ഭർത്താവിനെ സംശയമായി ഭാര്യവീട്ടിൽ നിന്നും ഇറങ്ങി പോയതിനെ തുടർന്ന് അയാളുടെ പ്രതികരണം കണ്ട് ശരിക്കും ഞെട്ടിത്തരിച്ചു

പ്രവാസിയായ ഭർത്താവ് നാട്ടിൽ ലീവിന് വരുന്ന ദിവസം അവൾക്കും അവനും വീണ്ടും ഒരു ഹണിമൂണിന് ഉള്ള തുടക്കമാണ്. ഇതുവരെയുള്ള വിരഹ വേദനയും പരിഭവവും ചുംബനങ്ങളും ഇല്ലാതാകും. ആവേശഭരിതമായി അവളിൽ അനുരാഗം പെയ്തിറങ്ങുന്ന നിമിഷങ്ങളാണ്. മനസ്സിലെ ചിന്തകൾ കാരണം എനിക്ക് നിന്നെ ഒന്ന് കെട്ടിപ്പിടിക്കാൻ പോലും കഴിയുന്നില്ല മോളെ ഇക്ക ഇപ്പോൾ ഒന്നും ഓർത്തു മനസ്സ് വിഷമിപ്പിക്കേണ്ട ഇക്കയുടെ സന്തോഷമാണ് എനിക്ക് വലുത്. മനാഫ് എയർപോർട്ടിൽ വന്ന് ഇറങ്ങിയ സമയം മുതൽ നാട്ടിൽ വന്നതിന്റെ സന്തോഷം ഒന്നും തന്നെ മുഖത്ത് ഉണ്ടായിരുന്നില്ല. വീടും കുടുംബവും അതുപോലെ ഭാര്യയും ഒത്തുള്ള സന്തോഷത്തിലേക്ക് അല്ല അവൻ പറനിറങ്ങിയത്. ഗൾഫിൽ നിന്നും മനാഫ് വീട്ടിലെത്തിയപ്പോൾ എല്ലാവർക്കും അവനിൽ നിന്ന് കേൾക്കാൻ എന്തോ ഉള്ളതുപോലെ കാത്തു നിന്നു. ഒരു ചായകുടിച്ച് ഹാളിൽ ഇരുന്ന് ഒപ്പം എയർപോർട്ടിൽ നിന്നും മനാഫ് വീട്ടിലെത്തിയപ്പോൾ എല്ലാവർക്കും അവനിൽ നിന്ന് കേൾക്കാൻ എന്തോ ഒന്നുപോലെ കാത്തു നിന്നു. ഒരു ചായ കുടിച്ച് അതിനുശേഷം മകളും എല്ലാവരും കേൾക്കാൻ മനാഫ് പറഞ്ഞു.

നിങ്ങളെല്ലാവരും എൻറെ അഭിപ്രായത്തിനു വേണ്ടി കാത്തു നിൽക്കുകയാണ് എന്നുള്ള കാര്യം എനിക്കറിയാം. എൻറെ മകൾ അടക്കം അതിനുവേണ്ടി കാത്തുനിൽക്കുകയാണ് എന്ന് എനിക്കറിയാം എങ്കിൽ കൂടി എനിക്ക് രണ്ടാഴ്ച സമയമാണ്. ഞാൻ ഇന്ന് വന്നിട്ടല്ലേ ഉള്ളൂ. 14 ദിവസങ്ങൾക്ക് ശേഷം ഉള്ള ദിവസം നിങ്ങൾ എല്ലാവരും ഇവിടെ ഉണ്ടാകണം. അന്ന് ഞാൻ പറയുന്നുണ്ട് എല്ലാം. അതിനുശേഷം ഫസിയുടെ അടുത്ത് നിൽക്കുമ്പോഴും ആ രാത്രിയിൽ പ്രവാസിയുടെ ഉള്ളിൽ പ്രണയം ഉണരാതെ അവൻ നിർവികാരനായി. മനാഫ് ആദ്യം നിക്കാഹ് ചെയ്തത് സുമിയെ ആയിരുന്നു. നിക്കാഹ് കഴിഞ്ഞ് അവർ ജീവിതം തുടങ്ങി. ഒരു മോൾ ഉണ്ടായി അതിനുശേഷമാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. എങ്ങനെയാണ് മനാഫിനെതിരായി ഇത്രയും അധികം സംശയങ്ങൾ സുമിയുടെ മനസ്സിൽ ഉണ്ടായത്? ഇനി ബാക്കി നടന്ന സംഭവം അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.