വിവാഹബന്ധം വേർപ്പെടുത്തിയ പെങ്ങളുടെ പേര് പറഞ്ഞ് എന്നും കുറ്റം പറഞ്ഞുകൊണ്ടിരുന്ന അമ്മായി അമ്മയ്ക്ക് തിരിച്ചടി കിട്ടിയത് ഇങ്ങനെയാണ്

ഡാ പ്രശാന്ത് കതക് തുറക്കടാ അമ്മയുടെ ശബ്ദം കേട്ട് പ്രശാന്ത് ഭാരൃ മൃതുലയെ തൻറെ ശരീരത്തിൽ നിന്നും അടർത്തിമാറ്റി വേഗം ചെന്ന് കതക് തുറന്നു. എന്താ അമ്മേ എടാ പ്രശാന്ത് നിൻറെ പെണ്ണുമ്പിള്ളക്ക് തന്നെ ബോധമില്ല നിൻറെ പെങ്ങൾ ഒരുത്തി ഭർത്താവില്ലാതെ ഈ വീട്ടിൽ വന്നു നിൽക്കുന്ന കാര്യം നീയെങ്കിലും ഒന്ന് ഓർക്കണ്ടേ. അതിന് ഞങ്ങൾ എന്തു ചെയ്തു അമ്മേ ഒന്നും ചെയ്തില്ലേ കല്യാണം കഴിഞ്ഞിട്ട് അധികം ദിവസമായിട്ടില്ല നിങ്ങൾ കഥകടച്ച് മുറിയിൽ കയറിയിരിക്കുന്നത് നാമം ജപിക്കാനല്ല എന്ന് ഒരിക്കൽ കല്യാണം കഴിച്ച് നിൻറെ പെങ്ങൾക്ക് നല്ല രീതിയിൽ മനസ്സിലാകും. അത് അവൾക്ക് വേദനയും നിരാശയും ഉണ്ടാക്കും എന്നുള്ള കാര്യം നീയും മറന്നു. ചെ അമ്മ എന്തൊക്കെ തോന്നിവാസങ്ങളാണ് ഈ വിളിച്ചു പറയുന്നത്. ഞാൻ മൃദുലയെ കല്യാണം കഴിച്ചത് അവളോട് കൂടി ജീവിക്കാൻ വേണ്ടിയല്ലേ. പെങ്ങൾ വിവാഹമോചിതയായി വീട്ടിൽ വന്നു നിൽക്കുന്നു എന്ന് പറഞ്ഞു ഞങ്ങൾ അകന്നു കഴിയണം എന്നാണോ അമ്മ പറയുന്നത്. എന്ന് ഞാൻ പറഞ്ഞില്ല ഇതൊക്കെ രാത്രി ആയിക്കൂടെ? എൻറെ അമ്മയെ അമ്മ കരുതുന്ന പോലെ ഒന്നുമില്ല. ഞങ്ങൾക്ക് സ്വകാര്യതയിൽ എന്തൊക്കെ കാര്യങ്ങൾ പറയാൻ കാണും അതൊക്കെ പരസ്യമായി ഇരുന്ന് സംസാരിക്കാൻ സാധിക്കുമോ?

അല്ലെങ്കിലും കല്യാണം കഴിഞ്ഞത് മുതൽ നിനക്കും നിൻറെ പെണ്ണിനോടാണ് മമത. അമ്മയും പെങ്ങളും പുറത്തായി. അതെങ്ങനെയാ രാവും പകലും അവളുടെ തലയണ മന്ത്രം കേട്ട് കഴിഞ്ഞാൽ ഇങ്ങനെ തന്നെ വരുകയുളളു. ദേ അമ്മേ വെറുതെ അവളെ കുറ്റപ്പെടുത്തേണ്ട. ഞങ്ങൾ ഇനി പകൽ മുറിക്കുള്ളിൽ ഒരുമിച്ച് ഇരിക്കില്ല അതുപോരെ. നിങ്ങൾ എന്തെങ്കിലും ചെയ്യ് ഞാൻ പറയാനുള്ളത് പറഞ്ഞു. നീരസത്തോടെ അവൾ അടുക്കളയിലേക്ക് പോയി. പ്രസീതയെ ഇങ്ങനെ നിർത്തിയാൽ മതിയോ അവൾക്ക് വേറെ ആരെങ്കിലും കണ്ടുപിടിക്കണ്ടേ ഇല്ലെങ്കിൽ മകളുടെ ജീവിതം ഇങ്ങനെ ആയതുകൊണ്ട് ആ ദേഷ്യം മുഴുവൻ നമ്മളുടെ മേലിൽ തീർക്കും. രാത്രിയിൽ കടപ്പറയിൽ വച്ച് മൃദുല പ്രസാദിനോട് ചോദിച്ചു ഞാനും അത് ആലോചിച്ചു. എത്രയും വേഗം ഒരു ആലോചനയുമായി വരാൻ ആ ബ്രോക്കറോട് പറയാം. അയ്യേ രണ്ടാംകെട്ടുകാരനോ എൻറെ മകൾക്ക് വയസ്സ് 22 ആയിട്ടുള്ളൂ. ഇനി ബാക്കി സംഭവിച്ചത് അറിയാൻ വീഡിയോ മുഴുവനായി കാണുക.