തന്റെ ഫ്ലാറ്റിലേക്ക് വൃദ്ധൻ ഒളിഞ്ഞു നോക്കിയതിന്റെ കാരണം അറിഞ്ഞപ്പോൾ യുവതി ഞെട്ടിപ്പോയി

കോളിംഗ് ബെൽ അടിച്ചത് കേട്ട് വാതിൽ തുറന്നപ്പോൾ ഡെലിവറി ചെയ്യാൻ വന്ന ഡെലിവറി ബോയ് ആയിരുന്നു അത്. മേടം 2800 ഓക്കേ വൺ മിനിറ്റ് എന്ന് പറഞ്ഞു. അവൾ അകത്തേക്ക് പോയി പൈസ എടുത്ത് ഡെലിവറി ബോയ്ക്ക് കൊടുത്തിട്ട് ഡോർ അടക്കാൻ വേണ്ടി വരുന്ന സമയത്താണ് എതിർവശത്ത് ഫാറ്റിൽ താമസിക്കുന്ന മദ്യ വയസ്കൻ തുറിച്ചു നോക്കി നിൽക്കുന്നത് അവൾ കണ്ടത്. ഇയാൾക്ക് എന്തിന്റെ കേടാണ് എന്ന് വിചാരിച്ച് അനിഷ്ടത്തോടുകൂടി അവൾ വാതിൽ കൊട്ടിയടച്ചു. എന്ത് കഷ്ടമാണ് അയാളുടെ കാര്യം. എൻറെ ഫ്ലാറ്റിൽ കോളിംഗ് ബെൽ അടിക്കുന്നത് കേട്ടാൽ അയാൾ അയാളുടെ വാതിൽ തുറന്നുകൊണ്ട് അവിടെ നിന്ന് മാറി ഇങ്ങോട്ട് തന്നെ നോക്കി നിൽക്കും. ഇവിടെ ഇന്നലെ മീഷോയിലെ ഡെലിവറി ബോയ് വന്നിരുന്നു. അപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. വരുന്നവർ സാധനം തന്നതിനു ശേഷം തിരികെ പോകും. എന്നാൽ അവർ പോകുന്നത് വരെ ഇയാൾ അവിടെ തന്നെ നിന്ന് തുറിച്ചു നോക്കി നിൽക്കും. ഒരുമാതിരി പെണ്ണുങ്ങളെ കാണാത്തതുപോലെയാണ് അയാളുടെ നിൽപ്പ്. എൻറെ അച്ഛൻറെ പ്രായമുണ്ട് അയാൾക്ക് അല്ലെങ്കിൽ ഞാൻ രണ്ടു പറഞ്ഞു കൊടുത്തേനെ.

വൈകുന്നേരം ഭർത്താവ് വിളിച്ചപ്പോൾ സ്വാതി തൻറെ അനിഷ്ടം മുഴുവൻ അയാളോട് പറഞ്ഞു. നീ അത് മൈൻഡ് ചെയ്യേണ്ട സ്വാതി ചിലർ അങ്ങനെയാണ് എന്ന് ഭർത്താവ് പറഞ്ഞു. പ്രായമാകുമ്പോൾ മോഹങ്ങൾ കൂടും എന്നാണ് പറയാറുള്ളത്. അല്ല അവിടെ അയാൾ തനിച്ച് ഉള്ളൂ ഞാൻ അയാളെ മാത്രമേ അവിടെ കണ്ടിട്ടുള്ളൂ. ചിലപ്പോൾ മക്കൾ ഒക്കെ വിദേശത്ത് ആയിരിക്കും. അച്ഛൻറെ സ്വഭാവം അറിയുന്നതുകൊണ്ട് ഇവിടെ ഫ്ലേറ്റിൽ നിർത്തി പോയതാകും. അങ്ങനെയാണെങ്കിൽ നീ ഒന്നു സൂക്ഷിക്കേണ്ടതാണ് നോക്കി നോക്കി നീ തനിച്ച് ഉള്ളൂ എന്ന് അറിയുമ്പോൾ അയാൾ ചിലപ്പോൾ മിസ് ബിഹേവ് ചെയ്യുന്നതായിരിക്കും. കൊള്ളാം ചേട്ടാ എന്നെ ഇവിടെ തനിച്ചാക്കി പോയിട്ട് ഇപ്പോൾ വിളിച്ചു പേടിപ്പിക്കുന്നുവോ? പിറ്റേദിവസം വരാം എന്ന് പറഞ്ഞു പോയതല്ലേ. അതുകൊണ്ടല്ലേ ഞാൻ നാട്ടിലേക്ക് പോകാതെ ഇവിടെ തന്നെ നിന്നത്. ഇനി ബാക്കി എന്താണ് സംഭവിച്ചത് എന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.