ചേട്ടൻറെ മരണത്തിനുശേഷം ചേട്ടത്തിയെ അനിയനെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ നോക്കിയവർക്ക് അനിയൻ കൊടുത്ത മറുപടി കണ്ടോ

ഇത്രയും നാൾ മകനെ പോലെ കണ്ട ഭർത്താവിൻറെ അനിയനെ കണ്ട ഭർത്താവിൻറെ അനിയനെ കെട്ടാനോ വാസുകിയുടെ ഉൾ പ്പെടെയുന്ന പോലെ ആണ് തോന്നിയത്. ഒരു ചുംബറിന്റെ അപ്പുറത്ത് ഇരുന്നു അവളെല്ലാം കേൾക്കുന്നുണ്ട് എന്ന് മനസ്സിലാക്കി കൊണ്ട് തന്നെ അവർ ഉമ്മറത്ത് ഇരുന്ന് ചർച്ച തുടങ്ങി. വാസുകായുടെ ഭർത്താവ് മരിച്ചിട്ട് രണ്ടര വർഷം കഴിഞ്ഞു. അതിനുശേഷം അവൾക്കും മകനും ഒപ്പം പിന്നീട് ആ വീട്ടിൽ ഉണ്ടായിരുന്നത് അമ്മായിയമ്മയും അതുപോലെതന്നെ സഹോദരൻ ഗണേഷുമായിരുന്നു. ഗൾഫിൽ ജോലിയിലായിരുന്ന നീലേശ് അവിടെയുണ്ടായിരുന്ന വാഹന അപകടത്തിൽ ആണ് മരിച്ചത്. ശേഷം വീട്ടിലെ കാര്യങ്ങൾ എല്ലാം തന്നെ നോക്കി നടത്തുന്നത് ഗണേഷ് ആണ്. ഗണേഷ് ഓട്ടോമൊബൈൽ എൻജിനീയറാണ്. കൂടാതെ ചേട്ടൻ സമ്പാദിച്ചതും മറ്റുമായി നല്ലൊരു തുക കൈയിലുണ്ട്. വാസുകി വീണ്ടും അവരുടെ വർത്തമാനത്തിന് കാതോർത്തു. നീലേശ്വരിയുടഞ കൊച്ചപ്പൻ വാസുകിയുടെ ആങ്ങളയോട് ആയി എന്തോ പറഞ്ഞു. ഞാൻ പറഞ്ഞതിനെക്കുറിച്ച് വിഷ്ണു ശരിക്കും ഒന്ന് ആലോചിക്ക് ഇത്രയും നാൾ ഇവരുടെ അമ്മ കൂടെയുണ്ടായിരുന്നു ഇനി ഇപ്പോൾ അങ്ങനെയാണോ?

അല്ലെങ്കിൽ തന്നെ നാട്ടുകാർ എന്തൊക്കെയാണ് പറയുന്നത് എന്ന് നിങ്ങൾക്ക് അറിയാമല്ലോ. അറിയാം കൊച്ചച്ച പക്ഷേ നമ്മൾ ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനമെടുത്താൽ നാട്ടുകാർ പറഞ്ഞതൊക്കെ സത്യം ആണെന്നാവില്ലേ. കൊച്ചച്ചൻ ചാരു കസേരയിൽ നിന്നും എഴുന്നേറ്റ് ഉമ്മറത്തേക്ക് മുറുക്കാൻ നീട്ടി തുപ്പി. എൻറെ വിഷ്ണു വാസുകി എന്തായാലും ഒരാൾ വിവാഹം കഴിക്കേണ്ടത് അത്യാവശ്യമാണ്. അത് എല്ലാം മനസ്സിലാക്കുന്ന എല്ലാം അറിയുന്ന ഗണേഷ് തന്നെ ആണെങ്കിൽ കുഴപ്പമില്ലല്ലോ. ചേട്ടൻറെ മകനെ സ്വന്തം മകൻ എന്ന് പോലെ കണ്ട് സ്നേഹിക്കാൻ അവനു മാത്രമേ സാധിക്കുകയുള്ളൂ. പക്ഷേ ഗണേഷ് സമ്മതിക്കുമോ? സത്യത്തിൽ അവളെയും കൊച്ചിനെയും കൂട്ടിക്കൊണ്ടുപോകാം എന്ന് കരുതിയാണ് ഞാൻ വന്നത്. വിഷ്ണുവിൻറെ കല്യാണം ഉറപ്പിച്ചതല്ലേ. ഇനി ഒരു പെണ്ണ് കൂടി വരുമ്പോൾ നിൻറെ ചേച്ചിയും മകനും നിനക്ക് ഒരു ഭാരമായി മാറും. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.