എൻറെ അനിയൻ ഭാര്യയുമായി മിണ്ടുന്നില്ല കാരണം കേട്ട ഞാൻ ഞെട്ടിപ്പോയി

കോളേജിലെ അലമ്പും അതുപോലെതന്നെ ശോകഗാനവും ഒക്കെ കഴിഞ്ഞ് വീട്ടിൽ മൂഡ് ഓഫ് ആയിരിക്കുന്ന സമയത്താണ് അകന്ന് ഒരു ബന്ധു വഴി ഗൾഫിൽ ഒരു ജോലി ശരിയായത്. കുറച്ചു പൈസ മുടക്കാൻ എങ്കിൽപോലും വലിയ തരക്കേടില്ലാത്ത ജോലിയാണ് എന്ന് എനിക്ക് തോന്നി. അല്ലെങ്കിലും എൻറെ അവസ്ഥയിലുള്ള എല്ലാ ആൺ കുട്ടികളും ആ സമയത്ത് അങ്ങനെ തന്നെ ചിന്തിക്കുകയുള്ളൂ. വീട്ടിൽ നിന്ന് നാട്ടിലേക്ക് ഇറങ്ങിയാൽ സാധാരണയായി നാട്ടുകാർ ചോദിക്കുന്ന പതിവ് ചോദ്യം എന്നോടും ചോദിക്കും. ജോലി ഒന്നും ശരിയായില്ല അല്ലേ പഠിച്ചത് ഒക്കെ വെറുതെ ആയി അല്ലേ? എന്നിട്ട് ആശ്വസിപ്പിക്കും പോലെ ഒരു ഡയലോഗ് കൂടി പറയും.

എല്ലാം ശരിയാകും മോനെ എന്ന് പറഞ്ഞതിനുശേഷം മാറിനിന്ന് കുറ്റവും പറയും. അവനൊക്കെ എവിടെ നിന്ന് രക്ഷപ്പെടാൻ എന്ന് പറയുകയും ചെയ്യും. എന്നാൽ വീട്ടിൽ തന്നെ ഇരിക്കാം എന്ന് വിചാരിച്ചാൽ ബന്ധുക്കൾ വല്ലതും വന്നു പോവുകയാണെങ്കിൽ അന്നത്തെ ദിവസം അവർ എൻറെ മരണം തന്നെ ഉറപ്പാക്കിയതിനു ശേഷം പോവുകയുള്ളൂ. എല്ലാംകൊണ്ടും ആകെ ശോകമായ സമയത്താണ് ഈ ഓഫർ വന്നത്. കുറച്ചു കഷ്ടപ്പാട് ഉണ്ട് എന്ന് അറിഞ്ഞിട്ട് പോലും ഇതു മതി എന്ന് അതുകൊണ്ടു തന്നെ ഞാൻ എൻറെ ചേട്ടനോട് പറഞ്ഞു. ഏട്ടനെ കുറിച്ച് പറഞ്ഞില്ലല്ലോ ഏട്ടൻ വലിയ സംഭവമൊന്നുമല്ലെങ്കിൽ പോലും സ്നേഹത്തിൻറെ പര്യായം തന്നെയാണ് എനിക്ക് എൻറെ ചേട്ടൻ. ചെറുപ്പത്തിലെ അച്ഛൻ അമ്മയെ ഉപേക്ഷിച്ചു പോയതാണ്. അതിനുശേഷം ഏട്ടന്റെ കഷ്ടപ്പാടാണ് എൻറെ തടിയും പഠിത്തവും എല്ലാം. ഗൾഫിൽ നിന്നും മൂന്നു വർഷത്തിനുശേഷം മാത്രമേ തിരികെ വരുവാൻ സാധിക്കുകയുള്ളൂ എന്ന് പറഞ്ഞുകൊണ്ട് തന്നെയാണ് ഇടനിലക്കാരൻ എന്നെ ഗൾഫിലേക്ക് വിട്ടത്. രണ്ടുവർഷം തട്ടിമുട്ടി നിന്നപ്പോൾ ആണ് ഏട്ടൻ ഒരു പെൺകുട്ടിയെ കണ്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞത്. പെട്ടെന്ന് തന്നെ കല്യാണം നടത്തണം എന്നുള്ളത് അവർക്ക് ഒരു ഡിമാൻഡ് തന്നെയാണ്. ഞാൻ നിനക്ക് വാട്സാപ്പിൽ ഫോട്ടോ അയച്ചു തരാം നീ കണ്ടതിനുശേഷം എങ്ങനെയുണ്ട് എന്ന് പറയൂ. ഏട്ടന് ഇഷ്ടമായെങ്കിൽ എനിക്കും ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.