ഗൾഫിൽ മലയാളി പെൺകുട്ടി ഗർഭിണിയായി അതിനെ ഉത്തരവാദി ആക്കിയ ആളെ അറിയാൻ ആഗ്രഹിക്കുന്നവർ ഇത് കാണാതെ പോകരുത്

കുടുംബഭാരം ചുമലിൽ ഏറ്റി കൊണ്ടാണ് അറബി നാട്ടിലേക്ക് ഉള്ള വിസയുമായി വിമാനം ഇറങ്ങുന്നത്. ചെറിയ ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ചുകൊണ്ട് ഓരോ കാര്യങ്ങളും ഭംഗിയായി നടത്തി. തനിക്ക് താഴെയുള്ള രണ്ട് പെങ്ങന്മാരെയും തരക്കേടില്ലാത്ത രീതിയിൽ കെട്ടിച്ചു അയച്ചു. അതിനുശേഷം നാലുവർഷത്തിനു ശേഷം ആദ്യമായി നാട്ടിലേക്ക് വന്നു. തൊട്ടടുത്ത വീട്ടിലെ ആസ്ത്തയുടെ അനിയത്തിയുടെ മകളെ ഉമ്മയും സഹോദരികളും ചേർന്ന് ഇന്ഷാദിന് വേണ്ടി കണ്ടെത്തി. അവൻ ആ കുട്ടിയെ മുന്നേ കൂട്ടി തന്നെ പലവട്ടം കണ്ടതുകൊണ്ടു തന്നെ ഉള്ളിൽ ചെറിയ ഒരു ഇഷ്ടം മുന്നേ ഉണ്ടായിരുന്നു. വൈകാതെ തന്നെ കല്യാണം നടന്നു. രഹിതയും ഒത്തുള്ള മധുവിധു ആഘോഷങ്ങൾക്ക് കൂടുതൽ സമയം ഒന്നും കിട്ടിയില്ല. അറബിയുടെ പെട്ടെന്നുള്ള വിളിയിൽ അവനെ തിരികെ പോകേണ്ടതായി വന്നു. വിരഹത്തിന്റെ വേദനകൾ രണ്ടാളിന്റെയും തലയിണകളെ നനച്ചു. ആദ്യമായി ഗൾഫ് കണ്ടുപിടിച്ചവനെ ശപിച്ചു. ഓരോ രാത്രിയും പരസ്പരം സ്വപ്നം കണ്ട് കിടന്നു. ഒരുവേള ജോലി മതിയാക്കി പോയാലോ എന്ന് വരെ അവൻ ചിന്തിച്ചു. സാധനങ്ങളും മറ്റും വാങ്ങാൻ പോയാൽ അതിൽ നിന്നും ബാക്കി വരുന്ന പൈസ ടിപ്പായി നൽകാറുണ്ട്. അതു മുഴുവൻ കൂട്ടിവച്ച് നാട്ടിലേക്ക് വിളിക്കുവാനുള്ള കാർഡുകൾ വാങ്ങി. സന്തോഷവും സങ്കടവും ഓരോ ദിവസവും ഇങ്ങനെ ഫോണിൽ കൂടി പറഞ്ഞു കൊണ്ടിരുന്നു. രണ്ടുവർഷം കഴിഞ്ഞാൽ മാത്രമേ ഇനി നാട്ടിലേക്ക് ലീവ് കിട്ടുകയുള്ളൂ. കൂടെ ജോലി ചെയ്തിരുന്ന ആൾ മറ്റൊരു സ്ഥലത്തേക്ക് വിസ വാങ്ങി പോവുകയാണ് ഇനി അടുത്ത ഒരാൾ വരുന്നത് വരെ എല്ലാവിധത്തിലുള്ള ജോലിഭാരവും ഇവൻറെ തലയിൽ തന്നെയായിരിക്കും.

വീട്ടിലേക്ക് വേണ്ടി പുതിയ ജോലിക്കാരിയെ തപ്പി തുടങ്ങാൻ തുടങ്ങി. അപ്പോഴാണ് അവിടെ ഡ്രൈവറായി ജോലി ചെയ്യുന്ന ചേട്ടൻ എൻറെ അടുത്ത് നിൻറെ ഭാര്യയെ ഇങ്ങോട്ട് കൊണ്ടു വന്നോടെ എന്ന ചോദിച്ചത്. അവനും ആ കാര്യത്തിൽ കുറച്ചു താല്പര്യം ഒക്കെയുണ്ട് എന്നാൽ വീട്ടുജോലിക്കാരിയായി കൊണ്ടുവന്നാൽ അവളുടെ വീട്ടുകാരും നാട്ടുകാരും ഒക്കെ എന്ത് വിചാരിക്കും എന്ന് അറിയാത്തതുകൊണ്ട് തന്നെ അവൻ അത് പിന്നെ ചോദിക്കാൻ പോയില്ല. ഭാര്യയോട് ഈ ഒരു ജോലിയുടെ കാര്യത്തെക്കുറിച്ച് പറഞ്ഞു. അവൾക്ക് നൂറുവട്ടം ഇതിനോട് സമ്മതമായിരുന്നു. ബാക്കി നടന്നത് അറിയാൻ വീഡിയോ മുഴുവനായി കാണുക.