അമ്മയെ എതിർത്ത് അനാഥയായ പെൺകുട്ടിയെ കല്യാണം കഴിച്ചതിനുശേഷം സംഭവിച്ചത് കണ്ടോ

നിനക്ക് എന്താ പ്രാന്ത് ഉണ്ടോ അനാഥാലയത്തിൽ താമസിക്കുന്ന ഒരു കളി മാത്രമേ നിനക്ക് ഭാര്യയായി കാണാൻ കിട്ടിയുള്ളൂ. വിവാഹം എന്നു പറയുന്നത് കുട്ടികളി ആണ് എന്നാണോ നീ വിചാരിച്ചിരിക്കുന്നത്. ആരോരുമില്ലാത്ത ഒരു പെൺകുട്ടിയാണോ നിൻറെ ഭാര്യയായി കടന്നു വരേണ്ടത്? ഇല്ല ഞാൻ സമ്മതിക്കില്ല ഈ അമ്മയുടെ വാക്കിനെ എതിർത്ത് ഇതുവരെ ഒരു കാര്യവും ചെയ്തിട്ടില്ലാത്ത ഒരാളാണ് നീ. ഇനിയും അങ്ങനെ തന്നെ ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. അവൻ നിസ്സഹായതയോടെ അമ്മയെ നോക്കി. അമ്മ പറഞ്ഞത് ശരിയാണ് ഞാൻ ഒരിക്കലും അമ്മയെ അനുസരിക്കാതിരുന്നില്ല. പക്ഷേ ഇവിടെ തനിക്ക് അമ്മയെ ധിക്കരിക്കേണ്ടി വരും എന്നുള്ള കാര്യം അവൻ ഓർത്തു. പ്രതീക്ഷയോടെ തന്നെ നോക്കി നിന്ന് ദയയുടെ മുഖം മനസ്സിൽ വന്നു. യാതൊരു പ്രതീക്ഷകളും ഇല്ലാതെ ജീവിച്ചിരുന്ന അവളെ തനിയിലേക്ക് അടുപ്പിച്ച് പ്രതീക്ഷകൾ കൊടുത്തത് താനാണ്. ഇല്ല അവളെ ചതിക്കാൻ തനിക്ക് സാധിക്കുകയില്ല. അമ്മയ്ക്ക് ഒരിക്കലും തന്നോട് ശമിക്കാൻ സാധിക്കുന്നില്ല ആയിരിക്കും. എന്നിരുന്നാൽ കൂടിയും അവളെ ചതിക്കുവാൻ എനിക്ക് വയ്യ. അമ്മയുടെ വാക്കുകൾ ധിക്കരിച്ച് അമ്പലത്തിൽ പോയി വിവാഹം കഴിക്കുകയും അതിനുശേഷം വാടക വീട് എടുത്തു താമസിക്കുകയും തുടങ്ങിയ കാര്യങ്ങൾ അവൻ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തു.

ഇടയ്ക്ക് അവനോടുള്ള സ്നേഹവും അവനെ അവളോടുള്ള കരുതലും ശക്തമായ ഒരു കുടുംബത്തെ പണിതുയർത്താൻ അവർക്ക് അതു മൂലം സാധിച്ചു. എന്നിരുന്നാൽ കൂടിയും താൻ അനാഥയാണ് എന്നുള്ള ചിന്ത അവന്റെ അമ്മയുടെ പ്രവർത്തി മൂലം അവളെ ഓർമിപ്പിച്ചു കൊണ്ടിരുന്നു. മാസങ്ങൾ കടന്നുപോയി ഇതിലൂടെ അവൻറെ ബിസിനസ് കുറച്ചു നല്ല രീതിയിൽ മെച്ചപ്പെട്ടു. പെട്ടെന്ന് ഒരു സന്തോഷവാർത്തയായി തങ്ങളുടെ ഒരു പുതുജീവൻ അവളുടെ വയറിൽ തുടിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയപ്പോൾ രണ്ടുപേർക്കും ആഹ്ലാദം പിടിച്ചുവയ്ക്കാൻ സാധിച്ചില്ല. അമ്മയോട് ഈ സന്തോഷവാർത്ത പറയാൻ വേണ്ടി ഓടിയെത്തിയ അഭിയുടെ മുന്നിൽ അപ്പോഴും ആവാതിൽ കൊട്ടി അടക്കപ്പെട്ടു. പ്രസവത്തിന് അവളെ അഡ്മിറ്റ് ചെയ്തത് മുതൽ എപ്പോഴും അവളുടെ ഒരു നിഴൽ പോലെ ഇവൻ കൂടെയുണ്ടായിരുന്നു.