ശരീരത്തിലെ വിഷാംശം പൂർണമായും പുറന്തള്ളാൻ ഇത് കഴിച്ചാൽ മതി

പതിനേഴാം നൂറ്റാണ്ടിൽ ആണ് ആദ്യമായി ബാക്ടീരിയയെ കണ്ടു പിടിച്ചത്. അതിനുശേഷം ആണ് പിന്നീട് മോഡേൺ ജം തിയറി ഉണ്ടാക്കിയത്. ജം തിയറി എന്ന് പറയുകയാണെങ്കിൽ രോഗാണുക്കൾ കാരണമാണ് രോഗമുണ്ടാകുന്നത് എന്നുള്ള ഒരു കോൺസെപ്റ്റ് ആണ്. അതിനുശേഷം 95 വർഷങ്ങൾക്കു മുന്നേ 1928 ലാണ് അലക്സാണ്ടർ ഫെർണിങ് ആദ്യമായി ആൻറിബയോട്ടിക് ഉണ്ടാക്കിയത്. ആദ്യത്തെ ആന്റിബയോട്ടിക്ക് എന്താണ് എന്നുള്ള കാര്യം നമുക്ക് എല്ലാവർക്കും അറിയാം. ഇത് കണ്ടുപിടിച്ചത് വൈദ്യശാസ്ത്ര രംഗത്ത് വലിയ ഒരു കുതിച്ചുചാട്ടം തന്നെയായിരുന്നു. പ്രത്യേകിച്ച് അന്നുണ്ടായിരുന്ന ലോകമഹായുദ്ധ കാലഘട്ടത്തിൽ ഒരുപാട് ജീവൻ രക്ഷിക്കാൻ വേണ്ടി ഈ പെൻസുലിൻ സഹായിച്ചിട്ടുണ്ട്. ഇത്രയും അധികം പ്രാധാന്യമുള്ള ആന്റിബയോട്ടിക്കുകൾ എന്ന് അതിൻറെ ശരിയായി അല്ലാത്ത ഉപയോഗം കൊണ്ട് അതുപോലെതന്നെ അതിൻറെ അമിതമായ ഉപയോഗം കൊണ്ട് ഇന്ന് ഒത്തിരി പ്രശ്നങ്ങൾ മനുഷ്യരാശിക്ക് ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്.

മനുഷ്യശരീരം കോടാനുകോടി കോശങ്ങൾ കൊണ്ട് ഉണ്ടാക്കിയിട്ടുള്ളതാണ്. പക്ഷേ നമ്മുടെ ശരീരത്തിലുള്ള നമ്മുടെ കോശങ്ങളുടെ എണ്ണം അതിനെക്കാൾ എത്രയോ മടങ്ങ് അധികമാണ് നമ്മുടെ ശരീരത്തിൽ നമ്മുടെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ചെറിയ സൂക്ഷ്മ ജീവികൾ ഉള്ളത്. ഏകദേശം 90% നമ്മളെ നിയന്ത്രിക്കുന്നതും നമ്മുടെ അകത്തുള്ളതും ഇത്തരത്തിൽ വരുന്ന സൂക്ഷ്മജീവികൾ ആണ്. നമ്മുടേത് എന്ന് നമുക്ക് അവകാശപ്പെടുന്ന കോശങ്ങൾ ഏകദേശം 10% മാത്രമാണ്. അതുകൊണ്ടുതന്നെയാണ് ടെൻ പേഴ്സിന്റേജ് ഹ്യൂമൻ എന്ന് പറയുന്ന ഒരു പുസ്തകം തന്നെ എഴുത്തുകാർ എഴുതിയിട്ടുള്ളത്. ജം തിയറി ബേസ് ചെയ്തിട്ടാണ് ആൻറിബയോട്ടിക്കുകൾ ഉല്പാദിപ്പിച്ചിട്ടുള്ളത്. അതായത് സൂക്ഷ്മമായ അണുക്കൾ ആണ് നമ്മുടെ ശരീരത്തിൽ രോഗങ്ങൾ ഉണ്ടാകുന്നത്. തീർച്ചയായും നമ്മുടെ ശരീരത്തിൽ രണ്ടു വിഭാഗത്തിൽപ്പെട്ട ബാക്ടീരിയകളുണ്ട്. ഈ വിഷയത്തെപ്പറ്റി ഇനി നിങ്ങൾക്ക് കൂടുതലായി മനസ്സിലാക്കാൻ താല്പര്യമുണ്ടെങ്കിൽ വീഡിയോ തന്നെ മുഴുവനായി കാണുക.