മകൾ ചെയ്യുന്നത് വാതിൽ പഴുതിലൂടെ നോക്കിയ അമ്മ ഞെട്ടിപ്പോയി

നീ ഇങ്ങോട്ട് കയറി വന്നത് ആരും കണ്ടില്ലല്ലോ? തൻറെ ബെഡ്റൂമിന്റെ കതക് തുറന്നു ഉള്ളിലേക്ക് കടന്ന് സന്തോഷിനോട് കീർത്തി ചോദിച്ചു. ഇല്ല പതിഞ്ഞ അവൻറെ സ്വരത്തിന് പതറിച്ച ഉണ്ടായിരുന്നു. വീടിൻറെ സൈഡിൽ ഉള്ള ഇടവഴിയിലൂടെ അല്ലേ നീ വന്നത്. ഈശ്വരാ ഭാഗ്യം ആരും കണ്ടില്ലല്ലോ. തൻറെ കഴുത്തിന്റെ മാലയിൽ വിരൽ ചുറ്റികൊണ്ട് അവൾ അങ്ങനെ പറഞ്ഞു. ബെഡ്റൂമിൽ ലൈറ്റ് തെളിഞ്ഞു. സന്തോഷിന്റെ പിറകിലായി വാതിൽ പടിയിൽ പിടിച്ചുനിന്നിരുന്ന ആളെ കണ്ടു അവൾ ഞെട്ടി. ആദ്യമായി തന്റെ മകൾ അമ്മയെ എന്ന് വിളിച്ചു നിമിഷം ആയിരുന്നു നന്ദിനിയുടെ ഓർമ്മയിൽ വന്നത്. തന്റെ മനോധൈര്യം നഷ്ടപ്പെടും എന്ന് അവൾക്ക് തോന്നിയെങ്കിലും സന്തോഷം നേരെ മേശയുടെ അരികയുള്ള കസേര നോക്കി അവൾ പറഞ്ഞു അവിടെയിരിക്ക്. അനങ്ങാതെ അവളെ തന്നെ നോക്കി നിൽക്കുന്ന അവനെ നോക്കി അവൾ കനത്ത സ്വരത്തിൽ പറഞ്ഞു. കട്ടിലിലേക്ക് ചൂണ്ടി അവൾ മകളോട് അജ്ഞാപിച്ചു നീയും അവിടെ ഇരിക്ക്.

അമ്മയുടെ മുഖം നോക്കാൻ സാധിക്കാതെ കീർത്തിയും കട്ടിലിന്റെ ഓരം ചേർന്ന് ഇരുന്നു. നന്ദിനി പതിയെ റൂമിലേക്ക് കയറി കതക് അടച്ചു. അമ്മേ എന്ന് പറഞ്ഞു കീർത്തി എന്തോ പറയുവാൻ ആരംഭിച്ചു. മിണ്ടരുത് എന്ന് പറഞ്ഞ് അവൾ അവളെ തടഞ്ഞു. നിങ്ങൾ രണ്ടാളും കേൾക്കണം ഇത്രയും നാൾ നീ പറയുന്നത് കേട്ട് ഞാൻ കണ്ണടച്ചിരുന്നു. നിനക്ക് ഓർമ്മയുണ്ടോ അച്ഛൻ രണ്ടാഴ്ച മുന്നേ വന്നു പോയ ദിവസം രാത്രി ഞാൻ ജനൽ പടിയിൽ ഒരു കൈ കണ്ട് അലറി വിളിച്ചു. അതുകൊണ്ട് നീയും ജോലിക്കാരിയും ഓടിവന്ന് കാര്യം തിരക്കിയാൽ ഞാൻ പറഞ്ഞു ഒരു കൈ എന്റെ മൂക്കിന് തൊട്ടുപാറി എന്ന്. ഞാൻ പരിഭ്രമിച്ച് എഴുന്നേറ്റപ്പോൾ ആ രൂപം എൻറെ അടുത്തേക്ക് വന്നു. നിലവട്ടത്ത് എൻറെ മുഖം കണ്ടപ്പോൾ ആ രൂപം പിന്നിലേക്ക് ഓടി. അന്ന് വീടിന് ചുറ്റും എല്ലാവരും അന്വേഷിച്ചു പക്ഷേ ആരെയും കണ്ടില്ല. എനിക്ക് തോന്നിയതാണ് എന്ന് എല്ലാവരും വാദിച്ചു നീ അടക്കം. അച്ഛൻ വന്നപ്പോൾ നീ എന്താണ് അച്ഛനോട് കളിയാക്കി പറഞ്ഞത്? ഒരു ജോലിയും ഇല്ലാതെ അമ്മ വീട്ടിൽ ഇരുന്ന് ചിന്തിച്ച് ചിന്തിച്ച് കൂട്ടുന്നതാണ് എന്നാണ്. ബാക്കി കഥ അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.