പ്രവാസിയായ മദ്യ വയസ്കൻ കല്യാണം കഴിച്ച പെൺകുട്ടിയെ കണ്ട് വീട്ടുകാർ ഞെട്ടി

23 വർഷങ്ങൾക്കു മുന്നേ അറബി നാട്ടിൽ വിമാനം കയറുമ്പോൾ ജീവിത പ്രാരാബ്ദം മാത്രമായിരുന്നു അജയന് കൂടെ ഉണ്ടായിരുന്നത്. രോഗശയ്യയിൽ ആയിരുന്ന അച്ഛനെ കാവൽ ഇരിക്കുന്ന അമ്മയും കെട്ടുപ്രായം കഴിഞ്ഞു നിൽക്കുന്ന രണ്ടു പെങ്ങന്മാരും പിന്നെ പത്താംക്ലാസിൽ പഠിക്കുന്ന ഒരു അനുജനും മാത്രമാണുള്ളത്. ഉത്തരവാദിത്വങ്ങൾ മുഴുവൻ ചുമലിൽ ഏറ്റി തന്റെ 24 വയസ്സിൽ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ പ്രതീക്ഷയോടെ തന്നെ നോക്കിയ കണ്ണുകൾ ആയിരുന്നു പിന്നീട് അങ്ങോട്ടുള്ള കഷ്ടപ്പാടിലും മുന്നോട്ട് ജീവിക്കാൻ അയാളെ പ്രേരിപ്പിച്ചിരുന്നത്. ആകെ ഉണ്ടായിരുന്ന മൂന്ന് സെൻറ് വീട് പണയപ്പെടുത്തി കൂട്ടുകാരൻറെ വാക്ക് വിശ്വസിച്ചു ദുബായിലേക്ക് പറക്കുമ്പോൾ ഒരുപാട് സ്വപ്നം അയാൾ കണ്ടിരുന്നു. അറബി നാട്ടിൽ പണം കായ്ക്കുന്ന മരം ഉണ്ടാകുമെന്നും അതിൽ നിന്നും കുറെ തൈകൾ പറിച്ചെടുത്ത് നാട്ടിലേക്ക് പോകാം എന്ന് കരുതി കാണും. പാവം മനുഷ്യൻ കഥകളിലും കവിതകളിലും വായിച്ചിരുന്ന ഈന്തപ്പഴം കായ്ക്കുന്ന നാട്ടിലെ മധുരമേറുന്ന വാക്കുകൾ വെറും സങ്കല്പങ്ങൾ മാത്രമാണ് എന്ന് അറബി നാട്ടിലെ കൈപ്പേറിയ ജീവിതം അയാളെ പഠിപ്പിച്ചു. ഡ്രൈവറായ അയാളെ പറഞ്ഞയക്കുമ്പോൾ കൂട്ടുകാരൻറെ മനസ്സിൽ ചിന്താഗതി എന്തായിരുന്നു എന്ന് മാത്രം ഉത്തരമില്ലാത്ത ഒരു ചോദ്യമാണ്.

ഒരുപക്ഷേ പ്രാരാബ്ധനായ കൂട്ടുകാരൻ എങ്ങനെയെങ്കിലും രക്ഷപ്പെടട്ടെ കരുതിയിട്ടുണ്ടാകും അയാൾ. രാത്രിയും പകലും പണി കിട്ടി കിട്ടുന്ന കാശ് സ്വരൂപിച്ച് മാസത്തിന്റെ അവസാനം അമ്മയുടെ പേരിലേക്ക് അയക്കുമ്പോൾ മനസ്സിനെ വലിയ ഒരു ആശ്വാസമായിരുന്നു ഉണ്ടായിരുന്നത്. വിലകുറഞ്ഞ ഭക്ഷണം കഴിച്ച് വെള്ളവും കുടിച്ച് ഒരു ചെറിയ റൂമിൽ വിരോധ പേർക്ക് ഇടയിൽ ഒരാളായി കിടക്കുമ്പോഴും പെങ്ങന്മാരുടെ കല്യാണവും അച്ഛൻറെ ചികിത്സയും അമ്മയുടെ സുരക്ഷിതത്വവും അനുജന്റെ പഠനവും മാത്രമായിരുന്നു മനസ്സിൽ നിറയെ ഉണ്ടായിരുന്നത്. ഓണവും വിഷുവും എല്ലാം മധുരമുള്ള ഒരു ഓർമ്മകൾ മാത്രമായി അദ്ദേഹത്തിന് മാറി. ഇനി ബാക്കി കഥ അറിയാൻ വീഡിയോ മുഴുവനായി കാണുക.