ഇത് കഴിച്ചാൽ കിഡ്നിയിലെ രോഗം എല്ലാം ഇനി ഇല്ലാതാകും

നമ്മുടെ നിത്യജീവിതത്തിൽ വ്യക്തികളായും കുടുംബങ്ങളായും നമ്മൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരാൻ ഉദ്ദേശിക്കുന്നത്. നമ്മൾ എത്ര ഭക്ഷണം കഴിക്കണം നമ്മുടെ ഭക്ഷണ രീതി എങ്ങനെയായിരിക്കണം എപ്പോൾ ഭക്ഷണം കഴിക്കണം ഭക്ഷണം കൂടുതലായി കഴിക്കുന്നത് മൂലം എന്തെങ്കിലും രോഗങ്ങൾ ഉണ്ടാകുമോ തുടങ്ങിയ വിചാരങ്ങൾ ഒന്നും തന്നെ ഇല്ലാതെ പോകുന്ന ഒരു തലമുറയിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത് എന്ന് നമുക്ക് അറിയാം. എത്രത്തോളം അടുക്കളയിൽ പാചകം ചെയ്യാതെ ഫാസ്റ്റ് ഫുഡ് അല്ലെങ്കിൽ പുറമെ നിന്ന് ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി കഴിക്കുക അങ്ങനെയുള്ള ഭക്ഷണം വാങ്ങി തൃപ്തിപ്പെടുന്ന ആളുകളാണ് അധികം പേരും.

കൂടാതെ ഏത് സമയത്ത് ഭക്ഷണം കഴിക്കണം എത്ര അളവിൽ കഴിക്കണം ഇതിനെപ്പറ്റി ഒന്നും തന്നെ ഒരു വിവരവുമില്ലാതെ അറിഞ്ഞോ അറിയാതെയോ അങ്ങനെ യാതൊരു നിയന്ത്രണവും ഇല്ലാതെ പോകുന്ന ജനറേഷൻ ആണ് ഇപ്പോൾ എന്ന് നമുക്കറിയാം. ഇതിൻറെ കാരണം എന്താണ് എന്ന് നമ്മൾ അന്വേഷിച്ചാൽ എന്തൊക്കെ പ്രശ്നങ്ങൾ കഴിക്കണം ഓരോ ദിവസവും നമ്മൾ ഏതു തരത്തിലുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് ശരീരത്തിന് എന്താണ് ആവശ്യം എന്നുള്ളതിനെ പറ്റി ഒന്നും ശരിയായ ഒരു വിവരം ഇല്ല എന്നുള്ളതാണ്. ഇപ്പോൾ ഉള്ള കണക്കുകൾ നോക്കിയാൽ 98% ആളുകൾക്കും ഭക്ഷണങ്ങളെ പറ്റി യാതൊരു വിവരവും ഇല്ല. രണ്ട് ശതമാനം ആളുകൾക്ക് വിവരം ഉണ്ടെങ്കിൽ പോലും അത് എങ്ങനെ കഴിക്കണം എപ്പോൾ കഴിക്കണം തുടങ്ങിയ വിവരം അവർക്കുമില്ല. നാം ഉറങ്ങുന്നു എഴുന്നേൽക്കുന്നു ജോലി ചെയ്യുന്നു വിശക്കുന്നു പക്ഷേ ഇപ്പോൾ നമ്മൾ കാണുന്നത് രാത്രി 12 മണി ഒരു മണി വരെ ഒക്കെ മൊബൈലിൽ അല്ലെങ്കിൽ ലാപ്ടോപ്പിൽ ഒക്കെ നോക്കിയിരുന്നു അതിന്റെ ഒപ്പം തന്നെ ഇഷ്ടമുള്ള ഭക്ഷണങ്ങൾ കഴിക്കുക തുടങ്ങിയ രീതികളാണ് ഇപ്പോൾ കണ്ടുവരുന്നത്. കൂടുതലായി ഇതിനെ പറ്റി അറിയാൻ വീഡിയോ മുഴുവനായി കാണുക.