങ്ങി. ഡാ മോനെ സന്ദീപേ കുറച്ച് അപ്പുറത്തേക്ക് നീങ്ങി നല്ല ഒരു പെണ്ണുണ്ട്. നമുക്ക് ഒന്ന് അങ്ങോട്ട് പോയി നോക്കിയാലോ? അതെന്താ കുമാരേട്ടാ ഇവിടത്തെ പെണ്ണിനെ കാണാൻ അപ്പുറത്തേക്ക് ആണോ പോകേണ്ടത്,? അല്ല മോനെ നമുക്ക് ഇത് ശരിയാവുകയില്ല അതുകൊണ്ടാണ് മോനെ ഇവിടെ നിർത്തിയിട്ട് ഞാൻ അകത്തേക്ക് പോയത്. കാരണവർ ഗവൺമെൻറ് ഉദ്യോഗമുള്ള ആളുകൾക്ക് മാത്രമേ പെണ്ണിന് കൊടുക്കുകയുള്ളൂലേകുമാരേട്ടാ? അതെല്ലാം കേട്ടിരുന്നു എൻറെ ചെവി പൊട്ടയൊന്നുമല്ല കുമാരേട്ടാ. നിനക്ക് ഇതിനേക്കാൾ നല്ല ഒരു പെണ്ണിനെ ഞാൻ കണ്ടുപിടിച്ചു തരും കുമാരേട്ടൻ എന്നെ നോക്കി കറയുള്ള പല്ലു കാട്ടി ചിരിച്ചു. എന്തായാലും ഞാൻ ഇന്ന് ഇനി എങ്ങോട്ടും ഇല്ല കടയിലേക്ക് കുറച്ചു സാധനങ്ങൾ എടുക്കാൻ ഉണ്ട്. മോനെ സന്ദീപേ ഇതിൻറെ അപ്പുറത്താണ് ആ കൊച്ചു താമസിക്കുന്നത് ഒന്ന് ജസ്റ്റ് കയറിയിട്ട് പോ. ഒരു പെണ്ണിനെ കാണാൻ പോകുമ്പോൾ അപ്പുറത്ത് ഒരു പെണ്ണുണ്ട് അതിന്റെ ഇപുറത്ത് വേറെ പെണ്ണുണ്ട് എന്നൊക്കെ പറയുന്ന ബ്രോക്കർമാരുടെ സ്ഥിരം നമ്പർ എൻറെ അടുത്ത് ഇറക്കരുത് കുമാരേട്ടാ. ബാക്കി നടന്നത് അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.