മകളെ പെണ്ണുപിടിയനെ വിറ്റ് എന്ന് പറഞ്ഞ് സത്യം അറിഞ്ഞാൽ ആരും തകർന്നു പോകും

ജനറൽ ആശുപത്രിയുടെ പ്രസവ വാർഡിൻറെ മുന്നിൽ തന്നെ ചങ്ങാതി കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഒരു അച്ഛനായതിന്റെ സന്തോഷം അവൻറെ ചിരിയിൽ തെളിഞ്ഞു കണ്ടു. അമ്മയ്ക്കും കുഞ്ഞിനും ഉള്ള സമ്മാനങ്ങൾ കൈമാറിയതിനുശേഷം ഞാനും സുധിയും ആശുപത്രി വളപ്പിലെ തണലിലേക്ക് മാറിനിന്ന് ഓരോ വിശേഷങ്ങൾ പറയാൻ തുടങ്ങി. സത്യം പറഞ്ഞാൽ ഞങ്ങൾ രണ്ടുപേരും നേരിട്ട് കണ്ടിട്ട് വർഷങ്ങളായിരുന്നു. പ്രവാസം തന്നെയായിരുന്നു പ്രധാനകാരണം. അവനാണ് ആദ്യം ഗൾഫിലേക്ക് പോയത്. അവൻ ലീവിന് വരുന്നതിനേക്കാൾ ഒരുമാസം മുന്നേ ഞാനും വിദേശത്തേക്ക് പറന്നു. അവൻ സൗദിയിലും ഞാൻ കുവൈറ്റിലും ആയിരുന്നു. ഞാൻ ലീവിന് വരുമ്പോൾ അവൻ വിദേശത്ത് ആയിരിക്കും അവൻ ലീവിന് വരുമ്പോൾ ഞാൻ വിദേശത്തായിരിക്കും. അങ്ങനെ അങ്ങനെ വർഷങ്ങൾ നീണ്ടുപോയി. നേരിട്ട് കാണാൻ കഴിയാറില്ലെങ്കിലും ഫോണിലൂടെ ഞങ്ങൾ പരസ്പരം ബന്ധപ്പെട്ടിരുന്നു. വിശേഷങ്ങൾ എല്ലാം തന്നെ അറിയാറും പറയാറുണ്ടായിരുന്നു.

ഭാര്യയുടെ പ്രസവം ആയതുകൊണ്ട് തന്നെ ഇത്തവണ സുധി നേരത്തെ വന്നതിനാൽ ഞങ്ങൾക്ക് തമ്മിൽ നേരിട്ട് കാണാനുള്ള സാഹചര്യം ഉണ്ടായി. കുറെ നേരം ഞങ്ങൾ സംസാരിച്ചു ഒരാളെ കാട്ടിത്തരം നീ അറിയുമോ എന്ന് നോക്കൂ. സുധിയുടെ കൈയിൽ പിടിച്ചു മുന്നോട്ടു നടന്നു. അത് ജനറൽ വാർഡിന് അടുത്ത് നിന്നു. അവിടെ കിടക്കുന്ന ആളെ നിനക്ക് വല്ല പരിചയം തോന്നുന്നുണ്ടോ? അവൻ വിരൽ ചൂണ്ടിയെടുത്ത് ഞാൻ നോക്കി. അവിടെ കട്ടിലിൽ ഒരു രോഗി കിടക്കുന്നുണ്ടായിരുന്നു. ആകെ ക്ഷീണിച്ച മെലിഞ്ഞ ശരീരം ആയിരുന്നു. അവർ മരണത്തിൻറെ വക്കിൽ ആണ് എന്നുള്ള കാര്യം അവരുടെ ശരീരം കണ്ടാൽ മനസ്സിലാക്കാൻ സാധിക്കുമായിരുന്നു. ആരാണ് അത് ഞാൻ ആളെ മനസ്സിലാക്കാതെ ചോദിച്ചു. അത് സൗമ്യയാണ് പഴയ സൗമ്യ ചേച്ചി. നീ പണ്ടൊക്കെ ട്രെയിനിങ് പഠിച്ച വണ്ടി എന്നു പറഞ്ഞു അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. അവരാണ് അത് എന്ന് ചോദിച്ചു ഞാൻ ഒന്നുകൂടി ജനലിലൂടെ എത്തിനോക്കി. കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.