സ്ത്രീകൾ ആരും ഇല്ലാത്ത കുടുംബത്തിലെ പോലീസുകാരനെ മകളെ കെട്ടിച്ചു കൊടുത്ത മാതാപിതാക്കൾ, പിന്നീട് നടന്നത് കണ്ടോ

കല്യാണത്തലേന്ന് മൈലാഞ്ചി ഇടുമ്പോഴും അതുപോലെതന്നെ ഒരുങ്ങി ആളുകൾക്ക് മുന്നിൽ നിൽക്കുമ്പോഴും എൻറെ ഉള്ളു പിടച്ചുകൊണ്ടിരുന്നു. 20 വർഷമായി ഞാൻ ജീവിച്ചത് എൻറെ അച്ഛൻ എൻറെ അമ്മ എൻറെ അനിയത്തി എന്നിവരുടെ സ്നേഹലാളനകൾ അതിനെ നടുവിലാണ്. ഇപ്പോൾ ഞാൻ അച്ഛനും മകനും മാത്രമുള്ള ഒരു വീട്ടിലേക്ക് പോവുകയാണ്. സ്ത്രീകൾ ഇല്ലാത്ത വീട് ഓർക്കുമ്പോൾ തന്നെ ഉള്ളിൽ നല്ല രീതിയിൽ ഭയം ഉണ്ട്. വിവാഹം നിശ്ചയിച്ചതിനുശേഷം പലരെയും പോലെ അയാൾ ഇതുവരെ എന്നെ ഫോണിൽ ഒന്നും വിളിച്ചിട്ടില്ല. കാഴ്ചയിൽ നല്ല രീതിയിൽ ഗൗരവക്കാരൻ ആയിരുന്നു. ഒരു പോലീസ് ഓഫീസർ ആയതുകൊണ്ട് തന്നെ എന്നും അദ്ദേഹത്തിന് തിരക്കുണ്ടാകും. കോൾ എല്ലാം നോക്കിയും കണ്ടും ചെയ്യണം എന്ന് എന്റെ അമ്മ എപ്പോഴും എന്നെ ഓർമിപ്പിച്ചു കൊണ്ടിരുന്നു. പന്തലിൽ ഇരിക്കുന്ന സമയത്തും ഞാൻ ഇടക്കണ്ണ് ഇട്ടുനോക്കി. അപ്പോഴും അദ്ദേഹം എന്നെ നോക്കുന്നില്ല.

ഇതെന്താണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ഒരു ചിന്ത എന്റെ ഉള്ളിൽ വന്നു. എന്നെ ഇഷ്ടമാണ് എന്ന് തന്നെയാണ് പറഞ്ഞത് എന്നാണ് അമ്മാവൻ എന്നോട് പറഞ്ഞത്. പിന്നെ എന്താവും ഇങ്ങനെയൊക്കെ ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് വീട്ടിലെത്തി വലിയ ആഘോഷം ഒന്നും തന്നെ ഇല്ല. ബന്ധുക്കൾ ഒക്കെ പിരിഞ്ഞു പോയി ഞാൻ തനിച്ചായി. മോൾ ഒറ്റയ്ക്കായിയിലെ ഒരു അത്യാവശ്യം ഉള്ളതുകൊണ്ടാണ് അവൻ പോയത് ഇപ്പോൾ വരും എന്ന് പറഞ്ഞു. ഒരു പോലീസുകാരന്റെ ജോലി എന്നത് പറയുന്നത് 24 മണിക്കൂർ ആണ് എന്നും അതുപോലെ ഒരു കുടുംബത്തിനേക്കാൾ പ്രാധാന്യം കൊടുക്കുന്നത് അവർ ജോലിക്ക് ആണ് എന്നും അച്ഛൻ എന്നോട് പറഞ്ഞു. ഞാനും അച്ഛനും വളരെ വേഗം തന്നെ കൂട്ടായി. അദ്ദേഹം വരുമ്പോൾ ഒരുപാട് സമയം ആയിരുന്നു. കഴിച്ചോ എന്ന് എന്റെ അരികിൽ ഇരുന്ന് ചോദിക്കുമ്പോൾ ആ മുഖം ശാന്തമായിരുന്നു. ഇല്ല എന്ന് ഞാൻ മെല്ലെ പറഞ്ഞു. ഇനി ബാക്കി അറിയാൻ നിങ്ങൾ വീഡിയോ തന്നെ മുഴുവനായി കാണേണ്ടതാണ്.