ഭക്ഷണം രുചി ഇല്ലാത്തതിന്റെ പേരിൽ ഇവിടെ നടന്നത് കണ്ടോ

രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് നിമ്മി ചോദിച്ചത് മഹിയ്ക് തിങ്കളാഴ്ച പ്രോഗ്രാം ഒന്നുമില്ലല്ലോ. എന്താ നിമ്മി പപ്പ ചോദിക്കുന്നത് കേട്ടില്ലേ? ഇന്ന് മകളുടെ ബർത്ത് ഡേ ആണ് എന്ന കാര്യം പോലും ഓർമ്മയില്ലാത്ത ഒരു പപ്പ നിമ്മി പുച്ഛിച്ചുകൊണ്ട് പറഞ്ഞു. എനിക്ക് ഓർമ്മയുണ്ടല്ലോ കഴിഞ്ഞവർഷത്തെ പോലെ പട്ടുപാവാട വെള്ളി കൊലുസ് ഒന്നും എനിക്ക് വേണ്ട. അതൊന്നും ഫ്രണ്ട്സിനെ കാണിക്കാൻ കൊള്ളില്ല. ഈ ബർത്ത്ഡേക്ക് മോൾക്ക് മറക്കാൻ സാധിക്കാത്ത ഒരു സമ്മാനം പപ്പ തരും. ഭക്ഷണം വായിൽ വച്ചിട്ട് ദേഷ്യത്തിൽ പ്ലേറ്റ് തള്ളിവച്ച് ലച്ചു ജാനു അമ്മയെ വിളിച്ചു. കിച്ചണിൽ നിന്നും അടിച്ചു മടിച്ച ജാനു അമ്മ പുറത്തേക്ക് വന്നു. എന്താ ജാനുമ്മ ഇത് ഇതാണോ ഞാൻ ഉണ്ടാക്കാൻ പറഞ്ഞത്. അത് ചപ്പാത്തിയും ചില്ലി ചിക്കനും അല്ലേ ഇത് ചിക്കൻ കറിയല്ലേ. മോളെ ചില്ലി അല്ലെങ്കിൽ എന്താണ് കുഴപ്പം ഇത് വറുത്തരച്ച ചിക്കൻ കറി അല്ലേ. ഇത് നല്ല ടേസ്റ്റ് ഉണ്ടല്ലോ എന്ന് പറഞ്ഞ് മഹാദേവൻ ഒരു ചപ്പാത്തിയെടുത്ത് പ്ലേറ്റിലേക്ക് ഇട്ടു.

ചപ്പാത്തി വേണ്ടെങ്കിൽ കഴിക്കേണ്ട ഇടിയപ്പവും വെജിറ്റബിൾ കറിയും ഉണ്ടല്ലോ. എനിക്കൊന്നും വേണ്ട എന്ന് പറഞ്ഞാൽ കേട്ടില്ലേ. അതു കേട്ടപ്പോൾ ചോദിച്ചു ജാനു നിനക്ക് മോൾ പറഞ്ഞതുപോലെ ഉണ്ടാക്കിയാൽ എന്താണ് കുഴപ്പം? ജാനുമ്മ വളരെ ശബ്ദം താഴ്ത്തി പറഞ്ഞു മോൾ പറഞ്ഞ കറി എനിക്ക് ഉണ്ടാക്കാൻ അറിയില്ല കൊച്ചമ്മ. അറിയില്ലെങ്കിൽ നിങ്ങൾ അത് നേരത്തെ പറയണമായിരുന്നു. മമ്മി ഈ ജാനുമക്ക് ഒന്നും ഉണ്ടാക്കാൻ അറിയില്ല. ജാനു ഉമ്മയെ പറഞ്ഞുവിട്ടോളൂ എന്നിട്ട് നല്ല രീതിയിൽ ഫുഡ് ഉണ്ടാക്കാൻ അറിയുന്നവരെ പണിക്ക് വയ്ക്കു. കുറെ നാളായി ജാനുമ ഉണ്ടാക്കുന്ന ഒന്നും ടേസ്റ്റ് ഇല്ല. മോൾടെ ടെൻഷൻ ആവണ്ട മമ്മി ഓൺലൈനിൽ വിളിച്ച് ഫുഡ് ഓർഡർ ചെയ്യാം. ചില്ലി മാത്രം മതിയോ അതോ ഫ്രൈഡ് റൈസ് കൂടി വേണോ? വേണം മമ്മി ഈ ജാനു അമ്മ ഉണ്ടാക്കിയ ചപ്പാത്തി എനിക്ക് വേണ്ട. ദേഷ്യത്തോടെ ജാനു നോക്കി രണ്ടുപേരും കൈ കഴുകി ഹാളിലേക്ക് നടന്നു. പിന്നീട് സംഭവിച്ചത് അറിയാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണുക.