പ്രവാസജീവിതം അവസാനിപ്പിച്ച് പെണ്ണുമായി വീട്ടിലേക്ക് വന്നപ്പോൾ കുടുംബക്കാർ ചെയ്തത് കണ്ടോ

ഇനി വെറും ഒരാഴ്ച കൂടി തന്റെ 15 വർഷത്തെ പ്രവാസ ജീവിതം തീരുകയാണ്. എത്രയും പെട്ടെന്ന് നാട്ടിലെത്തിയാൽ മതി എന്നുള്ള ചിന്ത മാത്രമാണ് ഇപ്പോൾ ഉള്ളത്. തന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സിൽ പ്രവാസി ആയതാണ്. ഒന്നുമില്ലാതിരുന്ന കാലഘട്ടത്തിൽ ജീവിതം വെട്ടിപ്പിടിച്ചാണ് ഇത്രയും വരെ എത്തിയത് ഇനി അഹങ്കാരത്തോടുകൂടി തന്നെ ജനിച്ച മണ്ണിൽ ജീവിക്കണം എന്നുള്ളത് എൻറെ വലിയ ആഗ്രഹമാണ്. എല്ലാം ഒരുതരം വാശിയായിരുന്നു. അച്ഛനോടും അമ്മയോടും തള്ളിപ്പറഞ്ഞ എല്ലാവരോടും ഉള്ള ഒരുതരം വാശി. വയസ്സ് കൊണ്ട് മൂത്തവൻ ആണെങ്കിൽ പോലും അനിയനേക്കാൾ വലിയ പേര് ഒന്നും തനിക്ക് ലഭിച്ചിട്ടില്ല. ഒരു മേൽക്കൂരയുടെ അടിയിൽ തന്നെ അനുഭവിച്ചറിഞ്ഞ വേർതിരിവ്. അല്ലെങ്കിലും ഒരു കഴിവുമില്ലാത്ത താൻ നാല് ആളുകളുടെ മുന്നിൽ കയ്യടി പോലും കിട്ടാത്ത എന്തിനെക്കൊണ്ടും യോഗ്യൻ അവൻ തന്നെയാണ്. ചെറുപ്പു മുതൽ പഠിപ്പിലും കലയിലും ഒക്കെ കൈ അടികൾ നേടി അച്ഛൻറെയും അമ്മയുടെയും അഭിമാനം കാത്തവൻ അവനാണ്. തനിക്കും അവൻ ഒരു അഭിമാനം ആയിരുന്നു. അവൻറെ കഴിവുകൾക്ക് മുന്നിൽ തന്നെ കളിയാക്കലുകൾ കൊണ്ട് മൂടുന്നതുവരെ എനിക്കും അവൻ ഒരു ഹീറോ തന്നെ ആയിരുന്നു.

നീ എന്ത് നേടി എന്ന് പരിഹസിക്കുന്നവരുടെ മുന്നിൽ എനിക്ക് എടുത്തു പറയാനായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അവന്റെ വിജയങ്ങൾക്കും മുന്നിൽ താരതമ്യപ്പെടുത്തി പുച്ഛിക്കുന്നവരുടെ മുന്നിൽ സ്വന്തം അമ്മ പോലും അവനു മാത്രം ചേർത്തുപിടിക്കുന്ന കാഴ്ചയാണ് എനിക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്. അവന് കുറെ കൂട്ടുകൂടി തെണ്ടി നടക്കാൻ മാത്രം അറിയാം എന്നാണ് എന്നെ കുറിച്ച് പറയാറുള്ളത്. തീർത്തും ഇങ്ങനെ കുറ്റപ്പെടുത്തലുകളും അതുപോലെതന്നെ ഒറ്റപ്പെടുത്തുന്ന അവസ്ഥയും ഉണ്ടായപ്പോൾ നെഞ്ചു പൊട്ടി കരഞ്ഞിട്ടുണ്ട്. അമ്മയുടെയും അച്ഛന്റെയും മുന്നിൽ എന്നും ഞാൻ പരാജയമാണ്. അതിന് മൂടി കൂട്ടാൻ എന്ന രീതിയിൽ ആയിരുന്നു തൻറെ പ്ലസ്ടുവിലെ തോൽവി. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.