സ്ത്രീധനം ചോദിച്ച ചെറുക്കന്റെ വീട്ടുകാരോട് കല്യാണ പെണ്ണ് ചെയ്തത് കണ്ടോ

ചേച്ചി അനിയത്തിയുടെ കല്യാണം ഉറപ്പിച്ചു കേട്ടോ. ഞങ്ങൾ പെട്ടെന്ന് തന്നെ നാട്ടിൽ പോകും. കഴിഞ്ഞ മെയ് മാസത്തിലാണ് വീടിനു തൊട്ടടുത്ത് താമസിക്കുന്ന വൈകുന്നേരം എന്നെ വഴിയിൽ വച്ച് കണ്ടപ്പോൾ അറിയിച്ചത്. വിവാഹം ഇപ്പോൾ വേണ്ട എന്ന് പറഞ്ഞ കരിയർ സ്വപ്നങ്ങൾ പടുത്തുയർത്തുന്ന മിടുക്കിയാണ് അനിയത്തി കുട്ടി. എത്രയും നല്ല ആലോചനകൾ വന്നിട്ട് പോലും കല്യാണം ഇപ്പോൾ വേണ്ട എന്നുള്ള അവരുടെ അഭിപ്രായത്തിന് അവളുടെ ഉപ്പ സപ്പോർട്ടാണ്. നിങ്ങൾ എന്തു മറിമായം ആണ് ചെയ്തത് ഇപ്പോൾ അവൾ കല്യാണത്തിന് സമന്ധിക്കാൻ അങ്ങനെയുള്ള ചോദ്യത്തിന് പെട്ടെന്നായിരുന്നു ആനിയുടെ ഉത്തരം. ഞങ്ങൾക്ക് അറിയാവുന്ന ഒരു കുടുംബം വഴി വന്ന ആലോചനയാണ് ഇത്. അവൾക്കും ഇഷ്ടപ്പെട്ടു. അവൾ സമ്മതം അറിയിച്ചത് കൊണ്ട് മാത്രമാണ് ഈ ഒരു കല്യാണ ആലോചന ഇവിടെ വരെ എത്തിയത്. ടെൻഷന് ഇപ്പോൾ കുറച്ചു സമാധാനമായി കാണും. എന്നത്തേക്കാണ് നിങ്ങൾ പോകുന്നത് എന്ന് അറിയിക്കണം. അല്പനേരം അവളോട് സംസാരിച്ചു യാത്ര പറഞ്ഞു നീങ്ങുമ്പോൾ ഞാനോർത്തത് അവരെ കുറിച്ചായിരുന്നു.

നേരിട്ട് കണ്ടിട്ടില്ലെങ്കിലും പരസ്പരം ഫോണിൽ വിശേഷങ്ങൾ കൈമാറി സ്ഥിരപരിചിതരാണ് കുടുംബങ്ങൾ. ഇളയ മകൾക്ക് 24 വയസ്സ് കഴിഞ്ഞല്ലോ വിവാഹം ഒന്നുമായില്ലേ എന്ന് കുടുംബക്കാരുടെ കുശൽ അന്വേഷണത്തിൽ മാനസികമായി ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയിരുന്നത് ഉമ്മയായിരുന്നു. അല്ലെങ്കിലും മക്കൾ പ്രായപൂർത്തിയാകുമ്പോഴും അതുപോലെതന്നെ വിവാഹം നടത്താൻ വരുമ്പോഴും നമ്മളെക്കാൾ കൂടുതൽ ശ്രദ്ധ കൂടുതൽ ഉണ്ടാകുന്നത് ബന്ധുക്കൾക്കും നാട്ടുകാർക്കും ആണ്. ചെറുക്കൻ യുകെയിൽ ആണ് എന്നാണ് ആലിയ പറഞ്ഞത്. അവളെ കൊണ്ടുപോകുവാൻ താല്പര്യമുള്ളതുകൊണ്ട് ഐ ഇ എൽ ടി എസ് പാസാകാൻ വേണ്ടി അവളോട് നിർദ്ദേശിച്ചിട്ടുണ്ട് ചെറുക്കൻ. ചില പ്രശ്നങ്ങൾ കാരണം എയർപോർട്ടിൽ ബുദ്ധിമുട്ടുണ്ട്. അത് ശരിയായാൽ വൈകിക്കാതെ ലീവ് എടുത്ത് എത്രയും പെട്ടെന്ന് വരും എന്നാണ് അറിയിച്ചിട്ടുള്ളത്. ബാക്കി കാര്യം അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.