സ്വയംഭോഗം ഒരിക്കൽ എങ്കിലും ചെയ്തിട്ടുള്ളവർ ഇത് കാണാതെ പോകരുത്

സ്വയംഭോഗം എന്ന് പറയുന്ന ഒരു വിഷയത്തെപ്പറ്റിയാണ് ഇന്ന് വീഡിയോയിൽ നിങ്ങൾക്കു മുന്നിൽ കാര്യങ്ങൾ പറഞ്ഞു തരാൻ പോകുന്നത്. ഇതൊരു എ സർട്ടിഫിക്കറ്റ് വീഡിയോ ആണ്. അതുകൊണ്ട് പ്രായപൂർത്തി ആയവർ മാത്രം ഇത് കാണുക. സ്വയംഭോഗം എന്ന് പറയുന്നത് എല്ലാവർക്കും അറിയുന്ന കാര്യം ആയതുകൊണ്ട് തന്നെ അതിനെക്കുറിച്ച് കൂടുതൽ ഡീറ്റെയിൽ ആയി പറയേണ്ട കാര്യമില്ല. നമ്മുടെ ശാരീരികമായ സുഖം ഒന്ന് ആസ്വദിക്കാൻ വേണ്ടി നമ്മൾ ചെയ്യുന്ന ഒരു കാര്യമാണ് സ്വയംഭോഗം. ഒരു പാർട്ണർ ഇല്ലാതെ തന്നെ നമ്മൾ സ്വന്തം ആഗ്രഹം സഫലീകരിക്കുന്ന ഒരു കാര്യമാണ് സ്വയംഭോഗം. ലൈഗിക അവയവങ്ങളെ സ്റ്റിമുലേറ്റ് ചെയ്തിട്ടാണ് ഈ ഒരു സുഖം നമ്മൾ സ്വന്തമാക്കുന്നത്. ഇതിനകത്ത് എന്താണ് പ്രധാനമായും സംഭവിക്കുന്നത്. ഇതിൻറെ കാര്യത്തിൽ ഒട്ടേറെ തെറ്റിദ്ധാരണകൾ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. പഠിക്കുന്ന സമയങ്ങളിൽ ഒക്കെ ഞാൻ കേട്ടിട്ടുള്ള ഒരു കാര്യമാണ് മുഖക്കുരു കൂടുതലായും വരുന്നതിന്റെ പിന്നിലെ കാരണം സ്വയംഭോഗം കൂടുതലായി ചെയ്യുന്നതു കൊണ്ടാണ് എന്നാണ് പറയുന്നത്. അതുപോലെതന്നെ നല്ല രീതിയിൽ തടിയൊക്കെ കുറഞ്ഞ് മെലിഞ്ഞിരിക്കുന്ന ആളുകളെ കണ്ടാൽ സ്വയംഭോഗം കൂടുന്നത് കൊണ്ടാണ് എന്നാണ് പറയുന്നത്. എന്താണ് ഇവിടെ ശരിയായി വരുന്ന കാര്യം എന്ന് നമ്മൾ മനസ്സിലാക്കണം. മോഡേൺ സയൻസ് എന്താണ് ഇതിനെ കുറിച്ച് പറയുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം. മതഗ്രന്ഥങ്ങളിൽ ഒക്കെ ഇത് വളരെ പാപമായാണ് കണക്കാക്കുന്നത്. ശരിക്കും അങ്ങനെ തന്നെയാണോ കാണുന്നത് എന്ന് അറിയാം. നമ്മളിങ്ങനെ സ്വയംഭോഗം ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്നൊക്കെയാണ് ഇവിടെ ഇന്ന് ഡിസ്കസ് ചെയ്യുന്നത്.

ഇത് എങ്ങനെയാണ് പ്രൊഡ്യൂസ് ചെയ്യുന്നത് എന്നറിഞ്ഞാൽ നമ്മുടെ തെറ്റുധാരണകൾ എല്ലാം തന്നെ മറയുന്നതാണ്. എത്രയോ തുള്ളി രക്തങ്ങൾ കൊണ്ടാണ് ഒരു സ്പേം ഉണ്ടാകുന്നത് എന്ന് നമ്മൾ കേട്ടിട്ടുണ്ടായിരിക്കും. എല്ലാതും രക്തത്തിലൂടെ തന്നെയാണ് ഉണ്ടാകുന്നത് എന്നുള്ളത് വാസ്തവം തന്നെയാണ്. നമ്മൾ ഇങ്ങനെ സ്വയംഭോഗം ചെയ്യുമ്പോൾ ആരോഗ്യത്തിന് കാര്യത്തിൽ എങ്ങനെയാണ് വരുന്നത് എന്ന് നോക്കാം. എല്ലാദിവസവും സ്വയംഭോഗം ചെയ്യുന്ന ആളുകൾ ഉണ്ട്. ആഴ്ചയിൽ മൂന്ന് നാല് തവണ സ്വയംഭോഗം ചെയ്യുന്ന ആളുകളുണ്ട്. അത് സ്ത്രീകൾ ആയാലും പുരുഷന്മാരായാലും അങ്ങനെ തന്നെയാണ്. നമ്മുടെ സർവ്വേ എടുത്തുനോക്കുമ്പോൾ ഇന്ത്യയിൽ എഴുപത് ശതമാനം പുരുഷന്മാരും സ്വയംഭോഗം ചെയ്യുന്നവരാണ്. അതുപോലെതന്നെ 40% സ്ത്രീകളും ഇതുപോലെ തന്നെ സ്വയംഭോഗം ചെയ്യുന്നവരാണ്. അങ്ങനെ ഉള്ളതുകൊണ്ട് തന്നെ ഇതിൽ വളരെയധികം മറച്ചുവെക്കേണ്ട കാര്യങ്ങൾ ഒന്നും തന്നെയില്ല. ഈ വിഷയത്തെപ്പറ്റി കൂടുതലായി അറിയാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണേണ്ടതാണ്.