കൊളസ്ട്രോൾ കുറയ്ക്കാൻ ഇതാ ഒരു എളുപ്പവഴി

ഇന്ന് ജീവിതശൈലിയുമായി ബന്ധപ്പെട്ട വേറൊരു ടോപ്പിക്കിനെ കുറിച്ച് പറയാൻ ആഗ്രഹിക്കുന്നു. മിക്ക ആളുകളും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് കൊളസ്ട്രോൾ. എന്താണ് കൊളസ്ട്രോൾ? എങ്ങനെയാണ് ഈ കൊളസ്ട്രോൾ ഉണ്ടാകുന്നത്? കൊളസ്ട്രോളിന് ആഹാരം നിയന്ത്രണം ആവശ്യമുണ്ടോ? ഇതെല്ലാം സാധാരണയായി രോഗികൾ ചോദിച്ചുവരുന്ന ചോദ്യങ്ങളാണ്. നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഒരു വസ്തു തന്നെയാണ് കൊളസ്ട്രോൾ.

അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും കണ്ടുവരുന്ന ഒന്നുതന്നെയാണ് കൊളസ്ട്രോൾ. നമ്മുടെ ചില ഹോർമോണിന്റെ ഉൽപാദനത്തിനും അതുപോലെ തന്നെ വിറ്റാമിനുകളുടെ ശരിയായ ആീകരണത്തിനും ഒക്കെ കൊളസ്ട്രോൾ വളരെയധികം നമ്മളെ സഹായിക്കുന്നുണ്ട്. കൊളസ്ട്രോൾ നമ്മുടെ ശരീരത്തിന് മുക്കാൽ ഭാഗവും ശരീരം തന്നെ അത് ഉത്പാദിപ്പിക്കുന്നു. ശരീരവും ഉല്പാദിപ്പിക്കുന്നതിന് പുറമെ ആഹാരത്തിലൂടെയും കൊളസ്ട്രോൾ ശരീരത്തിലേക്ക് വരുന്നു. ഇത് നമ്മുടെ ശരീരത്തിന്റെ നോർമലിനേക്കാൾ ഏറ്റക്കുറച്ചിലാകുമ്പോൾ ആണ് കൊളസ്ട്രോൾ നമുക്ക് ഒരു പ്രശ്നമായി തീരുന്നത്. രക്തകോഴിലുകളിൽ ഇത് അടിഞ്ഞു കൂടുകയും അവിടെ അത് ബ്ലോക്കുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ശരിയായിട്ടുള്ള ജീവിതശൈലിയിലൂടെ ഒരു പരിധിവരെ നമുക്ക് കൊളസ്ട്രോൾ നിയന്ത്രിക്കാവുന്നതാണ്. പാരമ്പര്യം ആണെങ്കിൽ പോലും ജീവിതരീതി ഒന്ന് ചുറ്റപ്പെടുത്തുന്നതിലൂടെ നമുക്ക് ഒരു പരിധിവരെ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. കൊളസ്ട്രോൾ എങ്ങനെയാണ് ആഹാരത്തിലൂടെ നമുക്ക് ക്രമീകരിക്കാൻ സാധിക്കുന്നത് എന്നതിനെ പറ്റി നോക്കാം. അതിനായി വീഡിയോ മുഴുവനായി കാണുക.