അടിച്ചു പുറത്താക്കിയ ഭാര്യ പിന്നെ ആരായെന്ന് കണ്ട് ഭർത്താവ് തന്നെ ഞെട്ടിപ്പോയി

ഹലോ നിള എന്നൊരു ഉറക്കെ വിളികേട്ട് നിള തിരിഞ്ഞുനോക്കി. സൂപ്പർമാർക്കറ്റിൽ ആയിരുന്നു അവൻ. ഹലോ ആഷിക് സുഖമാണോ? അടിപൊളി എന്നു പറഞ്ഞു അവൻ ചിരിച്ചു. നിൻറെ കല്യാണത്തിന് കണ്ടതാണ് നിന്നെ ഇപ്പോൾ എത്ര വർഷമായി കാണും. അവൻ വിരൽ മടക്കി 6 അല്ലേ എന്ന് ചോദിച്ചു. നിള ശരിയാണ് എന്ന് ഭാവത്തിൽ തലകുലുക്കി. നീ ദുബായിൽ അല്ലേ ഇപ്പോൾ പിന്നെ എങ്ങനെ കാണാനാണ് അവൻ തിരിച്ചു ചോദിച്ചു അവൾ ഒന്നു ചിരിച്ചു. ഞാൻ ഒരാളെ പരിചയപ്പെടുത്താം ക്രിസ്റ്റി കം. ഇത് എന്റെ വൈഫ് ആണ് ഓസ്ട്രേലിയ കാരിയാണ്. പക്ഷേ ഇവൾക്ക് മലയാളം അറിയാം നീ മലയാളത്തിൽ തന്നെ സംസാരിച്ചോളു. ഇംഗ്ലീഷിൽ അവൾ പണ്ടുമുതൽക്കേ തന്നെ നല്ല വീക്കാണ് എന്നുള്ള കാര്യം അവനറിയാം. അവനെ ഞെട്ടിച്ചുകൊണ്ട് അവൾ ഭയങ്കര മനോഹരമായി ഇംഗ്ലീഷ് ക്രിസററിയോട് സംസാരിച്ചു. അപ്പോഴാണ് അവൻ വേറെ ഒരു കാര്യം ശ്രദ്ധിച്ചത് കോളേജിൽ പഠിക്കുമ്പോൾ ശുദ്ധ നാട്ടുകാരിയായിരുന്നു അവൾ ഒരു പാവം പെൺകുട്ടി ആയിരുന്നു അവൾ ആരെങ്കിലും ഒന്ന് ഉറക്കെ തുമിയാൽ ഞെട്ടുന്ന അല്ലെങ്കിൽ ആരെങ്കിലും ഉറക്കെ സംസാരിച്ചാൽ കണ്ണുനിറയുന്ന ഒരു രീതിയായിരുന്നു അവൾക്കുണ്ടായിരുന്നത്. സ്കൂൾ കാലം മുതൽക്ക് തന്നെ ഒന്നിച്ച് പഠിച്ചവർ ആയിരുന്നു അവർ.

പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തന്നെയായിരുന്നു അവളുടെ കല്യാണവും നടന്നത്. പക്ഷേ ഇപ്പോൾ നല്ല മിടുക്കിയായി നിൽക്കുന്നു. ആർക്കും അവളെ കുറിച്ച് കൃത്യമായി രീതിയിൽ ഒന്നും തന്നെ അറിയില്ല. ശിവൻ അലീനയുടെ പ്രണയമായിരുന്നു. പക്ഷേ എവിടെയോ വെച്ച് അവർ പിരിഞ്ഞു പോയി. നിൻറെ ഭർത്താവിന് സുഖമല്ലേ സുഖം പക്ഷേ മക്കൾ ആയിട്ടില്ല അവൾ പുഞ്ചിരിച്ചു. ശരി നിള ഇതാണ് എൻറെ നമ്പർ ഇടയ്ക്ക് വാട്സ്ആപ്പ് മെസ്സേജ് ഇടണം കേട്ടോ. അവൻ നമ്പർ കൊടുത്തു പോകാൻ തിരക്കുള്ളതുകൊണ്ട് അവർ പോവുകയും ചെയ്തു. അവൾ തൻറെ കാറിൽ കയറി വാഹനം സ്റ്റാർട്ട് ചെയ്തു. അലീന വർഷങ്ങൾക്കുശേഷം ഒരാൾ കുത്തിയ മുറിവിൽ വീണ്ടും കുത്തിയത് പോലെ അവൾക്ക് വേദനിച്ചു. ഓർമ്മകൾ തുടങ്ങുന്ന കാലം മുതൽക്കേ തന്നെ ഒപ്പമുണ്ടായിരുന്നവൾ. ഹൃദയത്തിൽ പാതി അവൾ ആയിരുന്നു. താൻ ആദ്യം കല്യാണം കഴിക്കുന്നത് പോലും അവൾക്ക് ഇഷ്ടമില്ലായിരുന്നു. ഇനി ബാക്കി നടന്ന കാര്യം അറിയാൻ വീഡിയോ മുഴുവനായി കാണുക.