മലബന്ധം മൂലമുള്ള പ്രശ്നങ്ങൾ നിങ്ങൾക്ക് വരാതിരിക്കാൻ ഇത് കഴിച്ചാൽ മതിയാകും

ഫാദർ ഓഫ് മെഡിസിൻ പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട് ഒട്ടുമിക്ക എല്ലാ അസുഖങ്ങളും അതിന്റെ കാരണം എന്ന് പറയുന്നത് നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ തന്നെയാണ്. ഉദാഹരണമായി പറയുകയാണെങ്കിൽ ഓട്ടോ ഇമ്മ്യൂൺ കാറ്റഗറിയിൽ വരുന്ന അസുഖങ്ങൾ ഇങ്ങനെയുള്ളതൊക്കെ പൊതുവേ കണ്ടുവരുന്നത് വ്യവസ്ഥയിൽ ഉള്ള പ്രശ്നങ്ങൾ മൂലം വരുന്ന രീതിയിലാണ്. ഇത് ഇപ്പോൾ സയൻസ് പ്രൂവ് ചെയ്തു കൊണ്ടുവരുന്ന ഒരു ഫാക്ടർ ആണ്.

വീക്ക് ആയിട്ടുള്ള ഒരു ദഹനേന്ദ്രിയ വ്യവസ്ഥയാണ് നമുക്കുള്ളതെങ്കിൽ നമ്മുടെ ശരീരത്തിൽ കാണുന്ന ചില സയൻസിനെ കുറിച്ചാണ്. വീക്ക് ആയിട്ടുള്ള ദഹനേന്ദ്രിയ വ്യവസ്ഥ എന്ന് പറയുമ്പോൾ ഉദ്ദേശിക്കുന്നത് എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ നമ്മുടെ ഇതിൻറെ ഉൾഭാഗം വളരെ ടൈറ്റ് ആയ രീതിയിലുള്ള സ്ട്രക്ചർ ആണ്. നമ്മുടെ ചെറുക്കടലിൽ വച്ചാണ് ഭക്ഷണം ദഹിക്കുന്നതും അതിൻറെ ചെറിയ രീതിയിലുള്ള അബ്സോർപ്ഷൻ നടക്കുന്നത്. ഇങ്ങനെ ദഹിച്ച് പുറത്തേക്ക് പോകേണ്ട ടോക്സിൻസ് ചെറിയ ഗ്യാപ്പ് വഴി ഇത് അതായത് വേസ്റ്റ് ശരീരത്തിൻറെ അകത്തേക്ക് പ്രവേശിക്കുന്നു. ഓട്ടോമാറ്റിക്കലി നമ്മുടെ ശരീരം അതിന് എതിരെ റിയാക്ട് ചെയ്യുന്നു. ഇങ്ങനെ ലീക്കേജ് ഉണ്ടായിക്കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ കാണിക്കുന്ന സൈൻസ് എന്തൊക്കെയാണ് എന്ന് പറയാം. ഒന്നാമത്തേത് പറയുകയാണെങ്കിൽ ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അല്ലെങ്കിൽ നമ്മുടെ കവിളിനെ സൈഡിലായി ബട്ടർഫ്ലൈ ആകൃതിയിൽ റേഷസ് ഉണ്ടാവുക. അതുപോലെതന്നെ ചർമ്മത്തിൽ ചുവന്ന തടിച്ച റേഷസ് ഉണ്ടാവുക. മലബന്ധം ഉള്ള കുട്ടികളിൽ അതായത് രണ്ടു മൂന്നു ദിവസമായി മല വിസർജനം നടക്കാത്ത കുട്ടികളിൽ ചർമ്മത്തിൽ വളരെ പെട്ടെന്ന് തന്നെ ഇതുപോലെയുള്ള ചുവന്ന തടിച്ചിട്ടുള്ള റേഷസ് കാണുന്നതാണ്. രണ്ടാമത്തെ പ്രശ്നം എന്നു പറയുന്നത് നമ്മുടെ ഇമ്മ്യൂണിറ്റി വീക്ക് ആവുക എന്നുള്ളതാണ്. അതായത് ഇടയ്ക്ക് പനി ഉണ്ടാവുക തുമ്മൽ ഉണ്ടാവുക തുടങ്ങിയ പ്രശ്നങ്ങൾ വരുന്നു. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.