മാല മോഷണത്തിന്റെ പേര് പറഞ്ഞ് വീട്ടിൽ നിന്നും പുറത്താക്കിയ യുവതിയെ വർഷങ്ങൾക്കുശേഷം കണ്ടപ്പോൾ വീട്ടുകാർ ഞെട്ടിപ്പോയി

ഓഡിറ്റോറിയത്തിന്റെ ചരൽവിരിച്ച മുറ്റത്തേക്ക് ആ ആഡംബരക്കാർക്ക് കയറുമ്പോൾ മുറ്റത്ത് കൂടി നിന്ന് എല്ലാവരുടെയും ശ്രദ്ധ അവിടേക്ക് പതിഞ്ഞു. നിർത്തിയ കാറിൻറെ പിൻവാതിൽ തുറന്ന് ഒരു സ്ത്രീ പുറത്തേക്കിറങ്ങി. പതിയെ ഡോർ അടച്ചുകൊണ്ട് തിരിഞ്ഞതും ചുറ്റും നിന്നവരുടെ എല്ലാ മുഖം അമ്പരപ്പാലും അതുപോലെതന്നെ അവശ്യസനീയം നിറഞ്ഞതും ആയിരുന്നു. സാരിയുടെ മുന്താണി വലതു കൈകൊണ്ട് ചുറ്റിപ്പിടിച്ച് വരുന്ന അവളുടെ മുഖത്തേക്ക് നോക്കുന്നവരുടെ മുഖത്ത് വിസ്മയം ഒരു ചെറു പുഞ്ചിരി നൽകിക്കൊണ്ട് അവൾ അവരെ കടന്ന് അകത്തേക്ക് കയറുമ്പോൾ നറു സുഗന്ധം പരത്തിയ ചന്ദനഗന്ധം അവിടെ ആകെ പരന്നു. അവിടെ കൂടി നിന്നവരിൽ തല മുതിർന്ന ഒരു കാരണവർ മറ്റു മുഖങ്ങളിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു ആ കേറിപ്പോയത് നമ്മുടെ മരിച്ചുപോയ പ്രകാശിന്റെ ഭാര്യ ജ്യോതി അല്ലേ?

അതേ മുകുന്ദേട്ടാ ആ കുട്ടി തന്നെയാണ് കൂടി നിന്ന് ഒരാളിൽ നിന്നും ശബ്ദം പുറത്തേക്ക് വന്നതും മുകുന്ദന്റെ മുഖം വിടർന്നു. എന്തൊരു മാറ്റമാണല്ലേ മുകുന്ദേട്ടാ, അയാളുടെ തൊട്ടടുത്തുള്ള രാമചന്ദ്രൻ പറഞ്ഞതും അയാൾ തല കുലുക്കി. ഇപ്പോൾ അടുത്ത ലിബി ബിസിനസിൽ ആ കുട്ടിക്ക് ഒരു അവാർഡ് കിട്ടിയത് ടിവിയിൽ കണ്ടത്. സംസാരം കേട്ടപ്പോൾ ആ കൂട്ടത്തിൽ നിന്നും വേറിട്ട ഒരു ശബ്ദം മുഴങ്ങി. എന്നാലും ആ കൊച്ച് പഴയത് എല്ലാം മറന്നു വന്നല്ലോ. ഇപ്പോൾ ഈ കല്യാണം നടക്കുന്ന പ്രകാശൻറെ പെങ്ങളുടെ കൊച്ചിന്റെ മാല കട്ടു എന്ന് പറഞ്ഞില്ലേ ആ കൊച്ചിന് പെങ്ങളും കൊച്ചും ഓൾഡ് ഭർത്താവും കൂടി ആ കൊച്ചിനെ വീട്ടിൽ നിന്നും ഇറക്കിവിട്ടത്. പാവം പിടിച്ച ഒരു തള്ളയും ഒരു അനിയൻ ചക്കനും മാത്രം ആയിരുന്നു ആ പെണ്ണിനെ സ്വന്തക്കാർ എന്ന് പറയുവാൻ വേണ്ടി ആകെ ഉണ്ടായിരുന്നത്. പ്രകാശം ഗൾഫിലെ ചൂടിലും തണുപ്പിലും ഉണ്ടാക്കിയ വീടും പുരിയടവും അവൻറെ പെങ്ങൾക്ക് തന്നെ അമ്മയും മകളും കൂടി പ്ലാൻ ചെയ്തതാണ് ആ മോഷണ നാടകം. അതും ആ പ്രകാശിന്റെ ചിതയിലെ തീ അണയുന്നതിനേക്കാൾ മുന്നേ തന്നെ അവർ പ്ലാൻ ഇട്ടു. ഇനി ബാക്കി കഥ അറിയാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണേണ്ടതാണ്.