ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് കാമികയോട് കൂടെ പോയി പിന്നീട് ഭാര്യ ചെയ്തത് കണ്ടോ

അമ്മയുടെ കാൽതൊട്ടു വന്നിരിക്കാൻ തുടങ്ങുമ്പോൾ അനാമികയുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ അമ്മയുടെ കാൽപാദത്തിൽ വീണുടഞ്ഞു. എന്തിനാ അമ്മയുടെ കുട്ടി കരയുന്നേ ഈശ്വരൻ എല്ലാവിധ സന്തോഷങ്ങളും അതുപോലെതന്നെ സൗകര്യങ്ങളും അമ്മയുടെ കുട്ടിക്ക് തരും. നിറഞ്ഞ കണ്ണുകളോടെ അല്ല എൻറെ മകൾ കല്യാണ പന്തലിലേക്ക് ഇറങ്ങേണ്ടത്. മറിച്ച് നിറഞ്ഞ പുഞ്ചിരി ആയിട്ടാണ്. അവൻറെ താലി എന്റെ മകൾ ഏറ്റുവാങ്ങുമ്പോൾ അമ്മയുടെ മനസ്സ് നിറയും. കാരണം അവൻ നിനക്ക് യോജിച്ച പയ്യൻ തന്നെയാണ്. അത് നല്ല രീതിയിൽ മനസ്സിലാക്കിയിട്ട് തന്നെയാണ് അമ്മ ഈ കല്യാണത്തിന് സമ്മതം മൂളിയത്. നിങ്ങളുടെ പ്രണയം എല്ലാ അർത്ഥത്തിലും ആത്മാർത്ഥത നിറഞ്ഞത് തന്നെയായിരുന്നു.

ഇനിയും അത് അങ്ങനെ തന്നെ തുടരട്ടെ. നന്നായി വരും മോളെ രേണുക അനാമികയുടെ തലയിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു. കണ്ണുനിറഞ്ഞു തുളുമ്പാൻ തുടങ്ങിയ അനാമികയെ ചേർത്ത് പിടിച്ച് കവിളിൽ ഒരു ഉമ്മ നൽകി രേണുക. മകൾ വിളക്ക് കത്തിച്ചു പ്രാർത്ഥിച്ച് അനുഗ്രഹം വാങ്ങി വാ എന്നിട്ട് ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങാം. അപ്പോഴും അമ്മ കൊണ്ടുപോകേണ്ട മാറ്റു മോതിരവും മാലയും ഒക്കെ കൊണ്ടുവരട്ടെ എന്ന് പറഞ്ഞു നിറഞ്ഞ കണ്ണുകൾ സാരിത്തുമ്പിൽ തുടച്ചുകൊണ്ട് തന്റെ ബെഡ്റൂമിലേക്ക് പോയി. തന്റെ മകൾ ഇന്ന് കല്യാണ പെണ്ണ് ആയിരിക്കുന്നു. എത്രവേഗമാണ് കാലം ഓടിമറയുന്നത് അവളുടെ കുഞ്ഞുനാളിലെ കുറുമ്പുകളും കൊഞ്ചലുകളും സ്കൂൾ കുട്ടി ആയപ്പോൾ ഉള്ള പിടിവാശികളും അതുപോലെ സ്കൂളിൽ പോകാൻ മടിച്ചുള്ള കള്ളപ്പനിയും പിന്നെ കോളേജിൽ എത്തിയപ്പോൾ താൻ അവൾക്ക് കൂട്ടുകാരിയായി മാറി. എപ്പോഴും അമ്മയെ ചുറ്റിപ്പറ്റി നടക്കുന്ന അമ്മയുടെ പുന്നാര മകളായി മാറി. പഠിപ്പ് കഴിഞ്ഞ് മകൾ ജോലിക്ക് പോയി തുടങ്ങിയപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു രേണുകക്ക് ഉണ്ടായിരുന്നത്. ആ കമ്പനിയിൽ തന്നെയുള്ള ശരണുമായി അവൾക്ക് ഇഷ്ടം തോന്നിയത് ആദ്യം പറഞ്ഞത് അമ്മയുടെ കാതുകളിൽ ആയിരുന്നു. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.