കൂട്ടുകാരൻ മരിച്ചപ്പോൾ അവൻറെ ഭാര്യയോട് രണ്ടാം കെട്ടിന് സമ്മതമാണോ എന്ന് ചോദിച്ച യുവാവിന് സംഭവിച്ചത് കണ്ടോ

മറ്റുള്ളവരുടെ സങ്കടങ്ങൾ നിങ്ങളുടെ കണ്ണുകളിൽ നനവ് പടർത്തും എങ്കിൽ മെഹഫിൽ നിങ്ങളെ സങ്കടപ്പെടുത്തും. അഴിഞ്ഞു കിടക്കുന്ന മുടി മാടി ഒതുക്കി കെട്ടി കട്ടിലിനെ അരികിൽ ഇരിക്കുന്ന അവളോട് ഒരുപാട് വട്ടം പറയണമോ വേണ്ടയോ എന്ന് ചിന്തിച്ചതിനുശേഷം വാക്കുകൾ തപ്പിയെടുത്ത് മറ്റൊരു വിവാഹത്തിന് സമ്മതമാണോ എന്ന് ചോദിച്ചത്. അവൻ പോയിട്ട് ഒരു കൊല്ലം കഴിഞ്ഞില്ലേ നിങ്ങൾ രണ്ടുപേരും ഒറ്റയ്ക്കായി ഞാൻ കെട്ടിക്കോട്ടെ അവളെ. നിങ്ങൾക്ക് എന്തോ ഭ്രാന്തായോ കൂട്ടുകാരൻ മരിച്ചെന്ന് കരുതി അവളെ ഭാര്യയായി കിട്ടാൻ തമാശയല്ല. എന്നും രാത്രിയിൽ അവൻ വരാറുണ്ട്. മോനെയും അവളെയും നോക്കണം എന്ന് എന്നോട് പറയാറുണ്ട്. അവരെ തനിച്ചാക്കരുത് എന്ന് എന്നോട് പറയും. ഷാനു കണ്ണുതുടച്ച് നസ്സിയയെ നോക്കി. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു. നിങ്ങൾ മാത്രമേയുള്ളൂ അവൻറെ കൂട്ടുകാരൻ കെട്ടാൻ നടക്കുന്നു. പണ്ടുമുതലേ തന്നെ നിങ്ങളെ എനിക്കിഷ്ടമല്ല. എൻറെ ഒപ്പം ഉണ്ടാകുന്ന സമയം എല്ലാം തട്ടിയെടുക്കുന്നത് നിങ്ങളായിരുന്നു. അവൻ പിന്നെ ഒന്നും പറഞ്ഞില്ല അല്ലെങ്കിലും ഇനി പറഞ്ഞിട്ട് യാതൊരുവിധ കാര്യവുമില്ല. ഒരു ഭാര്യയും സമ്മതിക്കില്ല ഇങ്ങനെയുള്ള ഒരു കാര്യം. ചെറുപ്പം മുതലേ ഒരുമിച്ചായിരുന്നു ഷാനുവും ഫൈസലും.

കല്യാണവും ഒരേ സമയത്ത് തന്നെയായിരുന്നു അവനെ ഒരു ആൺകുട്ടി ജനിച്ചപ്പോൾ ഇവനെ ഒരു പെൺകുട്ടിയും ജനിച്ചു. കുഞ്ഞു ജനിച്ചതിനു ശേഷം മാസങ്ങൾ കഴിഞ്ഞപ്പോഴാണ് ഫൈസൽ ഒരു അപകടത്തിൽ ഇല്ലാതെയായത്. അവൻ പോയപ്പോൾ എൻറെ ശരീരത്തിലെ ഒരു അവയവം നഷ്ടപ്പെട്ട പോലെയാണ് ഷാനുവിനെ തോന്നിയിട്ടുള്ളത്. ഇരട്ടക്കുട്ടികളെ പോലെ നടന്ന കൂട്ടുകാർ. ഇവർ ഇടയ്ക്ക് ഒറ്റയ്ക്ക് പോയി സംസാരിക്കും കുറെ നേരം ഒരുമിച്ചിരിക്കും. ഇപ്പോൾ അവൻറെ കബറിന്റെ മുകളിൽ നിൽക്കുന്ന മൈലാഞ്ചി ചെടിയുടെ ഇലകളിൽ തടവുമ്പോൾ കണ്ണ് നിറയും. കഴിഞ്ഞദിവസം ഫൈസൽ ലിൻറെ മകനെ കണ്ടപ്പോൾ മുതൽക്കേ തോന്നിയതാണ് അവരെയും കൂടെ കൂട്ടണം എന്നുള്ളത്. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.