മകളുടെ മരണത്തിന് എല്ലാവരും ഉമ്മയെ കൊലപാതകിയാക്കി

നാലു വയസ്സ് പ്രായമുള്ള കുട്ടി ഉമ്മയുടെ മർദ്ദനമേറ്റ് മരിച്ചു ഉമ്മ അറസ്റ്റിൽ പനി വന്നു മാറിയതിനു ശേഷം മകൾക്ക് തീരെ ഭക്ഷണത്തിനോട് താല്പര്യം ഇല്ല. ഭക്ഷണം കണ്ടാൽ കരച്ചിൽ തുടങ്ങും. കൊണ്ടുനടന്നും കഥ പറഞ്ഞു പാട്ടുപാടിയും പേടിപ്പിച്ചും എത്ര ശ്രമിച്ചിട്ടും മകൾ ഭക്ഷണം കഴിക്കാൻ കൂട്ടാക്കിയില്ല. പിന്നെ കരച്ചിലാണ് ഏത് സമയത്തും എടുത്തുകൊണ്ട് നടക്കണം. എത്ര ടെൻഷനോട് കൂടിയാണ് സുലു മകളെ കൊണ്ട് നടക്കുന്നത്. എത്ര ദിവസമായി അവൾ ഉറങ്ങിയിട്ട്. മോളുടെ വാശിയും കരച്ചിലും അതുപോലെതന്നെ വീട്ടിലെ പണികളും അവളെ വല്ലാതെ തളർത്തി. ഇപ്പോൾ ഇക്ക നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ കുറച്ച് സമാധാനമുണ്ടായിരുന്നു. എല്ലാംകൊണ്ടും എനിക്ക് സാധിക്കുന്നില്ല റബ്ബേ. ഇന്ന് എന്തായാലും രണ്ടു പിടി ചോറ് എങ്കിലും അവളെ കൊണ്ട് കഴിപ്പിക്കണം എന്ന് ഉമ്മ വിചാരിച്ചു. അതിനുശേഷം പ്ലേറ്റിൽ കുറച്ച് ചോറും അതുപോലെ ഉപ്പേരിയും എടുത്ത് ഉമ്മ മകളുടെ അടുത്തേക്ക് ചെന്നു. സുലുവിന്റെ ഭർത്താവിൻറെ അനിയത്തി ഇന്നലെ വന്നിട്ടുണ്ട്. ഹാളിൽ ഇരുന്ന് ടിവി കണ്ടുകൊണ്ടിരുന്ന മകളെ സുലു അടുത്തേക്ക് വിളിച്ചു.

നമുക്ക് ബാപ്പയെ വിളിക്കാം സുലു മൊബൈൽ എടുത്ത് ബാപ്പയെ ഐഎംഒ യിൽ വീഡിയോ കോൾ ചെയ്തു. ഇക്കാ കണ്ടില്ലേ മകൾ ഒന്നും കഴിക്കുന്നില്ല. അവൾ കഴിച്ചോളും വാപ്പയുടെ മുത്തല്ലേ എന്ന് പറഞ്ഞു. വാപ്പച്ചി എന്നാണ് വരുന്നത് വാപ്പ വരാം മകൾ ഇപ്പോൾ ചോറ് കഴിക്കൂ. ഞാൻ പിന്നെ വിളിക്കാം ഇപ്പോൾ കുറച്ചു തിരക്കിലാണ്. മൊബൈൽ എടുത്തുവെച്ച് സുലു ചോറ് വാരി ഉരുളയാക്കി. മകളുടെ വായിലേക്ക് അടുപ്പിച്ചു മകൾ മുഖം തിരിച്ചു. ഉമ്മയുടെ പൊന്നല്ലേ കഴിക്ക്. എന്താണ് ഇത്ത മോൾ കഴിക്കുന്നില്ലേ? മകളുടെ കോലം കണ്ടാൽ സഹിക്കുകയില്ല. മകളെ നിർബന്ധിച്ചു എടുത്തതിനുശേഷം മടിയിൽ വച്ചപ്പോൾ മകൾ കരച്ചിൽ തുടങ്ങി. ചോറ് എടുത്തു വച്ച പാത്രം കൈകൊണ്ട് തട്ടിത്തെറിപ്പിച്ചു. ബാക്കി അറിയാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണുക.